ഭീകരത വളര്‍ത്തുന്നത് സാമ്രാജ്യത്വ ശക്തികള്‍: വിസ്ഡം ഭീകര വിരുദ്ധ സംഗമം

കടുങ്ങാത്തു കുണ്ട്: സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തികടന്നുള്ള കച്ചവടതാല്‍പര്യങ്ങളാണ് ലോകത്ത് ഭീകരതയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് ഐ.എസ്.എം. വളവന്നൂർ മേഖല കടുങ്ങാത്ത് കുണ്ടില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു. 'ഭീകരവാദം മുഖംമൂടി അഴിക്കുന്നു' ഡോക്യൂമെന്ററിയുടെ പ്രകാശനവും നടന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി...

വേണം കടുങ്ങാത്തുകുണ്ടിനൊരു പൊതു ശൗചാലയം

പ്രാഥമിക കൃത്യങ്ങള്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. പറഞ്ഞു വന്നത് ശൗചാലയങ്ങളെക്കുറിച്ചാണ്. വളവന്നൂർ കൽപകഞ്ചേരി പഞ്ചായത്തുകളുടെ ഹൃദയമായ കടുങ്ങാത്ത്‌കുണ്ടിൽ ഒരു പൊതു ശൗചാലയം എന്ന ജനങ്ങളുടെ ആഗ്രഹം ഇന്നും കടലാസുകളിൽ കെട്ടികിടക്കുന്നു. ശൗചാലയങ്ങള്‍...

ബാലസംഘം വേനൽതുന്പി: കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം

വരന്പനാല: ബാലസംഘം വേനൽതുന്പി കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം നൽകി.  കഥകളും കളിയും കാര്യവുമായി നാടകങ്ങളിലൂടെയും സംഗീതശില്‍പ്പങ്ങളിലൂടെയും രസിപ്പിച്ചും ചിന്തിപ്പിച്ചും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും ബാലസംഘം വേനല്‍തുമ്പികൾ ഏറെ ജനശ്രദ്ധ നേടുന്നുണ്ട്.  ...

കയറാം നമുക്കീ വന്പൻ പടികൾ

https://youtu.be/9CMSbNv2GyQ ഒന്നാം സ്ഥാനത്തിനൊന്നും അവകാശവാദമുന്നയിക്കുന്നില്ല. എങ്കിലും അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരത്തിലൊരു പാത കാണാൻ സാധിക്കൂ. 190 പടികളുള്ള ഈ പാത വളവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ്. വളവന്നൂർ പി.എച്ച്.സി സെന്ററിൽ നിന്നും തുടങ്ങി തെക്കത്തിൽ പറയിലാണ്...

ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ

വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...

പരസ്പര സഹായത്തിന്റെ നിർവൃതിയോടെ ‘വളവന്നൂർ പരസ്പര സഹായനിധി’

യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉപയോപ്പെടുത്താൻ തുടങ്ങിയതിന്റെ ഫലമായി, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ഇപ്പോൾ ധാരാളം കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ട്. കുറഞ്ഞ നാളുകൾകൊണ്ടും പ്രവർത്തനത്തിലും സമീപനത്തിലുമുള്ള വ്യത്യസ്തത കൊണ്ടും ഏറെ...

സൂക്ഷിക്കുക ഓരോ തുള്ളിക്കും വില കൂടുകയാണ്‌….

ഓരോ ദിവസവും ചൂട് കഠിനമാവുകയാണ്‌. ഓരോ നിമിഷവും ഭൂമിയിലെ വെള്ളം വറ്റുകയാണ് ഈ പൊള്ളുന്ന യാഥാർഥ്യത്തെ കാണാതെ പോയതിന്റെ തിക്ത ഫലം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴെങ്കിലും തിരിച്ചറിവുണ്ടായാൽ നല്ലത്... നമുക്കും വരും തലമുറക്കും. 

മറന്നു തുടങ്ങിയ നാടൻ കളികള്‍

മറന്നു തുടങ്ങിയ കളികള്‍ ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവധിക്കാലങ്ങള്‍ കളികളുടെ കൂടി കാലമാണ്. പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള മാറ്റം കളികളിലും ദൃശ്യമാണ്. പാടത്തും പറമ്പിലും നിറഞ്ഞു നിന്ന കളിയോര്‍മ്മകള്‍ ഇന്ന്...

കുറുക്കോൾ കുന്ന് മുതൽ കുറ്റിപ്പാല വരെ…

ഇന്ന് നമ്മളീ കാണുന്ന ചെറുതും വലുതുമായ റോഡുകൾക്കെല്ലാം എത്രയെത്ര കഥകളാണ് പറയാനുണ്ടാവുക. കല്ലും മുള്ളും നിറഞ്ഞ എത്രയെത്ര ഇടവഴികൾ പിന്നീട് റോഡുകളായി മാറി...  40 -50 വർഷങ്ങൾ മുൻപ്‌ നമ്മുടെ നാട്ടിൽ അപൂർവം...

ഒരു കുടം വെള്ളമെങ്കിലും ഇന്ന് കിട്ടിയെങ്കിൽ…

ഈ വർഷത്തെ കുടിവെള്ള ക്ഷാമം വളവന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരെ ഭയാനകമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർത്തിരിവില്ലാതെ ഈ വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴച്ച എല്ലായിടത്തും ദിവസേന കാണാവുന്നതാണ്.  ഇത്  പ്രശസ്ത ഫോട്ടോ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ