ആഘോഷമായി കുഴിന്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉദ്ഘാടനം
പൊന്മുണ്ടം: നിർമ്മാണം പൂർത്തിയാക്കിയ പാറമ്മൽ - മൂസഹാജിപടി - കുഴിമ്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉൽഘാടനം പോക്കാട്ട് ഉമ്മർ ഹാജി നിർവഹിച്ചു. കോളനി നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായി. കോളനി നിവാസികളുടെ കഠിന...
എം.എം.യു.പി. സ്കൂൾ പാറക്കൽ മെഗാ ക്വിസ് മേള നടത്തി
പാറക്കൽ: എഴുപത്തി ഒന്നാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എം.എം.യു.പി. സ്കൂൾ പാറക്കൽ വെൽഫെയർ കമ്മറ്റിയുടെ സഹായത്തോടെ സ്കൂളിനു ചുറ്റുമുള്ള വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകളെ ഉൾപെടുത്തി മെഗാ ക്വിസ് മത്സരം നടത്തി. നൗഷാദ് അടിയാട്ടിൽ...
പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിക്ടറി കോളേജിൽ വെച്ച് സംഘടിപ്പിച്ച ഏകദിന പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ വിരാവുണ്ണി അദ്ധ്യക്ഷനായിരുന്നു.
കെ അബ്ദുൽ അസീസ്...
സദാശിവൻ മാസ്റ്റർ അന്തരിച്ചു
പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...
നാഗസാക്കി ദിനത്തിൽ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി
ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് വളവന്നൂർ ജി.എം.എൽ.പി. സ്കൂൾ വളവന്നൂരിൽ യുദ്ധവിരുദ്ധ പ്രതീകമായ "സഡാക്കോ" കൊക്ക് നിർമ്മിച്ചു. ഹെഡ്മാസ്റ്റർ പി.എം റഷീദ് വിദ്യാർത്ഥികൾക്ക് സന്ദേശം നല്‍കി... ജെൻസൻ, സജ്ന എന്നിവർ സംസാരിച്ചു.
അൻസാർ അറബിക് കോളേജിൽ ബി.കോം ഓപ്പൺ ക്വാട്ട പ്രവേശനം 14-08-2017ന്
വളവന്നൂർ അൻസാർ അറബിക് കോളേജിൽ ബി.കോം വിത്ത് ഇസ്ലാമിക് ഫൈനാൻസ് കോഴ്സിലേക്ക് അപേക്ഷ നൽകിയവരിൽ നിന്നും ഓപ്പൺ ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14-08-2017 ന് 12മണിക്ക് മുമ്പ് ഓഫീസിൽ...
ഭാവിതലമുറക്കു ജീവജലം ലഭിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണം: എൻ.എ നസീർ
നമ്മുടെ മക്കൾക്കും ഭാവിതലമുറക്കും ജീവജലം ലഭിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അവിടത്തെ ക്വാറികളും, അനധികൃത കയ്യേറ്റങ്ങളും അവസാനിപ്പിക്കാൻ നാം തയ്യാറാകണമെന്നും പ്രശസ്തപരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തു കാരനുമായ എൻ.എ നസീർപ്രസ്താവിച്ചു. ലക്ഷ്യബോധമില്ലാത്ത വികസനം ആപത്കരമാണെന്നും...
ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി വളവന്നൂർ പരസ്പര സഹായനിധി
വരന്പനാല: കടുങ്ങാത്തുകുണ്ടിലും പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ വളവന്നൂർ പരസ്പരസഹായ നിധി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ബോധവൽക്കരണ ക്ലാസ്സുകൾ ഫോട്ടോ പ്രദർശനം, ലഹരി വിരുദ്ധ സ്നേഹസംഗമം എന്നിവ...
വളവന്നൂർ സി.എച്ച്.സി യിലേക്ക് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഡി.വൈ.എഫ്.ഐ കല്പകഞ്ചേരി
ഡി.വൈ.എഫ്.ഐ കൽപ്പകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ടിലെ വളവന്നൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു.
സി.കെ ബാവക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ സി.എച്ച്.സി...
വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ വാഴതൈ നൽകി സ്വീകരിച്ച് ഗൃഹനാഥൻ, മാതൃകയായി വീണ്ടും ജി.സി.സി ക്ലോസ്...
മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ ടിഷ്യുകൾച്ചർ വാഴതൈ നൽകി എതിരേറ്റ് പിതാവും അദ്ദേഹം അംഗമായ ജി.സി.സി ക്ലോസ്ഫ്രണ്ട്സ് സഖാക്കളും മാതൃകയായി.
വളവന്നൂർ ചെറവന്നൂരിലെ നീർക്കാട്ടിൽ അലവി എന്ന കുഞ്ഞിപ്പ - മറിയാമുദമ്പതികളുടെ മകനും ജി.സി.സി പ്രവർത്തകനുമായ...