യുഎഇ കെഎംസിസി വളവന്നൂർ റമളാൻ റിലീഫ് 2018 പ്രവർത്തനങ്ങൾക്ക് തുടക്കമായി

കുറുക്കോൾ : യുഎഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുറുക്കോൾ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ. സി. മമ്മൂട്ടി...

ഫുഡ്ബോൾ ടൂർണ്ണമെന്റ്‌: കോസ്ക്കോ വാരിയത്ത്‌ പടി ജേതാക്കൾ

സമന്വയ കൾച്ചറൽ ക്ലബ്‌ കാവുംപടിയും യൂത്ത്‌ പീത്തട പൗരസമിതിയും സംയുക്തമായി വൺ ഡെ ഫൈവ്സ്‌ ഫുഡ്ബോൾ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു. വളവന്നൂർ പഞ്ചായത്ത്‌ സ്റ്റാന്റിഗ്‌ കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ കുന്നത്ത്‌ പരിപാടി ഉദ്‌ഘാടാനം നിർവ്വഹിച്ചു. പി സി...

പ്രവാസി യുവാവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി

കന്മനം: കന്മനം കുറുങ്കാട് സ്വദേശി സക്കീറിന്റെ (30) ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബുദാബിയിൽ വെച്ചാണ് സക്കീർമരണപ്പെട്ടത്. ഏഴ് വർഷം മുമ്പ് ഗൾഫിലെത്തിയ സക്കീർ അബുദാബി ഖാലിദിയയിൽ ജസീറ ഫ്ലോർ മില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച്ച രാത്രി...

ശിഹാബ് തങ്ങൾ ഇന്ത്യയിൽ മതേതരത്വവും സഹിഷ്‌ണുതയും കാത്ത് സൂക്ഷിച്ച നേതാവ്: കുറുക്കോളി

തുവ്വക്കാട്: ഇന്ത്യയിൽ മതേതരത്വവും സഹിഷ്‌ണുതയും കാത്ത് സൂക്ഷിച്ച നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന്‌ മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം കുറുക്കോളി മൊയ്‌ദീൻ. എന്നാൽ ഇന്ന് അത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്,...

ഷൂട്ടൗട്ട് മാമാങ്കം

പാറക്കൽ : പാറക്കൽ യൂണിറ്റ് എം.എസ്.എഫ് സംഘടിപ്പിക്കുന്ന അഖില കേരള ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് മത്സരം 28/04/2018 ശനിയാഴ്ച്ച വൈകീട്ട് 8 ന് കന്മനം പാറക്കലിൽ വെച്ച് നടക്കും. വിജയികൾക്ക് പാറക്കൽ ഫ്ലാഷ് ഇലക്ട്രിക്കൽ...

വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട്: വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും നടന്നു

കടുങ്ങാത്തുകുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും കടുങ്ങാത്തുകുണ്ട് മെട്രൊ മാളിൽ വെച്ച് നടന്നു. കെ.വി.വി.ഇ.എസ് ജില്ലാ...

ലഹരിക്കെതിരെ ഒന്നിച്ചു നീങ്ങണം: ഐ.എസ്.എം

വാരണാക്കര: ലഹരി വസ്തുക്കൾ വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്‍തി മനസ്സിലാക്കി നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും ഇല്ലായ്മ ചെയ്യാൻ നാം ഒറ്റ കെട്ടായി ഐക്യത്തോടെ പരിശ്രമിക്കണമെന്നും, ലഹരിക്കടിമപെട്ടവരെ...

മൈൽസിൽ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് - മൈൽസ് വിദ്യാർത്ഥികളുടെ സർഗ ശേഷികളും ജീവിത നൈപുണികളും വളർത്തിയെടുക്കുന്ന രീതിയിലുള്ള അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യുപി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 24...

ഖായിദേമില്ലത്ത് ഫൗണ്ടേഷൻ കുറുക്കോൾ: രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു

കുറുക്കോൾ : ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനം നിർവഹിക്കുന്ന കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ രണ്ടാം വാർഷിക സമ്മേളനത്തിന് പ്രൗഡ്വോജ്ജ്വല സമാപനം. രണ്ട് ദിവസം നാല് സെഷനുകളായി വിപുലമായി സംഘടിപ്പിച്ച പരിപാടിയിൽ ഉദ്‌ഘാടന സമ്മേളനം,...

ആസിഫവധം പ്രതിഷേധം പടരുന്നു: കൊലപാതകികളെ കർശനമായി ശിക്ഷിക്കണമെന്ന് ഇടത് സംഘടനകൾ

DYFI പ്രതിഷേധ പ്രകടനം. ആസിഫയെന്ന എട്ടു വയസ്സുകാരി യെ ക്രൂരമായി പീഢിപ്പിച്ചു കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ടും കൊലപാതകികളെ മുഴുവനും പിടികൂടി കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് DYFI , SFI ബാലസംഘം പ്രവർത്തകർ സംയുക്തമായി തണ്ണീർച്ചാലിൽ പ്രകടനം നടത്തി.പ്രകടനത്തി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ