ഫേസ്‍ബുക്ക് നിങ്ങളെ നിരാശരാക്കും, അസൂയ കൂട്ടും: നിങ്ങളുടെ അഭിപ്രായമെന്ത്
ഫേസ്‍ബുക്ക് ഉപയോഗിക്കുന്നത് നിരാശയും അസൂയയും വര്‍ധിപ്പിക്കുമെന്ന് പഠനം.
നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കു.
നിരോധനം
ഡിജിറ്റല്‍ നോട്ട്
നിലത്തു വീണ ശിരോ വസ്ത്രം
ചോരയുറ്റുന്ന വിശ്വാസം
നിര്‍ത്തിയ വാക്കുകള്‍
ശൂന്യമായ നാക്കുകള്‍
ഒഴിഞ്ഞ തീന്‍ മേശകള്‍
വൈറസ് കഴിവ് കാണിച്ചു
ഡിജിറ്റലായി
പൂര്‍ണ്ണ നഗ്നത പൂജയാണ്
എന്‍റെ വിശ്വാസമാണ് ശരി
നീ മറുകണ്ടം ചാടരുത്
യമപുരിക്കയക്കും
എതിരെ എഴുതരുത്
തല പൃഥ്വിവിലലിയും
മിണ്ടരുത് ഭീകരനാക്കും
'ഊപ്പ' ഇടും മേനിയില്‍
'തള്ളയെ' ഭുജിച്ചാല്‍
എന്‍റെ...
നീതിയില്ലാത്തിടത്ത് നീ’തീയാവുക
ചാപല്യമേ നിന്‍റെ പേരോ പെണ്ണ് എന്നെഴുതിയത് ഷേക്സ്പിയറായിരുന്നു. ചരിത്രത്തില്‍ പെണ്ണിനുള്ള നീതി വ്യത്യസ്തമായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ രീതിക്കു വലിയ മാറ്റമൊന്നുമില്ല.
ഇന്നു കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം ലിംഗ ഛേദനവും അതിനെ...
ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും
ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ...
ബിരിയാണി മൊഞ്ച്
"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന് അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ".
കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...
ചരിത്രത്തെ അടുത്തറിയാം ഇസ്മായീലിന്റെ അപൂർവ ശേഖരത്തിലൂടെ
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നാണയം സ്വന്തമാക്കിയ ആദ്യ മലയാളിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വൈലത്തൂര്‍ പൊന്മുണ്ടം കാളിയേക്കല്‍ സ്വദേശി ഇസ്മായീല്‍ നീലിയാട്ട്. തന്‍റെ ഈ നേട്ടത്തെക്കുറിച്ചും നാണയ ശേഖര രംഗത്ത് എത്തിപ്പെട്ടതിനെ...
ബോൺസായി വളർത്തുന്നതെങ്ങനെ
ആലുകൾ ബോൺസായി ആക്കി വളർത്താൻ വളരെ എളുപ്പം ആണ്.ബോൺസായ് വളർത്തലിൽ ക്ഷമ അത്യാവശ്യമായ ഘടകം ആണ് പിന്നെ കുറച്ച് സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കിൽ ആർക്കും ഒരു ബോൺസയ് കലാകാരൻ ആകാം. ഒരു...
മോനിഷ: വർണ്ണരാജികളിൽ വസന്തം തീർക്കുന്ന കലാകാരി
https://youtu.be/teLD344XYjs
ചിത്രരചനയിൽ ജന്മസിദ്ധമായി ലഭിച്ച കഴിവുമായി ശ്രദ്ധേയമാവുകയാണ് ബിടെക് വിദ്യാർത്ഥിനിയായ മോനിഷ ചന്ദ്രൻ. വളവന്നൂർ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചന്ദ്രന്രെയും സുശീലയുടെയും മകളാണ് മോനിഷ. ചിത്രരചന വിനോദമായി കാണുന്പോൾ തന്നെ അത് ജീവിതോപാധിയായും, തനിക്ക് കിട്ടിയ...
പ്രതിഭകളെ അഭിനന്ദിക്കാൻ വിമുഖതയെന്തിന്
ഏതൊരു മനുഷ്യനും താന്‍ അംഗീകരിക്കപ്പെടണമെന്നും പ്രോത്സാഹിപ്പിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവരാണ്. ഒരു വ്യക്തിയും നിരുത്സാഹപ്പെടുത്തലോ അവഗണനയോ ഇഷ്ടപ്പെടുന്നില്ല.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും നമ്മളില്‍ എത്ര പേര്‍ നാം അറിയുന്ന പ്രതിഭകളെ അംഗീകരിക്കാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ശ്രമിച്ചിട്ടുണ്ട്.നമ്മുടെ...
ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 15 മുതല്‍ കോളേജ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ്...