വർണ്ണാഭമായ വിവിധ പരിപാടികളോടെ നാടെങ്ങും സ്വാതന്ത്രദിനം ആഘോഷിച്ചു

രാജ്യത്തിന്റെ 71 -ാം സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ പ്രധാനാദ്ധ്യാപിക സ് നോബി ജോസഫ് പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് കെ.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം...

സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ

https://youtu.be/4ofK1Fys6CQ (വീഡിയോ കാണാം) കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...

ആഘോഷമായി കുഴിന്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉദ്ഘാടനം

പൊന്മുണ്ടം: നിർമ്മാണം പൂർത്തിയാക്കിയ പാറമ്മൽ - മൂസഹാജിപടി - കുഴിമ്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉൽഘാടനം പോക്കാട്ട് ഉമ്മർ ഹാജി നിർവഹിച്ചു. കോളനി നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായി. കോളനി നിവാസികളുടെ കഠിന...

എം.എം.യു.പി. സ്കൂൾ പാറക്കൽ മെഗാ ക്വിസ് മേള നടത്തി

പാറക്കൽ: എഴുപത്തി ഒന്നാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എം.എം.യു.പി. സ്കൂൾ പാറക്കൽ വെൽഫെയർ കമ്മറ്റിയുടെ സഹായത്തോടെ സ്കൂളിനു ചുറ്റുമുള്ള വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകളെ ഉൾപെടുത്തി മെഗാ ക്വിസ് മത്സരം നടത്തി.  നൗഷാദ് അടിയാട്ടിൽ...

പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിക്ടറി കോളേജിൽ വെച്ച് സംഘടിപ്പിച്ച ഏകദിന പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ വിരാവുണ്ണി അദ്ധ്യക്ഷനായിരുന്നു. കെ അബ്ദുൽ അസീസ്...

സദാശിവൻ മാസ്റ്റർ അന്തരിച്ചു

പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ...

കടുങ്ങാത്തുകുണ്ട്: വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഡോ.അലി അക്ബർ ഹുദവി അദ്ധ്യക്ഷത വഹിച്ചു. അസി....

കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പരിസരം ശുചീകരിച്ചു

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പി.ടി.എ, എം.ടി.എ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു. പ്രധാനാദ്ധ്യാപിക പി ആയിഷാബി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മണ്ണിൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പി. സൈതുട്ടി, അമ്പിളി,...

ചരമം – ആയിഷക്കുട്ടി ഹജ്ജുമ്മ

വളവന്നൂർ കാവുമ്പടിയിലെ പരേതനായ വാഴന്തൊടി കുഞ്ഞാലി ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി.ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് മാട്ടുപുറം മഹല്ല് ജുമാ മസ്ജിദിൽ മക്കൾ: മുഹമ്മദ് കുട്ടി എന്ന മാനു (അബുദാബി),...

ഭാവിതലമുറക്കു ജീവജലം ലഭിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണം: എൻ.എ നസീർ

നമ്മുടെ മക്കൾക്കും ഭാവിതലമുറക്കും ജീവജലം ലഭിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അവിടത്തെ ക്വാറികളും, അനധികൃത കയ്യേറ്റങ്ങളും അവസാനിപ്പിക്കാൻ നാം തയ്യാറാകണമെന്നും പ്രശസ്തപരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തു കാരനുമായ എൻ.എ നസീർപ്രസ്താവിച്ചു. ലക്ഷ്യബോധമില്ലാത്ത വികസനം ആപത്കരമാണെന്നും...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ