കുടിവെള്ള വിതരണത്തിൽ ഇത്തവണയും സജീവമായി ജി.സി.സി ക്ലോസ് ഫ്രണ്ട്സ്

വരന്പനാല: കുടിവെളള വിതരണ രംഗത്ത് ഇത്തവണയും സജീവ സാന്നിദ്ധ്യമാവുകയാണ് ജി.സി.സി ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കൾ. വെള്ളത്തിനായി ബുദ്ധിമുട്ടുകളനഭുവിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തകർ കുടിവെള്ളമെത്തിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസകരമാണ്.  ജി.സി.സി ക്ലോസ് ഫ്രണ്ട്സ് രൂപീകൃതമായ വർഷം...

കെ.എം.സി.സി നേതാക്കൾ ഗ്രീൻ പവർ ഓഫീസ് സന്ദർശിച്ചു

വളവന്നൂര് പഞ്ചായത്ത് യു.എ.ഇ കെ.എം.സി.സി നേതാക്കൾ കുറുക്കോൾ ഗ്രീൻ പവർ ഓഫീസ്  സന്ദർശിച്ചു കെ.എം കോയാമുഹാജി സ്മാരകസൗദം ഓഫീസിൽ ചേര്ന്ന യോഗത്തിൽ കെ എം സി സി നേതാക്കളായ അബ്ദുറഷീദ് കന്മനം, സി.വി ഷമീർ,...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈൽസും  എം.എ. മൂപ്പൻ സ്‌കൂൾ ഫോർ സ്പെഷ്യൽ നീഡ്‌സും കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലും...

പത്തൊൻപതാം വാർഡ്‌ മുസ്ലിം ലീഗ്‌ പ്രവർത്തകർ കുളം വൃത്തിയാക്കി

കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത്‌ പത്തൊൻപതാം വാർഡ്‌ മുസ്ലിം ലീഗ്‌ പ്രവർത്തകർ വാർഡിലെ കുളം വൃത്തിയാക്കി. വെള്ളത്തിന്റെ ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കുളം ശുചീകരണം നടത്തിയത്‌....

യുവകൂട്ടായ്മയിൽ പാറമ്മലിലെ ജലസ്രോതസ്സുകൾ നവീകരിക്കുന്നു

പൊൻമുണ്ടം:  പാറമ്മലിലും പരിസരങ്ങളിലുമുള് പൊതു ജലസ്രോതസ്സുകൾ ചെളിയും മണ്ണു പായലുകളും നീക്കി ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുള്ള ശ്രമദാന പരിപാടിക്ക് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ പ്രത്യേകം താത്പര്യമെടുത്ത് തുടക്കം കുറിച്ചു.  വെള്ളത്തിന്രെ രൂക്ഷമായ ദൌർബല്യം കണക്കിലെടുത്ത്...

ഫിയന്റിന ഇരിങ്ങാവൂരിന് കിരീടം

പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന ജൂനിയർ സാന്റോസ് ആൾ കേരളം സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വർണാഭമായ സമാപനം.  ഫൈനലിൽ നാപ്പോളി...

ജൂനിയർ സാന്രോസ് ഫുഡ്ബാൾ: ഇന്ന് തീപാറും ഫൈനൽ

പാറമ്മലങ്ങാടി: രണ്ടാഴ്ച്ചയായി പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 15മത് ജൂനിയർ സാന്രോസ് ഫുഡ്ബാൾ ടൂർണ്ണമെന്രിന്റെ മത്സരങ്ങൾക്ക് ഇന്ന് വൈകീട്ട് 5.30 -ന് കൊടിയിറങ്ങും.  നാപ്പോളി വാരണാകരയും ഫിയന്റിന ഇരിങ്ങാവൂരും തമ്മിലാണ് ഫൈനൽ മത്സരം.  ടൂർണമെന്രിൽ ഇതുവരെ പ്രൊഫഷണൽ...

ജലക്ഷാമം, ആശ്വാസമായി നടയാൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മ

കടുങ്ങാത്തുകുണ്ട്: നടയൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മയായ എൻ.പി.കെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടയൽപറന്പ് ഭാഗത്തെ വീടുകളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നടയൽപറന്പ്. വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന വീട്ടുകാർക്ക് വലിയൊരാശ്വാസമായിരിക്കുകയാണ്...

വളവന്നൂർ ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള കുളം മണ്ണെടുത്ത് വൃത്തിയാക്കി

തയ്യിൽ പീടിക: വളവന്നൂർ പള്ളിക്കുളം എന്ന പേരിലറിയപ്പെടുന്ന വളവന്നൂർ ജുമാസ്ജിദിനോടനുബന്ധിച്ചുള്ള വിശാലമായ കുളം മണ്ണെടുത്ത് വൃത്തിയാക്കി.  മയ്യേരി കുടുംബത്തിന്റെ അധീനതയിലുള്ള കുളം, സാമൂഹ്യ പ്രവർത്തനം എന്ന നിലയിൽ കണ്ട് കൊണ്ട് മയ്യേരി കുടുംബ കൂട്ടായ്മ...

ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മോനിഷ വിവാഹിതയായി

കടുങ്ങാത്തുകുണ്ട്: വളവന്നൂർ പള്ളിക്ക് സമീപം താമസിക്കുന്ന പുതുക്കുളങ്ങര ചന്ദന്രെയും, വി. പി സുശീലയുടെയും മകൾ മോനിഷയും തിരുവനന്തപുരം സ്വദേശി ജിതിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 9-ന് ഞായറാഴ്ച്ച കുറുക്കോൾ കുന്ന് 'എമറാൾഡ് പാലസി'ൽ നടന്നു....
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ