തലാഷ് പൊളിറ്റിക്കൾ സ്കൂൾ: അഫ്സൽ റഹ്മാൻ ഒക്ടോബർ 14 ന് പ്രഭാഷണം നടത്തും

കുറുക്കോൾ: വളവന്നൂർ മുസ്ലിം യൂത്ത് ലീഗിന്റെയും യു.എ.ഇ കെ.എം.സി.സി യുടെയും കീഴിൽ പ്രവർത്തിക്കുന്ന 'തലാഷ്' പൊളിറ്റിക്കൽ സ്കൂളിൽ എൻ.കെ അഫ്സൽ റഹ്മാൻ, കുറുക്കോൾ ഖാഇദെമില്ലത്ത് സൗദത്തിൽ ഒക്ടോബർ 14 ന് വൈകീട്ട് 7 മണിക്ക് പ്രഭാഷണം...

ഗ്രീൻ ചാനൽ വാരണാക്കരയിൽ “ഉത്സവ്-18” സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച "ഉത്സവ്-18" സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ...

അനധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: കടുങ്ങാത്തുകുണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ

കടുങ്ങാത്തുകുണ്ടിൽ ഹാൾട്ടിങ്ങ് പെർമിറ്റ്, ബാഡ്ജ്, ടാഗ് എന്നിവയില്ലാതെ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും, പാരലൽ സർവീസ് നടത്തുന്ന മോട്ടോർ വാഹനങ്ങൾക്കമെതിരെ കർശന നടപടികൾ കൈക്കൊള്ള ണമെന്ന് കടുങ്ങാത്തുകുണ്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ...

പ്രസ് ഫോറം ബഷീർ ക്വിസ്

കല്പകഞ്ചേരി പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെ ക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബഷീർ സാഹിത്യ ക്വിസ് CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് H അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.ഗീത ടീച്ചർ...

റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...

അക്ബര്‍ മയ്യേരി: ആൽബം ‘പിടിച്ച’ വളവന്നൂരുകാരൻ

സോഷ്യല്‍ മീഡിയ എല്ലാ രംഗത്തും സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് ഒരു പ്രാദേശിക വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും സംഗീത ആല്‍ബ ബിസിനസ് രംഗത് വ്യക്തി മുദ്ര പതിപ്പിച്ച ഒരു വളവന്നൂരുകാരനെ പരിചയപ്പെടാം. അക്ബര്‍ മയ്യേരി...

എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ

"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്" എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....

ബ്രദേഴ്സ് ബാഡ്മിന്രൺ അക്കാഡമി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്: പുതിയ ബാഡ്മിൻറൺ പ്രതിഭകളെ വിദഗ്ധ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ബ്രദേഴ്സ് ബാഡ് മിന്റൺ അക്കാഡമി (BBA) കടുങ്ങാത്തുകുണ്ടിൽ ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇൻഡോർസ്റ്റേഡിയം സി.മമ്മുട്ടി MLA ഉദ് ഘാടനം ചെയ്തു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് TK...

ഇന്നലെ പെയ്ത മഴ!  

സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി  ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം. പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ...

‘ദേശം’ ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും 27-08-2017ന്

മയ്യേരിച്ചിറ: 'ദേശം' ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും  27-08-2017, ഞായറാഴ്ച്ച വൈകീട്ട് 3.30 ന്  മയ്യേരിച്ചിറ ദാറുസ്സലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ. 'ദേശം' സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശം ലൈബ്രറി ഉദ്ഘാടനം, സാഹിത്യകാരൻ ചെറിയമുണ്ടം...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ