വായന മത്സരം സംഘടിപ്പിച്ചു
കടുങ്ങാത്തുകുണ്ട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൽപ്പ കഞ്ചേരി നാഷണൽ ലൈബ്രറി സംഘടിപ്പിച്ച പഞ്ചായത്ത്തല വായന മൽസരത്തിൽ എൽ പി.വിഭാഗത്തിൽ വളവനൂർ പഞ്ചായത്തിൽ അരുണിമ സി പി , മുഹമ്മദ് ഷിഹാൻ വി.പി ,കാർത്തിക്...
കറൻസി ദുരിതം, സി.പി.ഐ (എം) സായാഹ്ന ധർണ്ണ നടത്തി
കടുങ്ങാത്തുകുണ്ട്: ബദൽ സംവിധാനങ്ങളൊരുക്കാതെ 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി - ഐ (എം) കല്പകഞ്ചേരി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട്...
വിദ്യാർത്ഥികളെ ആവേശഭരിതരാക്കി സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റ്
കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി എം എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ സ്പ്പോർട്സ് മീറ്റ് ആവേശകരമായി അവസാനിച്ചു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, എന്ന അന്താരാഷ്ട്ര സ്പോർട്സ് മന്ത്രത്തിന്റെ മുഴുവൻ ആവേശവും...
‘പാഷ് പാറോട്ടക്കൽ’ നെ തോൽപിച്ച് ‘സെഞ്ച്വറി ചുങ്കത്തപ്പാല’ ക്ക് ക്രിക്കറ്റ് കിരീടം
വളവന്നൂർ: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ വളന്നൂർ പഞ്ചായത്തിൽ നിന്നും സെഞ്ച്വറി ചുങ്കത്തപ്പാല 10 വിക്കറ്റിന് പാഷ് പാറോട്ടക്കൽ ടീമിനെതിരെ വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാഷ് പാറോട്ടക്കൽ റൺസിന്...
പാറക്കൂട് സ്വദേശി അമീർ അലി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
മസ്കത്ത്: വളവന്നൂർ പാറക്കൂട് സ്വദേശി പൊട്ടചോല മുഹമ്മദ്(കുഞ്ഞിമോൻ) മകൻ അമീർ അലി (33) അദ്ദേഹത്തിന്റെ ഭാരൃ മാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവർ ഒമാനിലുണ്ടായ വാഹനഅപകടത്തിൽ മരണ പെട്ടു. മക്കളായ ദില്‍ഹ സാബി...
കേരളോത്സവം ഫുട്ബാൾ: സ്റ്റേഡിയം ഫ്രണ്ട്സ് തുവക്കാട് ജേതാക്കൾ
വളവന്നൂർ: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വളവന്നൂർ പഞ്ചായത്ത് തല ഫുട്ബാൾ മത്സരത്തിൽ 'സ്റ്റഡിയം ഫ്രണ്ട്സ് തുവക്കാട്' ജേതാക്കളായി. തുവക്കാട് വളവന്നൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായി മത്സരത്തിൽ 'അമീഗോസ് മയ്യേരിച്ചിറ'യെയാണ് സ്റ്റേഡിയം തുവ്വക്കാട്...
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്
പ്രിയരെ,
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരെല്ലാം താഴെ കൊടുത്തിരിക്കുന്ന സത്യ പ്രസ്താവനാ ഫോം പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലോ, പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരേയോ എൽപ്പിക്കണം. പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും ഫോം എത്തിച്ച് തരേണ്ട ഉത്തരവാദിത്തം കുടുംബശ്രീ...
ഷട്ട്ൽ ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു
കടുങ്ങാത്തുകുണ്ട്: കേരളോത്സവത്തിന്റെ ഭാഗമായി മലബാർ ഇന്രോർ സ്റ്റേഡിയത്തിൽ നടന്ന വളവന്നൂർ പഞ്ചായത്ത് ഷട്ട്ൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ഡിസ്കവർ പാറക്കല്ല് വിജയികളായി. വാശിയേറിയ ഫൈനലിൽ വൺ ഫോർ ത്രീ കുറുങ്കാടിനെയാണ് വി.പി ഹസീബ്, നജ്മൂദ്ദീൻ...
കുട്ടികളെ തട്ടാനുള്ള മാഫിയക്കെതിരെ ജന ജാഗ്രത വേദി
പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച...
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സൌജന്യ ക്വെസ്റ്റ്യൻ ബാങ്ക് വിതരണം ചെയ്തു
കടുങ്ങാത്തുകുണ്ട്: ജീനിയസ് അക്കാഡമിയിലെ കുട്ടികൾക്കായി ജീനിയസ് എംഡി അൻവർ സാദിഖ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ക്വെസ്റ്റ്യൻ ബാങ്ക് (Queston Bank) വിതരണം ചെയ്തു. എസ്. എസ്. എൽ. സി യുടെ അഞ്ച് സെറ്റ്...