നിങ്ങളുടെ നാടിനെ കുറിച്ചെഴുതൂ… കൈനിറയെ സമ്മാനം നേടൂ
വളവന്നൂർ.കോം സംഘടിപ്പിക്കുന്ന ഓൺലൈൻ 'എഴുത്ത് മത്സര'ത്തിലേക്ക് നിങ്ങളുടെ സൃഷ്ടികൾ ക്ഷണിക്കുന്നു, തിരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രചനകൾക്ക് bangalorestudy.com നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ കരസ്ഥമാക്കാം. വളവന്നൂർ, കല്പകഞ്ചേരി, പൊന്മുണ്ടം, ചെറിയമുണ്ടം, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലെ ആർക്കും...
ഫിയന്റിന ഇരിങ്ങാവൂരിന് കിരീടം
പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന ജൂനിയർ സാന്റോസ് ആൾ കേരളം സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വർണാഭമായ സമാപനം. ഫൈനലിൽ നാപ്പോളി...
ജൂനിയർ സാന്രോസ് ഫുഡ്ബാൾ: ഇന്ന് തീപാറും ഫൈനൽ
പാറമ്മലങ്ങാടി: രണ്ടാഴ്ച്ചയായി പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 15മത് ജൂനിയർ സാന്രോസ് ഫുഡ്ബാൾ ടൂർണ്ണമെന്രിന്റെ മത്സരങ്ങൾക്ക് ഇന്ന് വൈകീട്ട് 5.30 -ന് കൊടിയിറങ്ങും. നാപ്പോളി വാരണാകരയും ഫിയന്റിന ഇരിങ്ങാവൂരും തമ്മിലാണ് ഫൈനൽ മത്സരം. ടൂർണമെന്രിൽ ഇതുവരെ പ്രൊഫഷണൽ...
വെറ്റില കൃഷി വളവന്നൂർ മാതൃക
പൂർവ്വികമായിട്ടു തന്നെ കാർഷിക ഗ്രാമമായി അറിയപ്പെടുന്ന വളവന്നൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയുന്ന ഒരു പ്രധാന കൃഷിയാണ് വെറ്റിലകൃഷി. നാടിന്റെ വിവിധ ഭാഗങ്ങളിലായി പച്ച പുതച്ചു നിൽക്കുന്ന ഈ കൃഷി നല്ലൊരു കാർഷിക...
ഉമ്മുക്കുലുസു
വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
"എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..."
സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
" ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....."
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...
ബ്ലാക്ക് ഫോറസ്റ്റ് കേക്ക്
ബ്ലാക്ക് ഫോറസ്റ്റ് കേക്ക് (without oven)
4 മുട്ട
1 കപ്പ് പഞ്ചസാര
1/2 കപ്പ് കുക്കിംഗ് ചോക്ലേറ്റ്
1/2 കപ്പ് വെജ്റ്റബ്ൾ ഓയിൽ
1 ടേബിൾ സ്പൂണ്‍ കോഫി പൌഡർ
1 ടീസ്പൂണ്‍ വാനില എസ്സെൻസ്
2 കപ്പ് മൈദ
1 ടീസ്പൂണ്‍...
ജലക്ഷാമം, ആശ്വാസമായി നടയാൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മ
കടുങ്ങാത്തുകുണ്ട്: നടയൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മയായ എൻ.പി.കെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടയൽപറന്പ് ഭാഗത്തെ വീടുകളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നടയൽപറന്പ്. വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന വീട്ടുകാർക്ക് വലിയൊരാശ്വാസമായിരിക്കുകയാണ്...
എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ
"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....
ഓരോ തുള്ളിയും സൂക്ഷിച്ച്…
പാറോട്ടക്കൽ നിന്നുള്ളൊരു കാഴ്ച്ച. ശുദ്ധ ജലം കിട്ടാക്കനിയായ ഈ സാഹചര്യത്തിൽ ഓരോരുത്തരും സ്വയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തണ്ണീർ തടങ്ങളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും ഏവരും മനസ്സിലാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന വർഷങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കാവപ്പുര കഥ പറയുന്നു
കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...