മറന്നു തുടങ്ങിയ നാടൻ കളികള്‍
മറന്നു തുടങ്ങിയ കളികള്‍
ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവധിക്കാലങ്ങള്‍ കളികളുടെ കൂടി കാലമാണ്. പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള മാറ്റം കളികളിലും ദൃശ്യമാണ്. പാടത്തും പറമ്പിലും നിറഞ്ഞു നിന്ന കളിയോര്‍മ്മകള്‍ ഇന്ന്...
തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്
കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ
1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...
എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ
"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....
വളവന്നൂർ കെ.എം.സി.സി സൗഹൃദ സംഗമം നാളെ
ഷാർജ: യു.എ.ഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് ഗ്രീൻ ഫെസ്റ്റ് 2017 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സൗഹൃദ സംഗമം ഡിസംബർ ഒന്ന് നാളെ ഷാർജയിൽ വെച് നടക്കും. സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വളവന്നൂർ പഞ്ചായത്ത്...
ഹബീബിന്റെ മാന്ത്രികലോകം
https://youtu.be/hcsT6EHNwQ8
മായാജാലത്തിന്റെ മാസ്മരികതയിൽ നമ്മൾ എന്നും കണ്ണും മിഴിച്ച് നോക്കി നിന്നിട്ടേയുള്ളൂ... മുതുകാട് മാരും സാമ്രാജ് മാരും അടക്കി വാഴുന്ന ആ മാജിക് ലോകത്ത് നമ്മുടെ നാടിന്റെ സജീവ സാന്നിദ്ധ്യമാണ് വി. ഹബീബ് റഹ്‌മാൻ.
നാട്ടിലും...
കാവപ്പുര കഥ പറയുന്നു
കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...
പ്രതിഭകളെ അഭിനന്ദിക്കാൻ വിമുഖതയെന്തിന്
ഏതൊരു മനുഷ്യനും താന്‍ അംഗീകരിക്കപ്പെടണമെന്നും പ്രോത്സാഹിപ്പിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവരാണ്. ഒരു വ്യക്തിയും നിരുത്സാഹപ്പെടുത്തലോ അവഗണനയോ ഇഷ്ടപ്പെടുന്നില്ല.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും നമ്മളില്‍ എത്ര പേര്‍ നാം അറിയുന്ന പ്രതിഭകളെ അംഗീകരിക്കാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ശ്രമിച്ചിട്ടുണ്ട്.നമ്മുടെ...
ദേശം ചിത്രരചന മത്സരം ഏപ്രിൽ 1-ന്
മയ്യേരിച്ചിറ: ‘ദേശം സാംസ്കാരിക വേദി’യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഏപ്രിൽ 1-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത് (തൂന്പിൽ സ്കൂൾ)...
പഴമയിലെ പുതുമ: വ്യത്യസ്തമായി മയ്യേരിച്ചറയിലെ അയൽക്കാരുടെ ചമ്മന്തി ഫെസ്റ്റ്
ചമ്മന്തി ഫെസ്റ്റ്
വളർന്നുവരുന്ന തലമുറയ്ക്ക് നമ്മുടെ പഴമയുടെ ആരോഗ്യമുള്ള ഭക്ഷണരീതി പരിചയപ്പെടുത്തുന്നതിന് വേണ്ടിയും. ഗുണമേന്മയുള്ള ഭക്ഷണങ്ങൾ ഏതെല്ലാം എന്ന് തിരിച്ചറിയുന്നതിനു വേണ്ടി മയ്യേരിച്ചിറയിലെ ഒരു കൂട്ടം അയൽവാസികൾ നടത്തിയ നടത്തിയ ഒരു ചർച്ചയായിചമ്മന്തി ഫെസ്റ്റ്....