തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്
കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്/ ഇതര സംസ്ഥാനങ്ങളില് നിന്നും വരുന്നവർ പാലിക്കേണ്ട നിര്ദ്ദേശങ്ങൾ
1. പഞ്ചായത്ത് പരിധിയില് പ്രവേശിക്കുന്നതിനു മുന്പ് വിവരം ആരോഗ്യവകുപ്പിനെ...
അക്ഷയ സെന്റർ: ഇന്നത്തെ പ്രധാന അറിയിപ്പുകൾ
SSLC റീ വാല്യൂയേഷൻ റിസൾട്ട് ഇന്നു വൈകീട്ട് 6 നു പ്രസിദ്ധീകരിക്കും..
മാർച്ചിൽ നടത്തിയ ഒന്നാം വർഷ ഹയർ സെക്കന്ററി / VHSE റിസൾട്ട് ഇന്നു ഉച്ചക് രണ്ടു മണിക് പ്രസിത്തീകരിക്കും..
...
സ്പെഷ്യൽ സ്കൂൾ വാർഷികം ഇന്ന്
കടുങ്ങാത്തുകുണ്ടിലെ MA മൂപ്പൻ മെമ്മോറിയൽ സ്പെഷ്യ ൽ സ്കൂൾ വാർഷി കം ചൊവ്വാഴ്ച ഉച്ച ക്ക് 1 മണി മുതൽ രാത്രി 8 മണി വരെ കല്പകഞ്ചേരി GLP സ്കൂളിൽ വെച്ച് നടക്കും. ഡോ. ആസാദ് മൂപ്പൻ പങ്കെടുക്കും.
മൈൽസിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
കൽപകഞ്ചേരി: ഉപരി പഠനത്തിനായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുക്കാൻ സഹായകരമാകുന്ന അഭിരുചി നിർണയ ടെസ്റ്റ് കടുങ്ങാത്തുകുണ്ട് മൈൽസിൽ വെച്ച് ഏപ്രിൽ 10 ചൊവ്വാഴ്ച നടത്തപ്പെടുന്നു.
ഈ വർഷം പത്ത്, പ്ലസ്വൺ, പ്ലസ്ടു ക്ലാസുകൾ...
മൈൽസ് വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 ന്.
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്- മൈൽസ് നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ക്യാച്ച് ദെം യംഗ്' ലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 വ്യാഴാഴ്ച നടത്തപ്പെടുന്നു. കൽപകഞ്ചേരി, വളവന്നൂർ...
ഇന്നത്തെ പരിപാടി 30/11/2017
CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരി പാടികൾ - പായസ മേള - .പാചക മൽസരം -തേക്കും പാലം - 9 AM
മതേതര സെമി നാർ - കടുങ്ങാത്തുകുണ്ട് - 5-30...
പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നാളെ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് 26- ) o വാർ ഷിക സമ്മേളനം നാളെ (25 / O2 /18 ) രാവിലെ 10 മണിക്ക് കടുങ്ങാത്തുകുണ്ടിലെ കൽപ്പകഞ്ചേരി G...
വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ല് സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ രണ്ടാം വാർഷികവും മത പ്രഭാഷണവും
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയ സമ്മതം) പ്രകാരം കേരളത്തിലുടനീളവും വിദേശത്തും മജ്ലിസുന്നൂർ ആത്മീയ സദസ്സ് നടന്ന് വരുന്നു.
വളവന്നൂർ പഴയ ജുമാമസ്ജിദ് മഹല്ലിൽ മാസംതോറും നടത്തിവരുന്ന മജ്ലിസുന്നൂറിന്റെ രണ്ടാം വാർഷികം ഏപ്രിൽ...
അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്
കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ...
കരിയർ ഗൈഡൻസ് സെമിനാർ
എസ്.എസ്.എൽ.സി, പ്ലസ് ടു (+2) പഠനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്ന സമയമാണല്ലോ ഇത്. വ്യത്യസ്ത മേഖലകളിൽ വിവിധ പഠന ശാഖകളും തൊഴിൽ മേഖലകളും നമുക്കിന്ന് ലഭ്യമാണ്. അവയിൽ നിന്ന് വിദ്യാർത്ഥിയുടെ...