വീടുപണി: ചെലവുകള്‍ കുറയ്ക്കാം
നല്ലൊരു വീട് ഏതൊരു കുടുംബത്തിന്റേയും സ്വപ്‌നമാണ്. നിര്‍മാണസാമഗ്രികളുടെ ക്രമാതീതമായ വിലവര്‍ധന പലരുടെയും സ്വപ്‌നത്തിന് വിലങ്ങുതടിയായിക്കഴിഞ്ഞു. ഒരു സാധാരണക്കാരന്റെ ആയുഷ്‌ക്കാല സമ്ബാദ്യമുപയോഗിച്ച് ഇന്നൊരു വീട് പണിയാനാകാത്ത അവസ്ഥയാണ്. കൃത്യമായ പ്ലാനിങില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും വീട്...
വീട് പുതുക്കുമ്പോള്‍
നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇഷ്ടങ്ങളുമൊക്കെ മാറിക്കൊണ്ടിരിക്കുക സ്വാഭാവികം. വീടിന്റെ കാര്യത്തിലും ഇങ്ങനെത്തന്നെ. വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കാലഘട്ടത്തിനു അനുസരിച്ച് മാറും. പക്ഷേ ഓരോ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചു വീണ്ടും വീണ്ടും വീട് നിര്‍മ്മിക്കാനാകുമോ? ഇല്ല. അപ്പോഴാണ്...
ഫ്ലോറിംഗിനെ പറ്റി അറിയേണ്ട കാര്യങ്ങള്‍
വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്.
മെറ്റീരിയലിന്റെ...
വീടിന്റെ ഭംഗി ഇനി നിങ്ങളുടെ കൈകളിൽ , അകത്തളങ്ങൾ മനോഹരമാക്കാൻ ചില പൊടിക്കൈകൾ
ക്ഷങ്ങള്‍ മുടക്കി ഒരു വീട് നിര്‍മ്മിക്കുക എന്നതിനേക്കാള്‍ ദുഷ്‌കരമാണ് അത് ഭംഗിയോടും ആകര്‍ഷണീയതയോടും കൂടി സൂക്ഷിക്കുക എന്നത്. പലപ്പോഴും കേരളീയര്‍ പരാജയപ്പെടുന്നതും ഈ മേഖലയിലാണ് . ലക്ഷങ്ങളും കോടികളും മുടക്കി നിർമ്മിച്ച പല...
നമുക്കിണങ്ങുന്ന വീട്
1. വീട് സ്വപ്നം കാണും മുമ്പേ തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട്. വീട് നാട്ടുകാരുടെയോ ഭാര്യാഭര്‍തൃ വീട്ടുകാരുടേയോ സുഹൃത്തുക്കളുടെയോ പ്രശംസ കൈപറ്റാന്‍ വീടുണ്ടാക്കുകയില്ല എന്നതാണത്.
2. വീടിനുള്ള സ്ഥലമെടുപ്പിന് കഴിവതും കുറഞ്ഞ നിക്ഷേപം നടത്തുക. മറിച്ച്...
വീട് പണിയുമ്പോള്‍ ശ്രദ്ധിക്കാം
വൈദ്യനോടും അഭിഭാഷകനോടും മാത്രമല്ല നിങ്ങളുടെ വീടുപണിയുന്നവരോടും മനസ് തുറക്കണം. നിങ്ങള്‍ ജീവിക്കുന്ന ഇടമാണ് വീട്. അത് അഭിരുചിക്കിണങ്ങും വിധമാകണമെങ്കില്‍ നിങ്ങളുടെ ആവശ്യമെന്തെന്ന് വ്യക്തമാക്കുക തന്നെ വേണം. വീട് പണിത് അബദ്ധം പറ്റിയവരും നിരന്തരം...
വീട് പണിയിൽ അബദ്ധം പറ്റാതിരിക്കാൻ ഒഴിവാക്കാം ഈ 10 പിഴവുകൾ
ഒരു വീട് പണിയുക എന്ന് പറയുന്നത് , ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യമാണ്. ചെറുതായാലും വലുതായാലും നല്ലൊരു വീട് സ്വന്തമാക്കാൻ ആരും ആഗ്രഹിക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് കാശുണ്ടാക്കി ഒരു വീട് ഉണ്ടാക്കാം എന്ന് വയ്ക്കുമ്പോൾ...
അടുക്കളയില്‍ അല്‍പം ചെലവു കുറയ്ക്കാം
അടുക്കള അരമനയാകണമെന്നാണ് വീടു പണിയുമ്പോള്‍ വീട്ടമ്മമാര്‍ ആവശ്യപ്പെടാറുള്ളത്. ചെലവും അഴകും കുറക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നോ മാറിയിരിക്കുന്നു. അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ തന്നെയാണ് വീടിന് ഐശ്വര്യം. എന്നാല്‍ അടുക്കളയില്‍ ആഢംബരങ്ങള്‍...
മുറ്റം സുന്ദരമാക്കാന്‍ ലാന്‍ഡ്സ്കേപിങ്
വീടിനകം മാത്രമല്ല വീട്ടുമുറ്റവും സുന്ദരമായിരിക്കണം… നിറമുള്ള പെയ്ന്‍റൊക്കെ അടിച്ചും ആകര്‍ഷകമായ ഫര്‍ണിച്ചറുകളാല്‍ അകങ്ങള്‍ സുന്ദരമാക്കിയും വീടിനെ മോടിക്കൂട്ടുന്നവര്‍ വീട്ടുമുറ്റത്തിനെ കണ്ടില്ലെന്നു നടിക്കരുത്. വീടിന്‍റെ അലങ്കാരങ്ങള്‍ വീടിനുള്ളില്‍ മാത്രം പോരാ. വീടിനു പുറത്തു നിന്നു...
മേല്‍ക്കൂരയൊരുക്കാം മനോഹരമായി
വീട് നിര്‍മിക്കാന്‍ എത്ര കാശു ചെലവാക്കാനും ഒരുക്കമാണ് മലയാളികള്‍. വീടിന്‍റെ സൗന്ദര്യം കൂട്ടുന്നതിന് മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട് പാകുന്നത് ഇപ്പോള്‍ സാധാരണമാണ്. പണ്ട് മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട് മേയുന്നതു ചോര്‍ച്ചയും ചൂടും പ്രതിരോധിക്കാന്‍...