വളവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആലുക്കൽ കുഞ്ഞിമുഹമ്മദാജി നിര്യാതനായി
പന്താവൂർ: മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ആലുക്കൽ കുഞ്ഞിമുഹമ്മദാജി നിര്യാതനായി.
കന്മനം പാറക്കൽ പ്രദേശത്തെ ഹരിതരാഷ്ട്രീയത്തിന്റെ കോട്ടയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ വിയോഗം കന്മനം പ്രദേശത്തെ മുസ്ലിം ലീഗ് പാർട്ടി നേത്രത്വത്തിൽ...
കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു
കുറുക്കോൾ: ഖായിദേ മില്ലത്ത് ഫൗണ്ടേഷനും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
കുറുക്കോൾ മുർശിദുൽ അനാം മദ്രസയിൽ വെച്ച് നടന്ന പരിപാടി താനൂർ ബ്ലോക്ക് പഞ്ചായത്ത്...
സി.പി.ഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം
കടുങ്ങാത്തുകുണ്ട്: മതേതര കാഴ്ചപ്പാടോടെ ജനാധിപത്യപരമായി പ്രവർത്തിച്ചു വരുന്ന CPl (M)നെ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ സംഘടനകൾ ഒരുപോലെ എതിർക്കുകയാണെന്നും, കേരളത്തിൽ ജീവിക്കാൻ ലീഗിന്റേ യും എസ്.ഡി.പി.ഐ അടക്കമുള്ള മതതീവ്രവാദ സംഘടനകളുടേയും ലൈസൻസ്' മുസ്ലീങ്ങൾക്ക്
ആവശ്യമില്ലെന്നുംമന്ത്രി...
കാഴ്ചക്കാർക്ക് പുതിയ അനുഭവമായി റെഡ് വളണ്ടിയർമാർ മാർച്ച്
കരുത്തിന്റേയും അച്ചടക്കത്തിന്റേയുംപ്രതീകമായി റെഡ് വളണ്ടിയർ മാർച്ച് നവ്യമായ ഒരു കാഴ്ച സമ്മാനിച്ചു. CPl (M) വളാഞ്ചേരി ഏരിയാ സമ്മേള നത്തിന്റെ സമാപനത്തോടനു ബന്ധിച്ച്കുറുക്കോൾ കുന്നിൽനിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് നടന്ന വളണ്ടിയർ മാർച്ചിൽ വനിത കളടക്കം...
‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം’ ആചരിച്ചു
കൽപകഞ്ചേരി എം.എ മൂപ്പൻ സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സിൻറെ ആഭിമുഖ്യത്തിൽ 'മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം' ആചരിച്ചു. കടുങ്ങാത്തുകുണ്ടിൽ നടത്തിയ വിദ്യാർത്ഥികളുടെ റാലി ഹെഡ്മിസ്ട്രസ് എം. ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു.
എൻ.കെ....
സി.പി.എം (ഐ) വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കമായി
കടുങ്ങാത്തുകുണ്ട്: വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിമര, പതാക,ദീപശിഖാ ജാഥകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ച് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ P C കബീർ ബാബു പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. കാവുംപുറത്ത് രക്തസാക്ഷി കോട്ടീരി നാരായണൻ നഗറിൽ നിന്നും...
അൽറഹ്മ, തണൽ വസ്ത്ര ശേഖരണ പദ്ധതി: വിവധ കേന്ദ്രങ്ങളിൽ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി
വാരണാക്കര: ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി അൽറഹ്മ, തണൽ വസ്ത്ര ശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് മുനവ്വിറുൽ ഇസ്‌ലാം സംഗമം വാരണാക്കര, വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ, ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ്...
CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും
കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും.
വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത്...
നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകിയത് ഇസ്‌ലാഹി പ്രസ്ഥാനം: മുജാഹിദ് സമ്മേളനം
തുവ്വക്കാട്: കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്നത്, ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമാണെന്ന് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാരണാക്കര ശാഖ തുവ്വക്കാട് സംഘടിപ്പിച്ച പ്രചാരണ സമ്മേളനം...
കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം. ജാഗ്രത വേണം: കെ.ടി കുഞ്ഞിക്കണ്ണൻ
കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത...