സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...
വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു
പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത്...
കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു
കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ
പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു.
കല്പകഞ്ചേരി:...
അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണം: പി. സുരേന്ദ്രൻ
സർഗ്ഗശേഷിയുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാനും,കഴി വ് തെളിയിക്കാനും ഇന്നെളുപ്പമാണന്നും, പഴയ കാലത്ത് ഇതിനെപ്പറ്റി ചിന്തിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും, ഇന്നത്തെ അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണമെന്നുംപ്രശസ് ത സാഹിത്യകാരൻ P. സുരേന്ദ്രൻ അഹ്വാനം ചെയ്തു....
മതഗ്രന്ഥങ്ങൾ കണ്ണ് പൊട്ടിക്കുന്നവയല്ല, മറിച്ച് കണ്ണ് തുറപ്പിക്കുന്നവയാണ്: ആലങ്കോട് ലീലാകൃഷ്ണൻ
ഇതര മതഗ്രന്ഥ ങ്ങൾ വായിച്ചാൽ ക ണ്ണ് പൊട്ടുമെന്ന് വിശ്വസിപ്പിച്ചിരുന്ന ബാല്യകാലത്ത് ഇതരമത ഗ്രന്ഥങ്ങൾ കാണുന്നത് പോലും പേടിയായിരുന്നെന്നും, പിന്നീട് മതഗ്രന്ഥങ്ങൾ വായി ച്ച് പഠിച്ചപ്പോഴാണ് ഖുറാൻ അടക്കമുള്ള മതഗ്രന്ഥങ്ങൾ കണ്ണ് പൊട്ടിക്കുന്നവയല്ല, മറിച്ച് കണ്ണ് തുറപ്പിക്കുന്നവയാണെന്ന്...
മാനവിക പഠന പുരോഗതി കാലഘട്ടത്തിന്റെ ആവശ്യം: മാനവേന്ദ്രനാഥ്
കടുങ്ങാത്തുകുണ്ട്: മാനവിക പഠന പുരോഗതി യുടെ പ്രസക്തി വർധിച്ചു വരികയാണെന്നും മാനവികത വളർത്താൻ ഈ പഠനത്തിലൂടെ മാത്രമേ കഴിയൂ എന്നും മാനവേന്ദ്ര നാഥ് വളാഞ്ചേരി അഭിപ്രായപ്പെട്ടു. കൽപ്പകഞ്ചേരി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ...
“അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാന്പ് അവസാനിച്ചു
കല്ലിങ്ങൽപറന്പ്: എം.എസ്.എം ഹയർ സെക്കണ്ടറിസ്കൂളിൽനടന്ന "അമ്മ അറിയാൻ " ബോധവൽക്കരണ ക്യാമ്പ് അസി. പ്രിൻ സിപ്പാൾ പി അബ്ദു ഉദ്ഘാടനം ചെയ്തു. പി.സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ പ്രസംഗിച്ചു. നാഷണൽ ട്രെയിനർ...
മാനവിക വിദ്യാര്‍ത്ഥീ സംഗമം
കടുങ്ങാത്തുകുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും മാനവിക വിഷയങ്ങളിലെ ബിരുദധാരികളുടെയും ബിരുദ വിദ്യാര്‍ത്ഥികളുടെയും സംഗമം 30-7-2017 ഞായറാഴ്ച ഒന്‍പതു മുതല്‍ പതിനൊന്നര വരെ കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടക്കുന്നു . എല്ലാ മാനവിക ബിരുദക്കാരെയും...
അൻസാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
വളവന്നൂർ അൻസാർ അറബിക് കോളേജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 2018 - 19 അദ്ധ്യായന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. അപേക്ഷകർ കോഴി ക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറു...
കഥ, കവിത ക്യാമ്പ് “പൂവിതൾ” ഷർഫുദ്ദീൻ ഉദ്ഘാടനം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്തിലെ LP വിദ്യാർത്ഥികൾ ക്കായി സംഘടിപ്പിച്ച ഏകദിന കഥ, കവിത ക്യാമ്പ് " പൂവിതൾ " പഞ്ചായത്ത് സ്റ്റാന്റി ങ്ങ് കമ്മറ്റി ചെയർ മാൻ ഷർഫുദ്ദീൻ K ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത്...






















