എൽ.പി, യു.പി തല വായന മത്സരം 17.09 2017 ഞായറാഴ്ച നടത്തപ്പെടുന്നു
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി നടത്തുന്ന കൽപകഞ്ചേരി വളവന്നൂർ പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വായന മത്സരം കടുങ്ങാത്തുകണ്ടിലെ ജി.എൽ.പി സ്കൂളിൽ വച്ച് 17.09 2017ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ...
ഇന്നത്തെ പരിപാടി: പ്രവാസി സംഗമം-വരമ്പനാല
CPI(M) വളാഞ്ചേ രി എരിയാ സമ്മേള നത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ: പ്രവാസി സംഗമം - വരമ്പനാല 5 PM - ഉദ്: ഡോ.KT ജലീൽ.
നീന്തൽ മൽസരം - എടയൂർ മണ്ണത്തു പറമ്പ്-...
ഇന്നത്തെ പരിപാടി: ജി. സുധാകരൻ ഇന്ന് ( 26-11-17 ഞായർ 4 pm) ന് കടുങ്ങാത്തുകുണ്ടിൽ
മന്ത്രി ജി.സുധാകരൻ ഇന്ന് ( 26-11-17 ഞായർ 4 pm) ന് കടുങ്ങാത്തുകുണ്ടിൽ. കടുങ്ങാത്തുകുണ്ട് - കുറുകത്താണി, വാരിയത്ത് - രണ്ടത്താണി റോഡ് റബറൈസ്ഡ് പ്രവർത്തി ഉദ്ഘാടനം.
വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ല് സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ രണ്ടാം വാർഷികവും മത പ്രഭാഷണവും
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയ സമ്മതം) പ്രകാരം കേരളത്തിലുടനീളവും വിദേശത്തും മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നടന്ന് വരുന്നു.
വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ലിൽ മാസംതോറും നടത്തിവരുന്ന മജ്‌ലിസുന്നൂറിന്റെ രണ്ടാം വാർഷികം ഏപ്രിൽ...
അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്
കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ...
അക്ഷയ സെന്റർ: ഇന്നത്തെ പ്രധാന അറിയിപ്പുകൾ
SSLC റീ വാല്യൂയേഷൻ റിസൾട്ട് ഇന്നു വൈകീട്ട് 6 നു പ്രസിദ്ധീകരിക്കും..
മാർച്ചിൽ നടത്തിയ ഒന്നാം വർഷ ഹയർ സെക്കന്ററി / VHSE റിസൾട്ട് ഇന്നു ഉച്ചക് രണ്ടു മണിക് പ്രസിത്തീകരിക്കും..
...
കരിയർ ഗൈഡൻസ് സെമിനാർ
എസ്.എസ്.എൽ.സി, പ്ലസ് ടു (+2) പഠനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്ന സമയമാണല്ലോ ഇത്. വ്യത്യസ്ത മേഖലകളിൽ വിവിധ പഠന ശാഖകളും തൊഴിൽ മേഖലകളും നമുക്കിന്ന് ലഭ്യമാണ്. അവയിൽ നിന്ന് വിദ്യാർത്ഥിയുടെ...
പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നാളെ
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് 26- ) o വാർ ഷിക സമ്മേളനം നാളെ (25 / O2 /18 ) രാവിലെ 10 മണിക്ക് കടുങ്ങാത്തുകുണ്ടിലെ കൽപ്പകഞ്ചേരി G...
LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC
സാധാരണക്കാരന്റെ IAS എന്നറിയപ്പെടുന്ന കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം എത്തിക്കഴിഞ്ഞു.
💎 മൂന്നു വർഷത്തിലൊരിക്കലാണ് PSC എൽ.ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത്.
💎 കേരള സർക്കാരിന്റെ കീഴിലെ വിവിധ...
അഫസലുൽ ഉലമ പ്രിലിമിനറി പ്രവേശനം
കടുങ്ങാത്തുകുണ്ട്. വളവന്നൂർ അൻസാർ അറബിക് കോളേജിൽ അഫസലുൽ ഉലമ പ്രിലിമിനറി കോഴ്സുകളിലേക്ക് അപേക്ഷ നൽകിയിവരിൽ നിന്നും ഒഴിവുള്ള മെറിച്ച് സീറ്റിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര് ജൂലൈ 13 -ന് മുന്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
റിപ്പോർട്ട്...