കുറുക്കോള്‍ഃ വളവന്നൂര്‍ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് അവാര്‍ഡ് വിതരണം ചെയ്തു.
ചടങ്ങില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്‍റ് കുറുക്കോളി മൊയ്തീന്‍, പാറയില്‍ അലി, പി.സി അഷ്റഫ്, അസൈനാര്‍ ഹാജി, ഇ.ടി റാഫി മാസ്റ്റര്‍, മുല്ലഞ്ചേരി മുഹമ്മദ്, മുസ്തഫ ഹാജി, കെ.പി റിയാസ്, അഫ്സല്‍ മയ്യേരി, റഫ്സല്‍ പാറയില്‍, സിയാദ് മോന്‍, ആഷിഖ് പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.