അഥിതികൾക്കെല്ലാം പച്ചക്കറിവിത്ത്: മകളുടെ വിവാഹം മാതൃകയാക്കി മയ്യേരി അബ്ദുൽ ജലീൽ

കുറുക്കോൾകുന്ന്: വിവാഹ സൽക്കാരത്തി നെത്തിയവർക്കെല്ലാം ഭക്ഷണത്തോടൊപ്പം പച്ചക്കറിവിത്തുകളും നൽകി സമൂഹത്തിൽ വേറിട്ട മാതൃകയായിരിക്കുകയാണ് വളവന്നൂർ വരമ്പനാല സ്വദേശി മയ്യേരി അബ്ദുൽ ജലീൽ. തന്റെ മകളുടെ വിവാഹസുദിനത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ അഥിതികളെ സ്വീകരിച്ചത്. മത്തൻ,...

ജൂഡീഷ്യൽ അന്വേഷണം വേണം: യുവ ജനതാദൾ (എസ്)

കടുങ്ങാത്തുകുണ്ട്: കേരളത്തിലെ മെഡിക്കൽ കോളേജ് കോഴ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താ ശിക്ഷിക്കണമെന്നും യുവ ജനതാദൾ (എസ്) തിരൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കെ ജവാദ് അദ്ധ്യക്ഷത...

വീടിനും നാടിനും കാവലാളായി വളരുക: എ.പി ഉണ്ണികൃഷ്ണൻ

കടുങ്ങാത്തുകുണ്ട്: മാതാപിതാക്കളും ഗുരുജനങ്ങളും പകർന്ന് തന്ന നന്മകൾ ഉൾക്കൊണ്ട് വീടിനും നാടിനും കാവലാളായി മൂല്യബോധമുള്ള തലമുറയായി വളരാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. വളവന്നൂർ അൻസാർ ഇംഗ്ലീഷ്...

വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു

പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത്...

പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകൾക്ക് അനുമോദനവും പുരസ്കാര വിതരണവും നടന്നു

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരിപ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സംഗമവും പുരസ്കാര വിതരണവും വ്യത്യസ്ത മേഖലകളിലെ പ്രതിഭകളുടെ സംഗമ വേദിയായി മാറി. കടുങ്ങാത്തുകുണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ...

കൽപ്പകഞ്ചേരി ജി.എൽ.പി.സ്കൂൾ: അന്പാസഡർ സ്ഥാനത്തുനിന്നും ദിലീപിനെ ഒഴിവാക്കി

കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ജി.എൽ.പി.സ്കൂൾ ബ്രാന്റ് അമ്പാസഡർ സ്ഥാനത്ത് നിന്ന് സിനിമാനടൻ ദിലീപിനെ നീക്കം ചെയ്തു.  പി.ടി.എ.പ്രസിഡണ്ട് പറമ്പാട്ട് സൈതുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ടി.എ യോഗത്തിൽ എടുത്ത തീരുമാനത്തെ തുടർന്നായിരുന്നു നടപടി.  നടി ഉപദ്രവിക്കപ്പെട്ട...

സഖാവ് കുഞ്ഞി മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന അന്തരിച്ചു

കൽപ്പകഞ്ചേരി: നെച്ചിക്കുണ്ടിൽ താമസിക്കുന്ന വളവന്നൂർ കുറുക്കോൾ സ്വദേശി പരേതനായ തേക്കിൻ കുണ്ടിൽ സഖാവ് കുഞ്ഞി മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: ഷംസുദ്ധീൻ, അഷറഫ് ( അൽ ഐൻ ),...

വനിതാ വായനാ മൽസരം

കൽപ്പകഞ്ചേരി നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ വായനാ മൽസരം നടത്തി. സി.എസ്.എം യൂസഫിന്റെ അദ്ധ്യക്ഷതയിൽ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുകമാരൻ സി.പി, തൃത്താല മുജീബ് പ്രസംഗിച്ചു. വനിതാ വായനാ മൽസരത്തിൽ സരളകുമാരി പി.കെ, സുനിത.ഇ, ഷീബ...

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ മേലേപുരക്കൽ വലിയ രാഘവൻ അന്തരിച്ചു

കുറുക: കുറുകയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന മേലേപുരക്കൽ വലിയ രാഘവൻ (80) നിര്യാതനായി, സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: വിജയൻ (KSEB, വെന്നിയൂർ), രമണി, രാധിക ( GVHSS കൽപ്പകഞ്ചേരി),...

മയ്യേരിച്ചിറ സ്വദേശി റിയാദിൽ മരണപ്പെട്ടു

മയ്യേരിച്ചിറ: വളവന്നൂർ മയ്യേരിച്ചിറയിലെ പള്ളിമാലിൽ മുഹമ്മദ് കുട്ടിയുടെ മകൻ സുബൈർ (35) റിയാദിൽ പനി മൂലം മരണപ്പെട്ടു. മാതാവ്: ഖദീജ. ഭാര്യ: ഷഹനാസ് മക്കൾ: ഷിഫിൻ, ഷിസിൻ സഹോ: സുഹൈർ, സഹീറ (സൗദി), മുനീറ മയ്യത്ത് നാട്ടിലെത്തിച്ച് കബറടക്കും.
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ