വാരണാക്കരയെ ലഹരി-ഭിക്ഷാടന വിമുക്തമാക്കും: സർവകക്ഷി യോഗം

വാരണാക്കര :നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതര സംസ്ഥാനക്കാരും വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവരും മറ്റു യാചകരും ജന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിന്റെ സുരക്ഷ മുൻകണ്ട്...

കഥ, കവിത ക്യാമ്പ് “പൂവിതൾ” ഷർഫുദ്ദീൻ ഉദ്ഘാടനം ചെയ്തു

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ LP വിദ്യാർത്ഥികൾ ക്കായി സംഘടിപ്പിച്ച ഏകദിന കഥ, കവിത ക്യാമ്പ് " പൂവിതൾ " പഞ്ചായത്ത് സ്റ്റാന്റി ങ്ങ് കമ്മറ്റി ചെയർ മാൻ ഷർഫുദ്ദീൻ K ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത്...

പഠന – തൊഴിൽ സംബന്ധമായ സംശയ നിവാരണത്തിനായി മൈൽസിൽ സൗജന്യ കരിയർ ഗൈഡൻസ്

കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന – തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് – മൈൽസിൽ സൗജന്യ വ്യക്തിഗത കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ഫെബ്രൂവരി...

ബ്രദേഴ്സ് ബാഡ്മിന്രൺ അക്കാഡമി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്: പുതിയ ബാഡ്മിൻറൺ പ്രതിഭകളെ വിദഗ്ധ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ബ്രദേഴ്സ് ബാഡ് മിന്റൺ അക്കാഡമി (BBA) കടുങ്ങാത്തുകുണ്ടിൽ ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇൻഡോർസ്റ്റേഡിയം സി.മമ്മുട്ടി MLA ഉദ് ഘാടനം ചെയ്തു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് TK...

പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി

കുറുക്കോൾ: കേരള പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ കേരള സ്റ്റേറ്റ് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. വെട്ടൻ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന...

ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റ് ഈ മാസം 11 ന് കടുങ്ങാത്തുകുണ്ടിൽ

മലപ്പുറം ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11-ാം തിയ്യതി കടുങ്ങാത്തുകുണ്ട്ഈ മാസം 11 ബ്രില്യന്റ്കോളേജിൽ വെച്ചു നടക്കുന്ന ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മൽസരം നടക്കും വ്യാപാരഭവനിൽ...

വളവന്നൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ഇന്ന്

കുറുക്കോൾ: പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ ഇന്ന് (04/02/2018 ഞായറാഴ്ച്ച) കുറുക്കോൾ ഖായിദേ മില്ലത്ത് സൗദത്തിൽ വൈകീട്ട് 4 ന് പ്രവാസി ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉൽഘാടനം...

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെക്കിൾ റാലി

"പെട്രോൾ ലാഭിക്കൂ,ഊർജ്ജം ലാഭിക്കൂ,ഭൂമിയെ രക്ഷിക്കൂ, എന്ന സന്ദേശമുയർത്തി മലബാർ ഇൻ ഡോർ ഷട്ടിൽ ക്ളബ്ബ്,തിരൂർ സൈക്കിൾക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി കടുങ്ങാത്തു കുണ്ട് യൂണിറ്റ് , ബ്രില്യന്റ്കോളേജ്,കടുങ്ങാത്തുകുണ്ട്, AKM ITI പുത്തനത്താണി എന്നീ സംഘടനകൾ എനർജി...

‘സ്വപ്ന ഭവന’ത്തിന് കട്ടിള വെച്ചു

പാറക്കൂട്: കുറുക്കോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ കൂട്ടായ്മയായ ജി.സി.സി. ക്ലോസ് ഫ്രന്റ്സ് വാട്സ് ആപ്പ് കൂട്ടായ്മ നിർധന കുടുംബത്തിനായി നിർമ്മിക്കുന്ന സ്വപ്ന ഭവനത്തിന് കട്ടിള വെച്ചു. വളവന്നൂർ പാറക്കൂട് ചേമ്പത്തിയിലാണ് ഈ കാരുണ്യ...

എം.എസ്.എഫ് -നെ വ്യത്യസ്തമാക്കുന്നത് കരുത്തുറ്റ ആദര്‍ശവും ധീരമായ നിലപാടുകളും – റഷീദലി ശിഹാബ് തങ്ങൾ

കടുങ്ങാത്തുകുണ്ട്: കരുത്തുറ്റ ആദര്‍ശവും ശക്തമായ രാഷ്ട്രീയ അവബോധവും ധീരമായ നിലപാടുകളുമാണ് എം.എസ്.എഫ് നെ ഇതര വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ. കടുങ്ങാത്തുകുണ്ട്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ