നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകിയത് ഇസ്‌ലാഹി പ്രസ്ഥാനം: മുജാഹിദ് സമ്മേളനം
തുവ്വക്കാട്: കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്നത്, ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമാണെന്ന് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാരണാക്കര ശാഖ തുവ്വക്കാട് സംഘടിപ്പിച്ച പ്രചാരണ സമ്മേളനം...
ഉപന്യാസ രചന മൽസരം നടത്തി
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ചു നടക്കുന്ന CPl (M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും "പുനത്തിൽകുഞ്ഞബ്ദുള്ള നഗറിൽ" നടത്തിയ ഉപന്യാസ രചന മൽസരം പ്രൊ. പാറയിൽ മുയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. C...
ക്രോസ് കൺട്രി
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ പ്രചരണവുമായി അറ്റ്ലറ്റുകൾ വെട്ടി ച്ചിറ മുതൽ കുറു ക്കോൾ വരെ നടത്തിയ കൂട്ടയോട്ടം
ആകർഷകമായി.വെട്ടിച്ചിറയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം V P...
കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം. ജാഗ്രത വേണം: കെ.ടി കുഞ്ഞിക്കണ്ണൻ
കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത...
അയ്യപ്പൻ വിളക്ക്
വളവന്നൂർ അയ്യപ്പൻ വിളക്ക് ഉൽസവ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസ.2 ന് മയ്യേരിച്ചിറയിൽ അയ്യപ്പൻ വിളക്ക് നടക്കും. വിളക്കു പാർട്ടി പുഞ്ചപ്പാടം മുത്തുസ്വാമിയും സംഘവും. പഞ്ചവാദ്യം കലാക്ഷേത്രം പുത്തൻ തെരു പാലക്കൊമ്പ് എഴുന്നള്ളിക്കൽ വൈകുന്നേരം കടുങ്ങാത്തുകുണ്ട് കനറ ബേങ്ക്...
മാധുര്യം വാരിവിതറിയ പായസമേള
കടുങ്ങാത്തുകുണ്ട്: സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സഹകരണത്തി ന്റേയും മധുരം വാരി വിതറിക്കൊണ്ട് നടന്ന പായസ മേള നവ്യമായ ഒരനുഭവമായി. ഡിസമ്പർ 8, 9, 10 തിയ്യതികളിലായി കടുങ്ങാത്തുകു ണ്ടിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി...
വളവന്നൂർ കെ.എം.സി.സി സൗഹൃദ സംഗമം നാളെ
ഷാർജ: യു.എ.ഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് ഗ്രീൻ ഫെസ്റ്റ് 2017 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സൗഹൃദ സംഗമം ഡിസംബർ ഒന്ന് നാളെ ഷാർജയിൽ വെച് നടക്കും. സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വളവന്നൂർ പഞ്ചായത്ത്...
മുജാഹിദ് സമ്മേളനം: പ്രചരണ സമ്മേളനം സംഘടിപ്പിച്ചു
വാരണാക്കര: മതം:സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബർ 28,29,30,31 മലപ്പുറം കൂരിയാട് വെച് നടക്കുന്ന ഒൻപതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വാരണാക്കര ശാഖാ പ്രചരണ സമ്മേളനം സ്വാഗതസംഗം ചെയർമാൻ ഡോ: TK...
വളവന്നൂരിന്റെ മുത്ത് ‘നാജി റനീം’ ഇനി മിസോറാം ഐസ്വാൾ എഫ്. സി. യുടെ താരം
ഐസ്വാൾ എഫ്.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി. ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട് കെട്ടുന്നത് ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ...
ചിത്രരചന മൽസര വിജയികൾ
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPl (M) വളാഞ്ചേരി ഏ
രിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാ ർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മൽസരത്തി ലെ വിജയികൾ -
എൽ.പി.വിഭാഗം:
കാർത്തിക് -...