സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ
https://youtu.be/4ofK1Fys6CQ
(വീഡിയോ കാണാം)
കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...
വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു
പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത്...
യുഎഇ കെഎംസിസി വളവന്നൂർ റമളാൻ റിലീഫ് 2018 പ്രവർത്തനങ്ങൾക്ക് തുടക്കമായി
കുറുക്കോൾ : യുഎഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കുറുക്കോൾ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ. സി. മമ്മൂട്ടി...
‘കേരളീയം-17’ ക്വിസ്സ് മൽസര വിജയികൾ
കല്ലത്തിച്ചിറ: തൊണ്ണൂറാം വാർഷികമാഘോഷിക്കുന്ന വളവന്നൂരിലെ കല്ലത്തിച്ചിറ എ.എം.എൽ.പി. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്തിലെ എൽ.പി- സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'കേരളീയം-17' ക്വിസ്സ് മൽസരത്തിൽ അരുണിമ സി.പി, മുഹമ്മദ് ഷിഹാൻ വി.പി (എ.എം.എൽ.പി.എസ് വളവന്നൂർ നോർത്ത്) ജേതാക്കളായി.
ഫസൽ...
ആരോഗ്യ ബോധവത്കരണ സെമിനാർ നടന്നു
കുറുക്കോൾ: ക്യാൻസർ, കിഡ്നി രോഗം, ഹാർട്ട് അറ്റാക്ക്, പ്രമേഹം, ബ്രഡ് പ്രഷർ തുടങ്ങിയ മാരക രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ 'ഖാഇദെ മില്ലത്ത് ഫൌണ്ടേഷൻ' പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ സെമിനാറും രക്ത...
തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്
കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ
1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
ഉപതെരഞ്ഞെടുപ്പ് : എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി
എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി
താനൂർ ബ്ലോക്ക് തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി പിസി അഷ്റഫിന് ജയം. കന്നിയങ്കത്തിനിറങ്ങിയ പിസി അശ്റഫ് നേരിട്ടത് പരിചയസമ്പന്നനായ പിസി...
കായികതാരങ്ങൾക്ക് കെ.എം.സി.സി ജേഴ്‌സി നൽകി
നെരാല: വളവന്നൂർ ഒന്നാം വാർഡ് കെഎംസിസി വളവന്നൂർ എഫ്.സി യുടെ കായികതാരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ട്രഷറർ മരക്കാർ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം പള്ളിമാലിൽ, കെഎംസിസി ഭാരവാഹികളായ...
പത്തൊൻപതാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ കുളം വൃത്തിയാക്കി
കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത് പത്തൊൻപതാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകർ വാർഡിലെ കുളം വൃത്തിയാക്കി. വെള്ളത്തിന്റെ ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കുളം ശുചീകരണം നടത്തിയത്....
മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു നിര്യാതനായി
കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളിലൊരാളും മാർക്സിസ്റ്റ് പാർട്ടി മുൻലോക്കൽ കമ്മറ്റി മെമ്പറുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു (72) നിര്യാതനായി.
ഭാര്യ: പാത്തൂട്ടി
മക്കൾ: അസ്ക്കർ, ബഷീർ, നസീമ, സാജിത
മരുമക്കൾ: ജസീറ, അഫീഫ, ഹംസ,...




























