വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു
പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത്...
പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകൾക്ക് അനുമോദനവും പുരസ്കാര വിതരണവും നടന്നു
കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരിപ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സംഗമവും പുരസ്കാര വിതരണവും വ്യത്യസ്ത മേഖലകളിലെ പ്രതിഭകളുടെ സംഗമ വേദിയായി മാറി. കടുങ്ങാത്തുകുണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ...
കൽപ്പകഞ്ചേരി ജി.എൽ.പി.സ്കൂൾ: അന്പാസഡർ സ്ഥാനത്തുനിന്നും ദിലീപിനെ ഒഴിവാക്കി
കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ജി.എൽ.പി.സ്കൂൾ ബ്രാന്റ് അമ്പാസഡർ സ്ഥാനത്ത് നിന്ന് സിനിമാനടൻ ദിലീപിനെ നീക്കം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പറമ്പാട്ട് സൈതുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ടി.എ യോഗത്തിൽ എടുത്ത തീരുമാനത്തെ തുടർന്നായിരുന്നു നടപടി. നടി ഉപദ്രവിക്കപ്പെട്ട...
വനിതാ വായനാ മൽസരം
കൽപ്പകഞ്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ വായനാ മൽസരം നടത്തി. സി.എസ്.എം യൂസഫിന്റെ അദ്ധ്യക്ഷതയിൽ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുകമാരൻ സി.പി, തൃത്താല മുജീബ് പ്രസംഗിച്ചു.
വനിതാ വായനാ മൽസരത്തിൽ സരളകുമാരി പി.കെ, സുനിത.ഇ, ഷീബ...
ഒമേഗ അഥവാ തിളച്ചുമറിയുന്ന നീരുറവ
അധികമാളുകൾക്കും അറിയാത്തൊരു പ്രകൃതിയുടെ അത്ഭുത പ്രതിഭാസം നിറഞ്ഞൊരു സ്ഥലമാണ് ഒമേഗ ..!
ജിദ്ദയിൽ നിന്നും ഏകദേശം 300 കി.മി ദൂരത്തായി , അൽ - ലൈത്തിൽ നിന്നും 12 കി.മി ഉള്ളിലായി നാലു ഭാഗവും...
കുരുന്നുകൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
'ബേപ്പൂർ സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥാപാത്ര രംഗാവിഷ്കാരവും അരങ്ങേറി. സുൽത്താന്റെ പരിവാരങ്ങളേ കുറിച്ച് സജ്ന...
മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, വിവിധ മൽസര പരീക്ഷകളിലെ വിജയികൾ KEEM പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് നേടിയ സ്കൂളിലെ...
കോരുവേട്ടൻ: ചായ ജീവിതത്തിലെ 50 വർഷം
ഇത് ചക്കാലക്കൽ കോരുവേട്ടൻ.
തന്റെ ചായ ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി നിറവിൽ നിൽക്കുന്നു.നീണ്ട അമ്പത് വർഷക്കാലം ചായയും പൊരികടികളും നൽകി കടുങ്ങാത്തുകുണ്ടിന്റെ ഹൃദയഭാഗമാകാൻ കഴിഞ്ഞതിന്റെ നിർവ്വൃതിയിൽ യുവത്വത്തിന്റെ അതേ പ്രസരിപ്പോടെ ഇന്നും ചായക്കടയിലെ നിറസാന്നിദ്ധ്യമാകുന്നു...
‘ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക’: കടുങ്ങാത്തുക്കുണ്ടിൽ എസ്.എസ്.എഫ് പ്രതിഷേധ റാലി
കടുങ്ങാത്തുക്കുണ്ട്: ജുനൈദ് വധം ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം കടുങ്ങാത്തുക്കുണ്ട് ടൗണിൽ നടത്തി. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഫാസിസ്റ്റുകാരുടെ മൃഗീയതക്ക് ഇരയായ ജുനൈദ് വധം ഇന്ത്യന്‍...