ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ അന്തരിച്ചു
ചെറവന്നൂർ: പരേതനായ തയ്യിൽ സൈതലവി മാസ്റ്ററുടെ ഭാര്യ ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ (82) അന്തരിച്ചു. ചെറവന്നൂരിലെ ജി.എം.എൽ.പി സ്കൂളിൽ നിന്നായിരുന്നു റിട്ടയർ ചെയ്തത്.
മക്കൾ: ഷംസുദ്ദീൻ അഷ്റഫ് (വളവന്നൂർ അൻസാർ അറബിക് കോളേജ്), സുബൈദ,...
സ്കൂൾ പ്രവേശനോത്സവം
കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കല്പകഞ്ചേരി ജി .എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രവേശനോത്സവം ഉത്ഘാനടം ചെയ്തു സംസാരിച്ചു. ചടങ്ങിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹി-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ...
ശ്രീമതി ഉഷ ടീച്ചർ വിരമിച്ചു
ചെറിയമുണ്ടം. ദീർഘകാലം ചെറിയമുണ്ടം ഗവൺമെന്റ് ഹയർ സെക്കെണ്ടറി സ്കൂളിൽ ഹെഡ് മിസട്രസ്സായി സ്തുത്യർഹമായ സേവനമനുഷ്ടിക്കുകയും സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുകയും ചെയ്ത ശ്രീമതി പി.കെ ഉഷടീച്ചർ വിരമിച്ചു.
മയ്യേരി കുഞ്ഞഹമ്മദ് നിര്യാതനായി
പറവന്നൂർ: പറവന്നൂരിലെ മയ്യേരി കുഞ്ഞഹമ്മദ് (87) നിര്യാതനായി. മയ്യേരിപള്ളി ഭരണസമിതി അംഗമായിരുന്നു.
ഭാര്യ: തെയ്യന്പാട്ടിൽ ഫാത്തിമ.
മക്കൾ: അബ്ദുസ്സമത്, അമ്മാർ, സുബൈർ (തെയ്യന്പാട്ടിൽ ഫർണിച്ചർ), പരേതനായ സുഹൈബ്, ബീക്കുട്ടി, സുലൈഖ.
മരുമക്കൾ: കുഞ്ഞിമൊയ്തു (മാറാക്കര), തയ്യിൽ ഇബ്രാഹിം...
കൊടക്കാട്ട് വേലായുധന്റെ ഭാര്യ സരോജിനി നിര്യാതയായി
കൻമനം: നെല്ലാപറന്പിലെ കൊടക്കാട്ട് വേലായുധൻ എന്ന ചിന്നന്റെ ഭാര്യ സരോജിനി നിര്യാതയായി. അറുപത്തിരണ്ട് വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒന്പത് മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ഭരതൻ(സൌദി), അനുപമ, ഷൈലജ, അന്നലേഖ.
മരുമക്കൾ: വിജയൻ(താനൂർ), മോഹൻദാസ് (യു.എ.ഇ),...
മണ്ണാംചോല ഹംസഹാജി
വരന്പനാല: വളവന്നൂർ വരന്പനാല സ്വദേശി മണ്ണാംചോല ഹംസ ഹാജി (62) നിര്യാതനായി.
ഭാര്യ: ഫാത്തിമ.
മക്കൾ: സക്കീർ (സൌദി), സീനത്ത്, സാജിദ, സക്കീന.
മരുമക്കൾ: അബ്ദുറഹിമാൻ (അല്ലൂർ), മുഹമ്മദ് (പാറക്കൂട്), മോൻ കോട്ടക്കൽ, സുവൈബ
സഹോദരങ്ങൾ: ബീരാൻകുട്ടി, റസാഖ്,...
വിവാഹിതരായി: വേണുഗോപാൽ – രാഗിഷ
കടുങ്ങാത്തുകുണ്ട്: മാന്പ് പുറത്തെ വളപ്പിൽ നായർ പടിക്കൽ സുന്ദരന്റെയും ലക്ഷിയുടെയും മകൻ വേണുഗോപാലനും കൽപകഞ്ചേരി നെല്ലിക്കുന്ന് സ്വദേശി തെയ്യന്പാടി രാജന്രെയും ശാന്തകുമാരിയുടെയും മകൾ രാഗിഷയും തമ്മിലുള്ള വിവാഹം നടന്നു.
കടലായി മുഹമ്മദ് അന്തരിച്ചു
വരന്പനാല സ്വദേശി കടലായി മുഹമ്മദ് അന്തരിച്ചു. 64 വയസ്സായിരുന്നു. മക്കൾ ഷരീഫ്, മുഹമ്മദ് റാഫി, സുലൈഖ, സാബിയ, ഷായിന, അനസ്. മരുമക്കൾ കുഞ്ഞിമോൻ, ഇബ്രാഹിം, റഷീദ്.
പുളിക്കപ്പറന്പിൽ കുമാരൻ
വളവന്നൂർ: നടയാൽ പറന്പ് പുറത്ത് വളപ്പിലെ പുളിക്കപ്പറന്പിൽ കുമാരൻ (60) അന്തരിച്ചു. ഭാര്യ: ലക്ഷ്മി, മക്കൾ: ഗോപാലകൃഷ്ണൻ, മനോജ്, ശാരദ, ശാന്തകുമാരി, സജിനി. മരുമക്കൾ: രജനി, കുട്ടൻ, മനോഹരൻ.
കദീജ ഹജ്ജുമ്മ
കുറുക കോഴിച്ചിനയിലെ കല്ലൻ മൊയ്തുട്ടിഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ () നിര്യാതയായി. മക്കൾ മുഹമ്മദ് ബഷീർ, അബ്ദുസ്സമദ്, ഷംസുദ്ദീൻ, ഷിഹാബ്, ഷഹറാബാനു. മരുമക്കൾ വി.ടി. മുഹമ്മദ് (കൽപകഞ്ചേരി), റാബിയ, ആരിഫ, റജീന, ഫാരിസ.