മാനേജ്മെന്‍റ് പഠനം; ശ്രദ്ധിക്കേണ്ടതെന്ത്
ഇന്ത്യയില്‍ മാനേജ്മെന്‍റ് പഠനം ആരംഭിക്കുന്നത് 1957ല്‍ ആന്ധ്ര സര്‍വകലാശാലയിലാണ്. തുടര്‍ന്ന്, ഇന്ത്യയിലെ മറ്റു ചില സര്‍വകലാശാലകള്‍കൂടി മാനേജ്മെന്‍റ് പഠനരംഗത്തേക്കുവരുന്നു.
1958ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയും ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്...
സംസ്ഥാന ഗണിത ശാസ്ത്രമേള: എം.എസ്.എം.എച്ച്.എസ്. സ്കൂളിന് അഭിമാനമായി സഹല മുഹമ്മദ് ശരീഫ്
കല്ലിങ്ങൽപറന്പ്: കോഴിക്കോട് വെച്ച് നടന്ന കേരള സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഗെയിംസ് വിഭാഗത്തിൽ എം.എസ്.എം.എച്ച്.എസ്. സ്കൂൾ കല്ലിങ്ങൽ പറന്പിലെ പത്താം ക്ലാസിൽ പഠിക്കുന്ന സഹല മുഹമ്മദ് ശരീഫ് എന്ന വിദ്യാർത്ഥിനി എ ഗ്രേഡോടെ...
അൻസാർ സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു
കടുങ്ങാത്തുകുണ്ട്: വളനവന്നൂർ അൻസാർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീബ അസീസ് അവാർഡുകൾ വിതരണം ചെയ്തു.
തെയ്യന്പാട്ടിൽ ഷറഫുദ്ദീൻ, ഡോ....
സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...
“അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാന്പ് അവസാനിച്ചു
കല്ലിങ്ങൽപറന്പ്: എം.എസ്.എം ഹയർ സെക്കണ്ടറിസ്കൂളിൽനടന്ന "അമ്മ അറിയാൻ " ബോധവൽക്കരണ ക്യാമ്പ് അസി. പ്രിൻ സിപ്പാൾ പി അബ്ദു ഉദ്ഘാടനം ചെയ്തു. പി.സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ പ്രസംഗിച്ചു. നാഷണൽ ട്രെയിനർ...
ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 15 മുതല്‍ കോളേജ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ്...
മെറിറ്റ് ഡേ ആചരിച്ചു
കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ന്യൂട്ടണ്‍ അക്കാദമിയില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ന്യൂട്ടണ്‍ അക്കാദമിയില്‍ നിന്നും ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍...
കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു
കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ
പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു.
കല്പകഞ്ചേരി:...
വാര്യത്ത് പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ ക്ലസ്റ്റർ തല പ്രവൃത്തി പരിചയ ശില്പശാല
വളവന്നൂർ വാര്യത്ത് പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റർ തല പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു....
അഫസലുൽ ഉലമ പ്രിലിമിനറി പ്രവേശനം
കടുങ്ങാത്തുകുണ്ട്. വളവന്നൂർ അൻസാർ അറബിക് കോളേജിൽ അഫസലുൽ ഉലമ പ്രിലിമിനറി കോഴ്സുകളിലേക്ക് അപേക്ഷ നൽകിയിവരിൽ നിന്നും ഒഴിവുള്ള മെറിച്ച് സീറ്റിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര് ജൂലൈ 13 -ന് മുന്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
റിപ്പോർട്ട്...























