ഫേസ്ബുക്ക് നിങ്ങളെ നിരാശരാക്കും, അസൂയ കൂട്ടും: നിങ്ങളുടെ അഭിപ്രായമെന്ത്
ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിരാശയും അസൂയയും വര്‍ധിപ്പിക്കുമെന്ന് പഠനം.
നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കു.
വളവന്നൂരുമായി ബന്ധപ്പെട്ട സമകാലി വിഷയങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, വികസന പ്രശ്നങ്ങൾ, തുടങ്ങിയ നിങ്ങൾക്കിഷ്ടമുള്ള ഏതൊരു വിഷയവും നമുക്കിവിടെ ചർച്ച ചെയ്യാം. നിങ്ങളുടെ വിഷയം അയക്കൂ news@valavannur.com, whatsapp: 1234567890