ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വടംവലി മൽസരം സംഘടിപ്പിക്കുന്നു

കടുങ്ങാത്തുകുണ്ട്: CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വടം വലി മൽസരം സംഘടിപ്പിക്കുന്നു, നവമ്പർ 19 ന് വൈകൂന്നേരം6 മണി മുതൽ രാത്രി 9 മണി വരെ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 17/11/17 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 9946324141 നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.