സ്കൂട്ടർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു
കല്പകഞ്ചേരി ഉമ്മർപ്പടിയിലെ കരിപ്പായി ഹംസക്കുട്ടിയുടെ മകനും കല്ലിങ്ങൽ പറമ്പ് MSMHSS പ്ലസ് ടു വിദ്യാർത്ഥിയുമായിരുന്ന മുഹമ്മദ് സഫ് വാൻ (17) വാഹനാപകടത്തെ തുടർന്നു് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. ഈ മാസം 9ന്...
ചരമം – അബദുറഹിമാൻ
വളവന്നൂർ പാറക്കൂട്ടിലെ മഠത്തിൽ അബ്ദുറഹിമാൻ (75) നിര്യാതനായി.
ഭാര്യ. ഉമ്മാച്ചു
മക്കൾ: ബഷീർ, ഷാഫി (അബുദാബി), സിദ്ദീഖ്, മുജീബ് (അൽഐൻ), സാജിത, സുനീറ
മരുമക്കൾ: അബ്ദുറഹിമാൻ (അബുദാബി), ജമാൽ (ദുബൈ), ആയിഷ, നഫീസ, സുലൈഖ, നസീറ
ചരമം – കോയക്കുട്ടി
വളവന്നൂർ ചെറവ ന്നൂർ ആലിൻചുവട് സ്വദേശി വരമ്പനാലക്കൽ കോയക്കുട്ടി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവി ലെ 8 മണിക്ക് ചെവന്നൂർ വടക്കെ മ
ഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ. നഫീസ
മക്കൾ: നൗഷാദ് (ദുബൈ), ഖദീജ, സുഹറ
മരുമക്കൾ:...
ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ അന്തരിച്ചു
ചെറവന്നൂർ: പരേതനായ തയ്യിൽ സൈതലവി മാസ്റ്ററുടെ ഭാര്യ ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ (82) അന്തരിച്ചു. ചെറവന്നൂരിലെ ജി.എം.എൽ.പി സ്കൂളിൽ നിന്നായിരുന്നു റിട്ടയർ ചെയ്തത്.
മക്കൾ: ഷംസുദ്ദീൻ അഷ്റഫ് (വളവന്നൂർ അൻസാർ അറബിക് കോളേജ്), സുബൈദ,...
ചരമം- ഹൈദ്രുഹാജി
കടുങ്ങാത്തുകുണ്ട് നടയാൽപറമ്പ്സ്വദേശി ചോരാത്ത് ഹൈദ്രു ഹാജി (60) നിര്യാതനായി.
ഭാര്യ: ആയിശുമ്മ
മക്കൾ ജബ്ബാർ, ജാബിർ(ദുബൈ), റംല, നജ്മ ,
മരുമക്കൾ: അബ്ദുൽ ഗഫൂർ (മറവഞ്ചേരി) അനീഷ് (മംഗലം), സഫിയ, സബീഹ സാഹിൻ
സഹോദരങ്ങൾ: കോയ ഹാജി (ദുബൈ), സിദ്ദീഖ്,...
ചരമം – മുയ്തീൻ കുട്ടി ഹാജി തറമ്മൽ
ചെറവന്നൂർ: വളവന്നൂർ ചെറവന്നൂരിലെ തറമ്മൽ മുയ്തീൻ കുട്ടി ഹാജി (68) നിര്യാതനായി. ഖബറടക്കം വ്യാഴാ ഴ്ച രാവിലെ 8 മണിക്ക്. ചെറവന്നൂർ വടക്കെ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: കുഞ്ഞിപ്പാത്തുമ്മ
മക്കൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, അബൂബക്കർ...
ചരമം – കുഞ്ഞമ്മ
കല്പകഞ്ചേരി കല്ലി ങ്ങൽ സ്വദേശി നെടു തൊടി കുഞ്ഞമ്മ എന്ന ചക്കി (95) നിര്യാതയായി.
മക്കൾ:ബാലൻ, പദ്മനാഭൻ,ദേവകി, കാർത്യായനി, മീനാക്ഷി
മരുമക്കൾ: വേലായുധൻ, അയ്യപ്പൻ, കുഞ്ഞൻ, അനിത, ഇന്ദിര
ചരമം – മുഹമ്മദ് കുട്ടി
ചെറിയമുണ്ടംമൊയ്തീൻബസാറിലെ ചേനാത്ത് തറയേങ്ങൽ മുഹമ്മദ് കുട്ടി(73) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: അഷറഫ്, മുസ്തഫ(ഖത്തർ), അബ്ദുറഹീം, ഖലീൽ, ബഷീർ (മൂവരും സൗദിഅറേബിയ) റംല, ഫസീന, ആബിദ
മരുമക്കൾ:ഹനീഫപള്ളിമാലിൽ(തിരൂർ), ഷാഫി C H (വാണിയന്നൂർ), സക്കീർ അടിയാട്ടിൽ ( പറവന്നൂർ) മൈമൂന, റുക്കിയ, മറിയം,നജില,ജസീന
സദാശിവൻ മാസ്റ്റർ അന്തരിച്ചു
പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...
ചരമം: തുളുനാടൻ അലി എന്ന കോയ
കൽപ്പകഞ്ചേരി മാമ്പ്രയിലെ തുളു നാടൻഅലി എന്ന കോയ (75 ) നിര്യാതനായി.
ഭാര്യ: കുഞ്ഞീമ്മ
മക്കൾ: ഇബ്രാഹിം, മുഹമ്മദ് റഫീഖ്, ഷറ ഫുദീൻ, നൗഫൽ (4 പേരും ഫുജൈറ ), ഇസ്മായിൽ, ഷിഹാബുദ്ദീൻ ( ഇരുവരും...