വളവന്നൂര് പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി നേതാക്കൾ കുറുക്കോൾ ഗ്രീൻ പവർ ഓഫീസ് സന്ദർശിച്ചു കെ.എം കോയാമുഹാജി സ്മാരകസൗദം ഓഫീസിൽ ചേര്ന്ന യോഗത്തിൽ കെ എം സി സി നേതാക്കളായ അബ്ദുറഷീദ് കന്മനം, സി.വി ഷമീർ, പഞ്ചായത്ത് ലീഗ് ട്രെഷറർ അസൈനാർ ഹാജി, അൻവർ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.