വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവം : എ.എം.യു.പി. സ്കൂൾ പാറക്കൽ ജേതാക്കൾ
പാറക്കൽ: വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവത്തിൽ AMUPS പാറക്കൽ ജേതാക്ക ളായി. വളവന്നൂർ നോർത്ത് AMLPS രണ്ടും GMLPS ചെറവന്നൂർ മൂന്നും സ്ഥാനം കരസ്ഥമാക്കി. അറബികലാമേളയിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ വളവന്നൂർ ഒന്നും AMLPS കൻമനം...
സി.പി.ഐ.എം ഏരിയാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കടുങ്ങാത്തുകുണ്ടിൽ ഡിസമ്പർ 8, 9, 10 തിയ്യതികളിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു .
സി.കെ.ബാവക്കുട്ടിയുടെ അദ്ധ്യക്ഷത യിൽ ജില്ലാ സെക്രട്ട റിയേറ്റംഗം V...
ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
തുവ്വക്കാട്: തുവ്വക്കാട് ടാക്ലി ഡ്രൈവേഴ്സ് യൂണി യന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽകരണ ക്ലാസും ഐഡി കാർ ഡ് വിതരണവും വളവന്നൂർ ഗ്രാമപഞ്ചായ
ത്ത് വൈസ് പ്രസിഡണ്ട് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു.
ടി.കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. തിരൂർ...
എം.എസ്.എം. സ്കൂളിൽ വിജയോല്‍സവം: ജേതാക്കളെ ആദരിച്ചു
കല്ലിങ്ങൽപറന്പ്: എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങല്‍പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സബ്ജില്ലാ കായികമേളയില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ വിജയോല്‍സവം നടത്തി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ ഉല്‍ഘാടനം ചെയ്തു. കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്...
വാരണാക്കര ഗ്രീൻ ചാനൽ ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ നിർമിച്ച രണ്ട് ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു. കൾച്ചറൽ സെന്റർ യു.എ.ഇ പ്രസിഡന്റ സി.വി സമീർ, കടവഞ്ചേരി സൈനുദീൻ (കുഞ്ഞാപ്പു) എന്നിവർ ബസ് ഷെൽട്ടറുകൾ...
പുനത്തിൽ കുഞ്ഞബ്ദുള്ളയുടേയും ഐ.വി ശശിയുടേയും നിര്യാണത്തിൽ രചന സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
കടുങ്ങാത്തുകുണ്ട്: പ്രശസ്ത സാഹി ത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടേയും സിനിമാ സംവിധായകൻ ഐ.വി ശശിയുടേയും ആക സ്മിക നിര്യാണത്തിൽ കടുങ്ങാത്തു കുണ്ട് രചന സഹൃദയ വേദി അനുശോ ചനം രേഖപ്പെടുത്തി.
സി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു....
ബാഫഖിയത്തീംഖാന എൻ.എസ്.എസ് യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃദ്ധസദനം സന്ദർശനം നടത്തി
കടുങ്ങാത്തുകുണ്ട്: വളന്നൂർ ബാഫഖിയത്തീംഖാന VHSE NSS യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി താമരശ്ശേരി യേശുഭവൻ വൃദ്ധസദനം സന്ദർശനം നടത്തി. എഴുപതോളം വരുന്ന അന്തേവാസികൾക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. കുട്ടികൾ...
“അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാന്പ് അവസാനിച്ചു
കല്ലിങ്ങൽപറന്പ്: എം.എസ്.എം ഹയർ സെക്കണ്ടറിസ്കൂളിൽനടന്ന "അമ്മ അറിയാൻ " ബോധവൽക്കരണ ക്യാമ്പ് അസി. പ്രിൻ സിപ്പാൾ പി അബ്ദു ഉദ്ഘാടനം ചെയ്തു. പി.സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ പ്രസംഗിച്ചു. നാഷണൽ ട്രെയിനർ...
അനധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: കടുങ്ങാത്തുകുണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ
കടുങ്ങാത്തുകുണ്ടിൽ ഹാൾട്ടിങ്ങ് പെർമിറ്റ്, ബാഡ്ജ്, ടാഗ് എന്നിവയില്ലാതെ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും, പാരലൽ സർവീസ് നടത്തുന്ന മോട്ടോർ വാഹനങ്ങൾക്കമെതിരെ കർശന നടപടികൾ കൈക്കൊള്ള ണമെന്ന് കടുങ്ങാത്തുകുണ്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ...
കടുങ്ങാത്തുകുണ്ട് കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കുക: സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം
തുവ്വക്കാട്: കടുങ്ങാത്തുകുണ്ടിലെ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
തുവ്വക്കാട് എ.എം.എൽ.പി സ്കൂളിൽ സഖാവ്...