ഉപതെരഞ്ഞെടുപ്പ്: പി.സി കബീർ ബാബു പത്രിക സമർപ്പിച്ചു

താനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തുവ്വക്കാട് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന P C കബീർ ബാബു അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ നോമിനേഷൻ പത്രിക നൽകി. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T K സാബിറ,...

വളവന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ യുവനേതാക്കളുടെ പോരാട്ടം

താനൂർ ബ്ലോക്ക് പഞ്ചായത്ത് തുവ്വക്കാട് ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വളവന്നൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രെട്ടറി പിസി കബീർബാബുവും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി പിസി അഷറഫും കൊമ്പുകോർക്കുന്നത്. ആയപ്പള്ളി ഇബ്രാഹിം ഹാജിയുടെ...

സ്കൂട്ടർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

കല്പകഞ്ചേരി ഉമ്മർപ്പടിയിലെ കരിപ്പായി ഹംസക്കുട്ടിയുടെ മകനും കല്ലിങ്ങൽ പറമ്പ് MSMHSS പ്ലസ് ടു വിദ്യാർത്ഥിയുമായിരുന്ന മുഹമ്മദ് സഫ് വാൻ (17) വാഹനാപകടത്തെ തുടർന്നു് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. ഈ മാസം 9ന്...

ഗ്രീൻ ചാനൽ സ്‌കോളർഷിപ്പ് വിതരണവും മെഡിക്കൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും

വാരണാക്കര: പഠനത്തിൽ മികവ് തെളിയിച്ച നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ആവിഷ്‌ക്കരിച്ച "എഡ്യു സപ്പോർട്ട്" സ്‌കോളർഷിപ്പ് പദ്ധതി ഇരുപതോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ജില്ലാ...

നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകിയത് ഇസ്‌ലാഹി പ്രസ്ഥാനം: മുജാഹിദ് സമ്മേളനം

തുവ്വക്കാട്: കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്നത്, ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമാണെന്ന് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാരണാക്കര ശാഖ തുവ്വക്കാട് സംഘടിപ്പിച്ച പ്രചാരണ സമ്മേളനം...

ചരമം – മറിയാമു

കൽപ്പകഞ്ചേരി കാവപ്പുരയിലെ പരേ തനായ കണക്കന ക ത്ത്സൈതലവിയുടെ ഭാര്യ മറിയാമു (55) നിര്യാതയായി. ഖബ റടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കാവപ്പുര ജുമാ മസ് ജിദ്ഖബർസ്ഥാനിൽ മക്കൾ: ഫൈസൽ, സാജുട്ടി, സമീർ, ഷിഹാബുദ്ദീൻ...

ഫിയന്റിന ഇരിങ്ങാവൂരിന് കിരീടം

പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന ജൂനിയർ സാന്റോസ് ആൾ കേരളം സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വർണാഭമായ സമാപനം.  ഫൈനലിൽ നാപ്പോളി...

എ.പി അസ്‌ലം ഫുട്ബോൾ ഫൈനൽ ഇന്ന്

24 ഓളം ടീമുകൾ മാറ്റുരച്ച കല്പകഞ്ചേരി എ.പി അസ്ലം ആൾ ഇന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കലാശപോരാട്ടത്തിൽ ഇന്ന് (21-05-2017) സൂപ്പർ സ്റ്റുഡിയോ മലപ്പുറവും,  റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ്...

കടുങ്ങാത്തുകുണ്ടിൽ സബ്ബ് ട്രഷറി ആരംഭിക്കണം

നിരവധി സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കടുങ്ങാത്തു കുണ്ട് ആസ്ഥാ നമായി സബ്ട്രഷറി ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക്സ മ്മേളനം ആവശ്യപ്പെട്ടു. കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവ.എൽ.പി.സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം താനൂർ MLA വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു -...

ദേശം അക്ഷര ശുദ്ധി, ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതി വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസര വിജയികളെ പ്രഖ്യാപിച്ചു. അക്ഷര ശുദ്ധി: എൽ.പി വിഭാഗം: അരുണിമ സി.പി (എ.എം.എൽ.പി.എല് വളവന്നൂർ നോർത്ത്), അർഷ- കെ. (ജി.എം.എൽ.പി.എസ് കല്പകഞ്ചേരി പാലേത്ത്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ