മാധുര്യം വാരിവിതറിയ പായസമേള

കടുങ്ങാത്തുകുണ്ട്: സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സഹകരണത്തി ന്റേയും മധുരം വാരി വിതറിക്കൊണ്ട് നടന്ന പായസ മേള നവ്യമായ ഒരനുഭവമായി. ഡിസമ്പർ 8, 9, 10 തിയ്യതികളിലായി കടുങ്ങാത്തുകു ണ്ടിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി...

വളവന്നൂർ കെ.എം.സി.സി സൗഹൃദ സംഗമം നാളെ

ഷാർജ: യു.എ.ഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് ഗ്രീൻ ഫെസ്റ്റ് 2017 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സൗഹൃദ സംഗമം ഡിസംബർ ഒന്ന് നാളെ ഷാർജയിൽ വെച് നടക്കും. സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വളവന്നൂർ പഞ്ചായത്ത്...

മുജാഹിദ് സമ്മേളനം: പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

വാരണാക്കര: മതം:സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബർ 28,29,30,31 മലപ്പുറം കൂരിയാട് വെച് നടക്കുന്ന ഒൻപതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വാരണാക്കര ശാഖാ പ്രചരണ സമ്മേളനം സ്വാഗതസംഗം ചെയർമാൻ ഡോ: TK...

വളവന്നൂരിന്റെ മുത്ത് ‘നാജി റനീം’ ഇനി മിസോറാം ഐസ്വാൾ എഫ്‌. സി. യുടെ താരം

ഐസ്വാൾ എഫ്‌.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി.  ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട്‌ കെട്ടുന്നത്‌ ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ...

നാടിന്റെ പട്ടിണി മാറ്റിയതിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: കെ.ടി ജലീൽ

വരന്പനാ: രാജ്യത്തെ പട്ടിണിയും പരിവട്ട വും മാറ്റുന്നതിലും വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനും പ്രവാസികൾ നൽകി യ പങ്ക് മഹത്തര മാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ -ടി.ജലീൽ പ്രസ്താ വിച്ചു.ഡിസമ്പർ...

“പായസമേള” പാചക മൽസരം: നവമ്പർ 28 ന് മുമ്പായി രജിസ്റ്റർ ചെയ്യുക

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPl (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാചക മൽസരം സംഘടിപ്പിക്കുന്നു. പായസമാണ്പാചകം ചെയ്യേണ്ടത്. നവമ്പർ 30ന്ന് രാവിലെ 9.30 ന് തേക്കും...

സ്കൂൾ കലോത്സവം: പരിപാടിയുടെ സമയക്രമവും പട്ടികയും പ്രസിദ്ധീകരിച്ചു

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ മാസം 27 മുതൽ  30 വരെ നടക്കുന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവ ചാർട്ട് പ്രസിദ്ധീകരിച്ചു.  ആവശ്യമുള്ളവർക്ക് ഇവിടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. PDF...

സി.പി.ഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കമായി

കടുങ്ങാത്തുകുണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകൂണ്ടിൽ വെച്ച് നടക്കുന്ന സി.പി.ഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾക്ക് തുടക്കമായി .ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ ഉദ്ഘാടനം...

വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലി നടന്നു

വാരിയത്തപറന്പ്: ശിശുദിനത്തോടനുബന്ധിച്ച ജി.എം.എൽ.പി.എസ് വളവന്നൂർ വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലിയും വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും നടന്നു. പ്രസംഗം. ക്വിസ്. എന്നിവയും അരങ്ങേറി. ഹെഡ്മാസ്റ്റർ പി.എം.റഷീദ്, ജെൻസൻ, സ് ജന, ഫസീല 'റൈഹാനത്ത് തുടങ്ങിയവർ...

സിപിഐ (എം) സമ്മേളനത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കുന്നു

കടുങ്ങാത്തുകണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന സി.പിഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കും. അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഈ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ