ജൈവകൃഷി വിളവെടുപ്പു നടത്തി
കൽപകഞ്ചേരി: ഗവൺമെന്റ് ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ...
പഠന – തൊഴിൽ സംബന്ധമായ സംശയ നിവാരണത്തിനായി മൈൽസിൽ സൗജന്യ കരിയർ ഗൈഡൻസ്
കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന - തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് - മൈൽസിൽ സൗജന്യ വ്യക്തിഗത കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ജനുവരി 13...
എം.എസ്.എം.എച്ച്.എസ് സ്കൂളിൽ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു
കല്ലിങ്ങൽ പറമ്പ് MSMHSS യു.പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ ക്രിസ്തുമസ്സ് -നവവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റ ർ N അബ്ദുൽ വഹാ ബിന്റെ അദ്ധ്യക്ഷത യിൽ...
ദേശീയ ചാമ്പ്യൻ അബ്ദുൽ ജാസിലിനെ വളവന്നൂർ പഞ്ചായത്ത് ആദരിച്ചു
കടുങ്ങാത്തുകുണ്ട്: പഞ്ചാബിലെ ലൂധിയാനയിൽ വെച്ച് നടന്ന 65 KG ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട വളവന്നൂർ പഞ്ചായത്തിലെ പൊട്ടച്ചോല അബ്ദുൽ ജാസിലിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി...
പാറയിൽ കുടുംബ സംഗമം റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം സംസ്ഥാനവഖഫ് ബോർഡ് ചെയർമാ ൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ P . കുഞ്ഞിമുഹമ്മദ്...
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ് - ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്യു-ഫിയസ്റ്റ എന്ന പേരിൽ ക്വിസ് മത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ മുഹമ്മദ് ഹനി എ.,...
വളവന്നൂർ രണ്ടാം വാർഡ് വിഷരഹിത കറിവേപ്പില ഗ്രാമം
വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വിഷ രഹിത കറിവേപ്പില ഗ്രാമമായി പ്രഖ്യാപി ച്ചു. വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റിന്റെ ആഭിമുഖ്യത്തി ൽ നടന്ന സപ്തദിന ഗ്രാമസേവന ക്യാമ്പി...
സാമൂഹ്യ സേവനങ്ങൾക്കായ് യുവാക്കൾ രംഗത്തിറങ്ങണം
കൽപകഞ്ചേരി: അൻസാർ അറബിക് കോളേജ് നാഷണൽ സർവ്വീസ് സ്കീം നടത്തുന്ന സപ്തദിന ഗ്രാമ സേവന ക്യാമ്പ് ജില്ല പഞ്ചായത്ത് മെമ്പർ ഹനീഫാ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു.പദ്ധതി പ്രക്യാപനം കോളേജ് മാനജിംങ് കമ്മിറ്റി എ.പി...
വളവന്നൂർ അൻസാർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ജനവരി 2ന്
കടുങ്ങാത്തുകുണ്ട്: 1983 മുതൽ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൻസാർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നു. 2018 ജനവരി 2ന് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സംഗമത്തിൽ ഗുരുവന്ദനമടക്കം നിരവധി പരി പാടികൾ...
തുവ്വക്കാട്-കുട്ടികളത്താണി റോഡിൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കണം: ഗ്രീൻ ചാനൽ
വാരണാക്കര: തുവ്വക്കാട്-കുട്ടികളത്താണി റോഡ് റബറൈസ് ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാരണാക്കര ഗ്രീൻ ചാനൽ കച്ചറൽ സെന്റർ എം.എൽ.എ...