കുരുന്നുകൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
'ബേപ്പൂർ സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥാപാത്ര രംഗാവിഷ്കാരവും അരങ്ങേറി. സുൽത്താന്റെ പരിവാരങ്ങളേ കുറിച്ച് സജ്ന...
ബഷീർ ദിനം ആചരിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
മയ്യേരിച്ചിറ: വിശ്വവിഖ്യാതമായ കൃതികളിലൂടെ മലയാളികളുടെ ഹൃദയത്തിലെ സാഹിത്യ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെചരമദിനം ബഷീർ ദിനമായി നാടെങ്ങും ആചരിച്ചു. മാങ്കോ സ്റ്റീൻ മര തണലിലെ ബഷീർ സൗഹൃദസദസ്സിനെ അനുസ്മരിപ്പിച്ചു കൊണ്ട്, വൈക്കം...
മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, വിവിധ മൽസര പരീക്ഷകളിലെ വിജയികൾ KEEM പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് നേടിയ സ്കൂളിലെ...
വർഗീയതക്കെതിരെ ‘സ്നേഹജ്വാല’
കടുങ്ങാത്തുകുണ്ട്: സി.ഐ.ടി യു.വിന്റെ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ
സ്നേഹജ്വാല കൊളുത്തി തൊഴിലാളികൾ പുതിയൊരു പടയണി തീർത്തു. കടുങ്ങാത്തുകുണ്ടിൽ നടന്ന സ്നേഹജ്വാല വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു പി സൈതുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.സി കബീർ ബാബു, കല്ലൻ...
‘ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക’: കടുങ്ങാത്തുക്കുണ്ടിൽ എസ്.എസ്.എഫ് പ്രതിഷേധ റാലി
കടുങ്ങാത്തുക്കുണ്ട്: ജുനൈദ് വധം ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം കടുങ്ങാത്തുക്കുണ്ട് ടൗണിൽ നടത്തി. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഫാസിസ്റ്റുകാരുടെ മൃഗീയതക്ക് ഇരയായ ജുനൈദ് വധം ഇന്ത്യന്‍...
മയ്യേരി അബ്ദുല്‍ കാദര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി നിര്യാതയായി
കടുങ്ങാത്തുകുണ്ട്: പരേതനായ വളവന്നൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മുസ്ലിം ലീഗ് നേതാവുമായിരുന്ന മയ്യേരി അബ്ദുല്‍ കാദര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി(86) നിര്യാതയായി. പുളിക്കല്‍ പി.എന്‍ മുഹമ്മദ് മൗലവിയുടെ മകളാണ്.
മക്കള്‍ഃ അബ്ദുല്‍ സയീദ്(റിട്ടഃപ്രൊഫസര്‍,...
ശ്രദ്ധയോടെ ബുദ്ധിപൂർവ്വം നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്താം: ബെന്നി ഡൊമിനിക്
കടുങ്ങാത്തുകുണ്ട്: പതുക്കെയാണെങ്കിലും ശ്രദ്ധയോടെ ബുദ്ധിപൂർവമായി നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്തി ചേരുമെന്നു റപ്പാണെന്ന് സാഹിത്യകാരനും കല്ലകഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകനുമായ ബെന്നി ഡൊമിനിക് പറഞ്ഞു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കല്പകഞ്ചേരി ജി.എൽ.പി സ്കൂൾ വിദ്യാരംഗം,...
പെരുന്നാൾ കോടി: പുതുവസ്ത്രവും വാച്ചും നൽകി ‘വളവന്നൂർ പരസ്പര സഹായ നിധി’
വരന്പനാ: നിരാലംബരും നിസ്സഹായരും നിരാശ്രയരുമായ സഹോദരങ്ങൾക്ക് പെരുന്നാൾ കോടി / പെരുന്നാൾ പുതുവസ്ത്രവും വാച്ചും നൽകിക്കൊണ്ട് വളവന്നൂർ പരസ്പര സഹായ നിധി മാതൃകയായി. ജാതി മത,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളടക്കമുള്ള ഒരു പറ്റം...
മൈൽസ് വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 ന്.
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്- മൈൽസ് നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ക്യാച്ച് ദെം യംഗ്' ലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 വ്യാഴാഴ്ച നടത്തപ്പെടുന്നു. കൽപകഞ്ചേരി, വളവന്നൂർ...
എം.എസ്.എഫ് സ്നേഹാദരം
കുറുക്കോള്‍ഃ വളവന്നൂര്‍ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് അവാര്‍ഡ് വിതരണം ചെയ്തു.
ചടങ്ങില്‍ സ്വതന്ത്ര കര്‍ഷക സംഘം...