ജീവിതമാകട്ടെ ലഹരി

മദ്യം എല്ലാ തിന്മകളുടേയും താക്കോലാണെന്ന് പറഞ്ഞത് പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ഇന്ന് എല്ലാവരും ജീവിതത്തിലെ ആനന്ദവും തേടി നടക്കുകയാണ് എവിടെ ഇത്തിരി സന്തോഷം ലഭിക്കും എന്നതാണ് എല്ലാവരുടെയും ചിന്ത. എല്ലാം മറന്നുല്ലസിക്കാനായി പലരും ആശ്രയിക്കുന്നത്...

സീതാറാം യച്ചൂരിക്കെതിരായ ആക്രമണം: നാടെങ്ങും പ്രതിഷേധം

കുറുക്കോൾകുന്ന്:  സി.പി.ഐ (എം) അഖിലേന്ത്യാ സെക്രട്ടറിയും എം.പിയുമായ സീതാറാം യച്ചൂരിയെ, ഹൈന്ദവ തീവ്രവാദികൾ ആക്രമിച്ചതിൽ നാടെങ്ങും പ്രതിഷേധം ഇരമ്പി. വളവന്നൂർ കുറുക്കോൾ കുന്ന് മുതൽ വരമ്പനാല വരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ടി.കെ മുയ്തീൻ ഹാജി, പി.സി കബീർ...

കണ്ണ് മുളച്ച അക്ഷരങ്ങള്‍

അക്ഷരമേ നീയെത്ര പുണ്യം ! നിന്‍റെ വെളിച്ചം എത്ര തമസ്സിന്‍റെ മേടുകളെ പ്രകാശിപ്പിച്ചു രത്നാകരനെന്ന മോഷ്ടാവ് മഹത്തുവായത് നിന്നിലാണ് പരാശാരന്‍റെ പുത്രന്‍ മുക്കുവ പെണ്ണിനു പിറന്നവന്‍ വ്യാസനായതും നിന്നിലാണ് ഇരുണ്ട യുഗത്തിലെ കാടന്മാരെ ദിവ്യ സംസ്കാരത്തിന്‍റെ വക്താക്കളാക്കിയതും നീയാണ് നിനക്ക്...

തൗഫീഖ് – മണ്ണിനും മരങ്ങളോടുമൊപ്പം

പരിസ്ഥിതി ദിനത്തിൽ പൊതുസ്ഥലങ്ങളിൽ മരങ്ങൾ നമ്മൾ നടാറുണ്ട്, അതിൽ അധികവും ദിവസങ്ങൾക്കകം തന്നെ ജീവശ്വാസം നിലച്ചു മണ്ണിനോട് ചേരലാണ് പതിവ്. എട്ട് വർഷംമുന്പൊരു പരിസ്ഥിതി ദിനത്തിൽ തനിക്ക് സ്കൂളിൽ നിന്നും ലഭിച്ച കുഞ്ഞു മരത്തൈ...

ജൂൺ 5 – കൈകോർക്കാം നമുക്ക് പ്രകൃതിക്കു വേണ്ടി… നമ്മുടെ മക്കൾക്ക് വേണ്ടി

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്,...

ഹബീബിന്റെ മാന്ത്രികലോകം

https://youtu.be/hcsT6EHNwQ8 മായാജാലത്തിന്റെ മാസ്മരികതയിൽ നമ്മൾ എന്നും കണ്ണും മിഴിച്ച് നോക്കി നിന്നിട്ടേയുള്ളൂ... മുതുകാട് മാരും സാമ്രാജ് മാരും അടക്കി വാഴുന്ന ആ മാജിക് ലോകത്ത്‌ നമ്മുടെ നാടിന്റെ സജീവ സാന്നിദ്ധ്യമാണ്‌ വി. ഹബീബ് റഹ്‌മാൻ. നാട്ടിലും...

മീനിന്റെ കഥ മീനുവിന്റെയും

അന്നോളം.... സുന്ദരമായ സ്ഫ്ടികക്കൂട്ടിൽ കുഞ്ഞു മീൻ സന്തുഷ്ടയായിരുന്നു. അന്നാണവൾ കണ്ടത്.... മുന്നിലെ ടി വി സ്ക്രീനിൽ വിശാല സമുദ്രം അനന്തതയിൽ ആയിരം കൂട്ടുകാർ  ആർത്തുല്ലസിക്കുന്നു. അന്നുമുതൽ.... അവൾക്കു തന്റെ ലോകം ചെറുതായി. ഒന്നനങ്ങിയാൽ ചില്ലു കൂട്ടിൽ തട്ടുന്നു. എന്നും കിട്ടുന്ന ഒരേ തീറ്റക്ക്‌ രുചി ഇല്ലാതെയായി അന്നൊരു നാൾ.... ജനൽ വഴി വന്ന...

ഒന്നാം പാഠം – നെട്ടംചോല എൽ.പി സ്കൂൾ

പണ്ടൊരു സ്കൂൾ ഓർമ്മയിൽ എഴുതിയതാണ്.  ഭാഷയും ലിപികളും ഗണിതവും ശാസ്ത്രവും ആരംഭം കുറിച്ചത് ഇവിടെയാണ്.  ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ടാകാലമത്രയും... പ്രിയപ്പെട്ട അധ്യാപകർ, സഹപാഠികൾ, ഉപ്പുമാവ്, അന്നുപെയ്തമഴയും കരഞ്ഞകാക്കകൾ പോലും...   ഒന്നാം ക്ളാസ്സ് കുറ്റിപെൻസിൽ പൊട്ടിയ സ്ലേറ്റ്, ഒന്നാം ബെഞ്ചിൽ അഹമ്മദലി അരവിന്ദാക്ഷൻ… പെങ്കുട്ട്യോൾ ബുഷറ,...

അക്ഷയ സെന്റർ: ഇന്നത്തെ പ്രധാന അറിയിപ്പുകൾ

SSLC റീ വാല്യൂയേഷൻ റിസൾട്ട് ഇന്നു വൈകീട്ട് 6 നു പ്രസിദ്ധീകരിക്കും.. മാർച്ചിൽ നടത്തിയ ഒന്നാം വർഷ ഹയർ സെക്കന്ററി / VHSE റിസൾട്ട് ഇന്നു ഉച്ചക് രണ്ടു മണിക് പ്രസിത്തീകരിക്കും.. ...

ഒരു ബീഫ് കറി ആയാലോ….കൂടെ പത്തിരിയും

സ്പൈസി ബീഫ് കറി &പത്തിരി ********************************** ചേരുവകൾ ************** ബീഫ് -1/2kg(നന്നായി കഴ്കി ചെറിയ കഷ്ണങ്ങൾ ആക്കിയത്) സവാള -2 എണ്ണം തക്കാളി -2 ഇഞ്ചി ചതച്ചത് -1വലിയ കഷ്ണം വെളുത്തുള്ളി -10എണ്ണം പച്ചമുളക് -3,4 കറിവേപ്പില -ആവശ്യത്തിന് മല്ലിപ്പൊടി -1 1/2ടേബിൾ സ്‌പൂൺ മഞ്ഞൾ പൊടി-1/2 സ്‌പൂൺ കാശ്മീരി മുളക്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ