ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധവുമായി വളവന്നൂർ പരസ്പര സഹായനിധി

വരന്പനാല: കടുങ്ങാത്തുകുണ്ടിലും പരിസരങ്ങളിലും വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ വളവന്നൂർ പരസ്പരസഹായ നിധി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ബോധവൽക്കരണ ക്ലാസ്സുകൾ ഫോട്ടോ പ്രദർശനം, ലഹരി വിരുദ്ധ സ്നേഹസംഗമം എന്നിവ...

വളവന്നൂർ സി.എച്ച്.സി യിലേക്ക് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഡി.വൈ.എഫ്.ഐ കല്പകഞ്ചേരി

ഡി.വൈ.എഫ്.ഐ കൽപ്പകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ടിലെ വളവന്നൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു. സി.കെ ബാവക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ സി.എച്ച്.സി...

വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ വാഴതൈ നൽകി സ്വീകരിച്ച് ഗൃഹനാഥൻ, മാതൃകയായി വീണ്ടും ജി.സി.സി ക്ലോസ്...

മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ ടിഷ്യുകൾച്ചർ വാഴതൈ നൽകി എതിരേറ്റ് പിതാവും അദ്ദേഹം അംഗമായ ജി.സി.സി ക്ലോസ്ഫ്രണ്ട്സ് സഖാക്കളും മാതൃകയായി. വളവന്നൂർ ചെറവന്നൂരിലെ നീർക്കാട്ടിൽ അലവി എന്ന കുഞ്ഞിപ്പ - മറിയാമുദമ്പതികളുടെ മകനും ജി.സി.സി പ്രവർത്തകനുമായ...

തയ്യിൽ അലവി ഹാജിയുടെ ഭാര്യ പള്ളിമ നിര്യാതയായി.

കൽപ്പകഞ്ചേരി പറവന്നുരിലെ പരേതനായ തയ്യിൽ അലവി ഹാജിയുടെ ഭാര്യ പള്ളിമ (85) ' നിര്യാതയായി. മക്കൾ: ബീരാൻ കുട്ടി (അബുദാബി), അബ്ദുൽ വഹാബ് (AMLPS, വാരണാക്കര), നഫീസ.റാബിയ, കദീജ, സുബൈദ, റഹ്മത്ത്, മുംതാസ്, ഫാത്തിമ മരുമക്കൾ: ഹുസൈൻ...

ലോഗോപ്രകാശനവും സ്വാഗത സംഘ രൂപീകരണവും

ജില്ലയിലെ പ്രാചീന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബത്തിന്റെ സ്നേഹസംഗമം ഡിസമ്പർ അവസാനവാരം നടക്കും. സംഗമത്തിന്റെ മുന്നോടിയായി ലോഗോ പ്രകാശനവും സ്വാഗത സംഘ രൂപീകരണവും ആഗസ്റ്റ് 4ന് വൈകുന്നേരം 4 മണിക്ക് പുത്തനത്താണി വൈറ്റ് ലൈൻ...

തറയിൽ നൗഷാദ് നിര്യാതനായി

വളവന്നൂർ കടുങ്ങാത്തുകുണ്ടിലെ പരേതനായ തറയിൽ സൈതലവിയുടെ മകൻ നൗഷാദ് (38) നിര്യാതനായി. മാതാവ്: ഉണ്ണീമ ഭാര്യ : ഹാജറ മക്കൾ: നജ് വ,നഹ്‌ ജ സഹോ: മുജീബ് റഹ്മാൻ, ഷാജി, കുഞ്ഞിപ്പാത്തു, പാത്തുമ്മു, റുഖിയ, ആമിന, സുബൈദ, സഫിയ,...

സഖാവ് അത്തുവിന്റെ നിര്യാണത്തിൽ സി.പി.എം അനുശോചനം

കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്മ്യണിസ്റ്റുകാരിലൊരാളൂം സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തുവിന്റെ നിര്യാണത്തിൽ സി.പി.എം കല്പകഞ്ചേരി L - C യുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം...

കുഞ്ഞിമോൻ വൈദ്യരുടെ ഭാര്യ ലക്ഷ്മി നിര്യാതയായി

ചെറിയമുണ്ടം മച്ചിങ്ങപ്പാറയിലെ പരേതനായ കമ്മാടിക്കൽ കുഞ്ഞിമോൻ വൈദ്യരുടെ ഭാര്യ ലക്ഷ്മി (65) നിര്യാതയായി. മക്കൾ: മനോജ്, സുരേഷ് ബാബു, ലി ഷാകുമാരി, ജനീഷ്, അനിത, അനീഷ്, പരേതയായ മീനാകുമാരി: മരുമക്കൾ: ഉണ്ണി ( ചെലൂർ), സുരേഷ്...

മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു നിര്യാതനായി

കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളിലൊരാളും മാർക്സിസ്റ്റ് പാർട്ടി മുൻലോക്കൽ കമ്മറ്റി മെമ്പറുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു (72) നിര്യാതനായി. ഭാര്യ: പാത്തൂട്ടി മക്കൾ: അസ്ക്കർ, ബഷീർ, നസീമ, സാജിത മരുമക്കൾ: ജസീറ, അഫീഫ, ഹംസ,...

ലഹരി വസ്തുക്കൾക്കെതിരെ പരിശോധന കർശനമാക്കണമെന്ന് സ്കൂൾ പി.ടി.എ

കല്ലിങ്ങൽപറന്പ്: കല്പകഞ്ചേരി പോലീസ് സ്റ്റേഷന് കീഴിൽ ലഹരി വസ്തുക്കൾക്കെതിരായ പരിശോധന ഊർജ്ജിതമാക്കണമെന്നും ഹൈസ്ക്കൂൾഹയർ സെക്കണ്ടറി സ്കൂൾ എന്നിവക്ക് സമീപമുള്ള കടകളിലും സമീപ പ്രദേശങ്ങളിലും ഇടക്കിടെ ചെക്കിങ്ങ് നടത്തണമെന്നും, മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ