ഹിരോഷിമ – നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു
ഹിരോഷിമ - നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു. വളവന്നൂർ നോർ ത്ത് എ.എം.എൽ.പി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലിക്ക് പ്രധാനാദ്ധ്യാപിക സനോബി ജോസഫ്, A- Kമുഹമ്മദ് അസ് ക്കർ: VY മേരി, ഖലീലുൽഅമീൻ, ഷിബി ജോസഫ്,...
വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണ യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു
വളവന്നൂർ വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു. സി പി ലത്തീഫ് സ്വാഗതവും സലിം മയ്യേരി അധ്യക്ഷതയും വഹിച്ചു. റസാഖ് മൗലവി, സി പി രാധാകൃഷ്ണൻ...
വെല്ലുവിളിൾ ഏറ്റെടുത്ത് വിജയിക്കുന്നത് വരെ പൊരുതണം: ഹനാൻ ഹമീദ്
വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി NSS യുണിറ്റ് സംഘടിപ്പിച്ച 'വിത് ഹനാൻ ബി പോസിറ്റീവ്' എന്നപരിപാടി വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹനാൻ ഹമീദുമായി...
ഗസൽ സാമ്രാട്ട് ഉമ്പായിക്ക് സ്മരണാഞ്ജലി
പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയു ടെ ആകസ്മിക നി ര്യാണത്തിൽ അനുശോചനം രേഖപ്പെടു
ത്തിക്കൊണ്ട് കടുങ്ങാത്തുകുണ്ട് രചനസഹൃദയ വേദിയുടേയും നാഷണൽ ലൈ ബ്രറിയുടേയും സംയു
ക്താഭിമുഖ്യത്തിൽ മാപ്പിള കലാ അക്കാ ഡമി ഹാളിൽ നടന്ന 'ഗസൽ...
സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കും – OSA 2016 Batch
കൽപകഞ്ചേരി GVHSS ലെ 2016 ബാച്ചിന്റെ യോഗം ഇന്ന് സ്കൂളിൽ ചേർന്നു. യോഗം OSA സെക്രട്ടറി CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാപ്പാട്ട് നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സലാം മാസ്റ്റർ,മുബഷിർ, വിഷ്ണു...
ജി.എം.എൽ.പി.എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം ആചരിച്ചു
ജി.എം എൽ .പി എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രവും ജ്വലിക്കുന്ന വാക്കുകളും പ്രത്യേകം വിളിച്ച് ചേർത്ത അസംബ്ലിയിലൂടെ ഓഡിയോ സന്ദേശമായി കേട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി, അനശ്വര ശാസ്ത്രജ്ഞന്റെ ചിത്രത്തിന്...
വളവന്നൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്കൂളിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ
മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും വൃക്ഷലതാദികളുടേയും നിലനിൽപ്പിനാ ധാരമായ ഭൂമിയേയും അനുനിമിഷം മലിന മാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യു ന്ന പ്രകൃതിയേയും സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് അടക്കമു ള്ള വസ്തുക്കൾ പൂർണമായും ഉപേ ക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട്...
മുസ്ലിം ലീഗ് വളവന്നൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
കടുങ്ങാത്ത് കുണ്ട് : 250 % വർധിപ്പിച്ച ഭൂനികുതി പിൻവലിക്കുക , റീസർവ്വേ പൂർത്തിയാക്കുക , ഭൂനികുതി നടക്കാനുള്ള ഓൺലൈൻ സംവിധാനം കുറ്റമറ്റതാക്കുക , പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുക ,...
വളവന്നൂരിന്റെ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്ന് കുരുന്നു പ്രതിഭകൾ
പാറക്കൂട്: 'വാക് വിത്ത് നേച്ചർ' എന്ന പേരിൽ കോഴിക്കോട് മുക്കം ഗ്രീൻ വാലി പബ്ലിക് സ്കൂൾ - അക്കാഡമി ഓഫ് എക്സ്സെലൻസിലെ മുപ്പതിലധികം കുട്ടികൾ വളവന്നൂരിന്റെ പാടത്തും വരമ്പിലും തോട്ടിലും പറമ്പിലുമെല്ലാം കളിയും...
ആയിഷാബി ടീച്ചർ ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ
ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്ത് നിന്ന് വനിതാ വളണ്ടിയറായി (ഖാദി മുൽ ഹുജാജ്) കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക പാങ്ങാട്ടിൽ ആയിഷാബി അടക്കം 2 പേരെ കൂടെ തെരഞ്ഞെടുത്തു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള...