ഗ്രീൻ ചാനൽ വാരണാക്കരയിൽ “ഉത്സവ്-18” സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച "ഉത്സവ്-18" സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ...
ശ്രദ്ധേയമായി കല്ലിങ്ങൽ പറമ്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിലെ മികവുൽസവം
കല്ലിങ്ങൽ പറമ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി കല്ലിങ്ങൽ പറമ്പ് MSM HSSൽ നടന്ന മികവുൽസവം ശ്രദ്ധേയമായി.സ്കൂൾ പരിസരത്ത് നിന്ന് SPC, JRC, സ്കൗട്ട്, ഗൈഡ്സ്, കരാട്ടെ വിംഗ് എന്നിവർ നടത്തിയ ഘോഷയാത്രയോടെ കുറുകത്താണിയിൽ ടൗണിൽ നടന്ന...
‘ദേശം’ ഇരുപതാം ദേശം ചിത്രരചന മൽസരം സമാപിച്ചു
മയ്യേരിച്ചിറ: ദേശംസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരു ന്ന ചിത്രരചന മൽസരം വളവ ന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ കൽപ്പ കഞ്ചേരി ജി- എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക ആയിഷാബി ഉദ്ഘാടനം ചെയ്തു. P...
നിയമസഭയിലെ അനിഷ്ട സംഭവങ്ങളിൽ കുറ്റബോധമുണ്ട്: മന്ത്രി കെ.ടി ജലീൽ
കല്പകഞ്ചേരി: വിദ്യാർത്ഥികൾക്ക് മുന്നിലെ മാതൃകകൾ അദ്ധ്യാപകരാണ്. നാടും നാട്ടുകാരും സമൂഹവും ഒരു കാലത്ത് ലോകത്തെ കേട്ടിരുന്നതും കണ്ടിരുന്നതും അദ്ധ്യാപക രുടെ നാവിലൂടെയും കണ്ണിലൂടെയുമായി
രുന്നു. പതിമൂന്നാംനിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരു അദ്ധ്യാപകനായിരുന്ന തന്റെ ഭാഗത്ത് നിന്നുംഉണ്ടാകാൻ...
ദേശം ചിത്രരചന മത്സരം ഏപ്രിൽ 1-ന്
മയ്യേരിച്ചിറ: ‘ദേശം സാംസ്കാരിക വേദി’യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഏപ്രിൽ 1-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത് (തൂന്പിൽ സ്കൂൾ)...
വാരണാക്കരയിൽ അംഗനവാടിക്ക് ശിലാസ്ഥാപനം നിർവഹിച്ചു
വാരണാക്കര: വളവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വാരണാക്കര-പറന്പിൽ പീടികയിൽ നിർമിക്കുന്ന അംഗനവാടിക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാപ്പു ഹാജി ശിലാസ്ഥാപനം നിർവഹിച്ചു. പതിമൂന്നാം വാർഡ് മെന്പർ ടി.പി അൻവർ സാജിദ് സൗജന്യമായി...
വാരണാക്കരയെ സന്പൂർണ ജൈവിക മേഖലയാക്കാൻ വിദ്യാർത്ഥികളും
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ "വിത്തും കൈക്കോട്ടും" കാർഷിക ക്യാംപയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫാമിങ് കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് ഉദ്‌ഘാടനം ചെയ്‌തു. വാരണാക്കരയിലെ എം.എസ്.എഫ്...
വളവന്നൂർ വാരിയത്ത് പറന്പ് സ്കൂളിന്റെ വാർഷികവും മികവുത്സവവും ആഘോഷിച്ചു
കടുങ്ങാത്തുകുണ്ട്: വളവന്നൂർ വാരിയത്ത് പറന്പ് ജി.എം.എൽ.പി സ്കൂളിന്റെ 88- ാം വാർഷികവും 'വിസ്മയ് 2018' മികവുത്സവവും വളവന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് കുന്നത്ത് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ റഷീദ് പി.എം സ്വാഗതം...
വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ 108 -ാം വാർഷികം ആഘോഷിച്ചു
2 ദിവസങ്ങളിലായി നടന്ന വളവന്നൂർ നോർത്ത് AMLP സ്കൂൾ, 108 -ാം വാർഷികാഘോഷം പഞ്ചാ. വൈസ് പ്രസി.VP സുലൈഖ ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത് അദ്ധ്യക്ഷത വഹിച്ചു പഞ്ചാ.സ്റ്റാന്റിങ്ങ് കമ്മറ്റിയംഗം കുന്നത്ത്...
വാര്യത്ത് പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ ക്ലസ്റ്റർ തല പ്രവൃത്തി പരിചയ ശില്പശാല
വളവന്നൂർ വാര്യത്ത് പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റർ തല പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു....