പുനത്തിൽ കുഞ്ഞബ്ദുള്ളയുടേയും ഐ.വി ശശിയുടേയും നിര്യാണത്തിൽ രചന സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി

കടുങ്ങാത്തുകുണ്ട്: പ്രശസ്ത സാഹി ത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടേയും സിനിമാ സംവിധായകൻ ഐ.വി ശശിയുടേയും ആക സ്മിക നിര്യാണത്തിൽ കടുങ്ങാത്തു കുണ്ട് രചന സഹൃദയ വേദി അനുശോ ചനം രേഖപ്പെടുത്തി.
സി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കവി ചെറിയമുണ്ടം അബ്ദു റസാക്ക് മൗലവി, സി.പി.രാധാകൃഷ്ണൻ, പി.എം ഇസ്മായിൽ, എൻ.കെ ഇബ്രാഹിം ഹാജി, കള്ളിയത്ത് ഷമീം പ്രസംഗിച്ചു.