മൈൽസിൽ സമ്മർ ഗാലക്ക് തുടക്കമായി

കടുങ്ങാത്തുകുണ്ട്: വിദ്യാർത്ഥികളുടെ ജീവിത നൈപുണികൾ വളർത്തിയെടുക്കുവാനും ആത്മ വിശ്വാസം വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് -മൈൽസ്- അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി നടത്തുന്ന  'സമ്മർ ഗാല'ക്ക് തുടക്കമായി. കൽപകഞ്ചേരി...

പിറകോട്ടെടുത്ത വാഹനത്തിനിടയിൽപെട്ട് പാലക്കാട് സ്വദേശി മരണപ്പെട്ടു

കല്ലിങ്ങൽ പറന്പ്: കല്ലിങ്ങൽ പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പിറകോട്ടെടുത്ത വാഹനത്തിനിടയിൽ കുരുങ്ങി പാലക്കാട് സ്വദേശി മരണപ്പെട്ടു.  പിറകോട്ടെടുത്ത ടെംന്പോ ട്രാവലറിനും മതിലിനും ഇടയിൽ കുരുങ്ങിയാണ് അപകടം. ചന്ദ്രൻ എന്നയാളാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി...

മൈൽസിൽ അവധിക്കാല ക്യാമ്പുകൾ

കടുങ്ങാത്തുകുണ്ട്: വിദ്യാർത്ഥികളുടെ ജീവിത നൈപുണികൾ വളർത്തിയെടുക്കുവാനും ആത്മ വിശ്വാസം വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് -മൈൽസ്- അവധിക്കാലത്ത് 'സമ്മർ ഗാല' എന്ന പേരിൽ വിവിധ ക്യാംപുകൾ...

എം.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാന്പ് സംഘടിപ്പിച്ചു

കുറുക്കോൾ കുന്ന്: എം.എസ്.എഫ്  വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാറയില്‍ അലി ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. മയ്യേരി അഫ്സല്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു....

ജൂനിയര്‍ സാന്‍റോസ് ഫുട്ബോള്‍ ഫെസ്റ്റ് ഇന്ന് മുതൽ

പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15മത് സെവന്‍സ് ഫുട്ബോള്‍ മേള പൂഴിക്കുത്ത് ഇന്ന വൈകീട്ട് 5.30ന് കാല്പന്തുകളിയുടെ തറവാട്ടുഭൂമിയായ പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ തുടക്കമാവും. ഫുട്ബോള്‍ ഫെസ്റ്റിന്‍റെ...

ആയിരങ്ങൾക്ക് ഉപയോഗപ്രദമായ അല്ലോട്ട് കുളം മണ്ണെടുത്ത് ശുചീകരിച്ചു

https://youtu.be/MYcPGeNxEZ0 തയ്യിൽ പീടിക: വളവന്നൂർ പാടത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന അല്ലോട്ട് കുളം വളവന്നൂരിലെ വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ മണ്ണെടുത്തു വൃത്തിയാക്കി. കനത്ത ചൂടും ജലക്ഷാമവും നേരിടുന്ന ഈ അവസരത്തിൽ 'വളവന്നൂർ പരസ്പര സഹായ...

എ.പി അസ്ലം ഫുട്ബോൾ: ആദ്യ ജയം കോഴിക്കോട് ബ്ലാക് ആന്റ് വൈറ്റിന്

കല്പകഞ്ചേരി: എ പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ ജയം കോഴിക്കോട് ബ്ലാക് ആന്റ് വൈറ്റിന്. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെയാണ് അവർ...

എടശ്ശേരി മുഹമ്മദ് കുട്ടി മരണപ്പെട്ടു

തയ്യിൽ പീടിക: പാറക്കൂടിനടുത്ത് പരേതനായ എടശ്ശേരി അഹമ്മദ് കുട്ടിയുടെ മകൻ എടശ്ശേരി മുഹമ്മദ് കുട്ടി ഇന്ന് (ഏപ്രിൽ 3, 2017) പുലർച്ചെ 5.15 ന് മരണപ്പെട്ടു.  ദീർഘകാലം കടുങ്ങാത്തുകുണ്ട് അങ്ങാടിയിൽ കച്ചവടക്കാരനായിരുന്നു. മരണസമയത്ത് ഭാര്യയും മകൻ...

മൈത്രി സീസൺ ലീഗ്: സാന്രോസ് ജേതാക്കൾ

നെരാല: ഒന്നാമത് മൈത്രി സീസൺ ലീഗ് (MSL) ൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് 'ടൌൺ ടീം' അത്താണിക്കൽ നെ തോൽപിച്ച് 'സാന്രോസ് ചെറിയമുണ്ടം' കിരീടം നേടി.  പൊൻമുണ്ടം സ്കൂൾ ഗ്രൌണ്ടിൽ നടന്ന ആവേശകരമായ...

ആരോഗ്യ ബോധവത്കരണ സെമിനാർ നടന്നു

കുറുക്കോൾ:  ക്യാൻസർ, കിഡ്നി രോഗം, ഹാർട്ട് അറ്റാക്ക്, പ്രമേഹം, ബ്രഡ് പ്രഷർ തുടങ്ങിയ മാരക രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ 'ഖാഇദെ മില്ലത്ത് ഫൌണ്ടേഷൻ'   പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ സെമിനാറും രക്ത...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ