ചരമം – അമ്മു

വളവന്നൂരിലെ മുണ്ടൻചിറ സ്വദേശി പരേതനായ മണക്കാം വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ അമ്മു (95) ചെന്നെയിൽ നിര്യാതയായി. മക്കൾ: പരേതനായ പത്മനാഭൻ, ബാലകൃഷ്ണൻ (ചെന്നൈ), വാസുദേവൻ (മുബൈ), അപ്പുക്കുട്ടൻ (പൊന്നാനി), തങ്കമാളൂ, ചന്ദ്രിക മരുമക്കൾ: രാമൻ (,വെന്നിയൂർ), വാസു...

ചരമം- ഹൈദ്രുഹാജി

കടുങ്ങാത്തുകുണ്ട് നടയാൽപറമ്പ്സ്വദേശി ചോരാത്ത് ഹൈദ്രു ഹാജി (60) നിര്യാതനായി. ഭാര്യ: ആയിശുമ്മ മക്കൾ ജബ്ബാർ, ജാബിർ(ദുബൈ), റംല, നജ്മ , മരുമക്കൾ: അബ്ദുൽ ഗഫൂർ (മറവഞ്ചേരി) അനീഷ് (മംഗലം), സഫിയ, സബീഹ സാഹിൻ സഹോദരങ്ങൾ: കോയ ഹാജി (ദുബൈ), സിദ്ദീഖ്,...

ചരമം- പ്രഭാകര പണിക്കർ

കല്ലിങ്ങൽ പറമ്പ്: MSM ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പരേതനായ ചെറീരി പറമ്പത്ത് കളരിക്കൽ കുട്ടി കൃഷ്ണപണിക്കരുടെ മകനും ജ്യോത്സ്യനുമായ പ്രഭാകര പണിക്കർ (66) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7 മണിക്ക്...

ചരമം – ചീരുകുട്ടി

വളവന്നൂർ: സമത നഗർ പരേതനായ താണിക്ക പറംബിൽ കറപ്പന്റെ ഭാര്യ ചീരുകുട്ടി(95)നിര്യാതയായി. സംസ്കാര ചടങ്‌ ഉച്ചക്ക്‌ ഒരുമ മണിക്ക്‌ വീട്ടുവളപ്പിൽ. മക്കൾ മരണപെട്ട ദാമോദരൻ ,കുഞ്ഞപ്പു,മോഹനൻ,മണി, തങ്കമ്മു,കസല്യ. മരുമക്കൾ:പതമനാബൻ കോരു,ലീല,കല്ല്യാണി ദേവകി,ബിന്ദു.

പാലക്കൽ ഹൈദർ ഹാജി നിര്യാതനായി

വാരണാക്കര: പാലക്കൽ ഹൈദർ ഹാജി (85) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം നാളെ രാവിലെ 08.00 ന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ. മക്കൾ: ഹസ്സൻ ബാവ കോഹിനൂർ, ബഷീർ ദുബായ് ജലീൽ, ബീക്കുട്ടി പാറക്കൽ, ഫാത്തിമ...

ചരമം: പാത്തുമ്മ

കല്പകഞ്ചേരി തറളാട് സ്വദേശി പരേതനായ കിളിയം പറമ്പിൽ മുഹമ്മദിന്റെ ഭാര്യ കാലൊടി പാത്തുമ്മ (75) നിര്യാതയായി. ഖബറടക്കം ഞായ റാഴ്ച രാവിലെ 10 മണിക്ക് കാനാഞ്ചേരി മഹല്ല് ജുമാ മസ്ജിദിൽ. മക്കൾ: K P കുഞ്ഞാവ (...

ചരമം – മറിയാമു

കൽപ്പകഞ്ചേരി കാവപ്പുരയിലെ പരേ തനായ കണക്കന ക ത്ത്സൈതലവിയുടെ ഭാര്യ മറിയാമു (55) നിര്യാതയായി. ഖബ റടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കാവപ്പുര ജുമാ മസ് ജിദ്ഖബർസ്ഥാനിൽ മക്കൾ: ഫൈസൽ, സാജുട്ടി, സമീർ, ഷിഹാബുദ്ദീൻ...

ചരമം – ദിവാകരൻ

വളവന്നൂർ മയ്യേരിച്ചിറ സ്വദേശിയും കടുങ്ങാത്തുകുണ്ടിലെ ജ്വല്ലറി ഉടമയുമായിരുന്ന മുടവങ്ങാട്ട് വേലു മകൻ ദിവാകരൻ (62) നിര്യാതനായി. ഭാര്യ: ശാരദ മക്കൾ: രൂപേഷ്, റിജേഷ് (യു.എ.ഇ), രാഗേഷ് (സൗദി), റീന മരുമക്കൾ: രതീഷ്(പരപ്പനങ്ങാടി), സുപ്രിയ, അനിഷ, അമൃത സഹോദരങ്ങൾ:പരേതരായ അപ്പുക്കുട്ടൻ, ജനാർദ്ദനൻ

ചരമം – ഹംസമുസ്ല്യാർ

വളവന്നൂർ പൂന്തോട്ടപടി സ്വദേ ശിയും മദസ്സ അദ്ധ്യാ പകനുമായിരുന്ന വകയിൽ ഹംസ മുസ്ല്യാർ (70) നിര്യാതനായി. 20 വർഷത്തോളം മാങ്ങാട്ടിരി പറമ്പ് സുല്ലമുൽ ഇസ്ലാം മദ്രസ സെക്രട്ടറി ആ യിരുന്നു. ഭാര്യ: ബിരിയക്കുട്ടി മക്കൾ: അബ്ദുസ മദ്,...

ചരമം – മുയ്തീൻ കുട്ടി ഹാജി തറമ്മൽ

ചെറവന്നൂർ: വളവന്നൂർ ചെറവന്നൂരിലെ തറമ്മൽ മുയ്തീൻ കുട്ടി ഹാജി (68) നിര്യാതനായി. ഖബറടക്കം വ്യാഴാ ഴ്ച രാവിലെ 8 മണിക്ക്. ചെറവന്നൂർ വടക്കെ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ മക്കൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, അബൂബക്കർ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ