കെ.എം.സി.സി വളവന്നൂർ വാർഷികാഘോഷ കായിക മത്സരങ്ങൾ ആവേശമാക്കി പ്രവാസികൾ

അൽഐൻ: യു.എഇ കെ.എം.സി.സി വളവന്നൂർ വാർഷികത്തോടനുബന്ധിച്ച് 'ഗ്രീൻ ഫെസ്റ്റ് 2017' എന്ന പേരിൽ സംഘടിപ്പിച്ച കായിക മാമാങ്കം സമാപിച്ചു. അൽ ഐൻ ഡനാട്ട് ഹോട്ടൽ സ്റ്റേഡിയത്തിൽ നടന്ന ഫുഡ്ബാൾ, വടംവലി മത്സരങ്ങൾ വളവന്നൂർ...

വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവം : എ.എം.യു.പി. സ്കൂൾ പാറക്കൽ ജേതാക്കൾ

പാറക്കൽ: വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവത്തിൽ AMUPS പാറക്കൽ ജേതാക്ക ളായി. വളവന്നൂർ നോർത്ത് AMLPS രണ്ടും GMLPS ചെറവന്നൂർ മൂന്നും സ്ഥാനം കരസ്ഥമാക്കി. അറബികലാമേളയിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ വളവന്നൂർ ഒന്നും AMLPS കൻമനം...

സി.പി.ഐ.എം ഏരിയാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ടിൽ ഡിസമ്പർ 8, 9, 10 തിയ്യതികളിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു . സി.കെ.ബാവക്കുട്ടിയുടെ അദ്ധ്യക്ഷത യിൽ ജില്ലാ സെക്രട്ട റിയേറ്റംഗം V...

എം.എസ്.എം. സ്കൂളിൽ വിജയോല്‍സവം: ജേതാക്കളെ ആദരിച്ചു

കല്ലിങ്ങൽപറന്പ്: എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങല്‍പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സബ്ജില്ലാ കായികമേളയില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ വിജയോല്‍സവം നടത്തി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ ഉല്‍ഘാടനം ചെയ്തു. കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്...

വാരണാക്കര ഗ്രീൻ ചാനൽ ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ നിർമിച്ച രണ്ട് ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു. കൾച്ചറൽ സെന്റർ യു.എ.ഇ പ്രസിഡന്റ സി.വി സമീർ, കടവഞ്ചേരി സൈനുദീൻ (കുഞ്ഞാപ്പു) എന്നിവർ ബസ് ഷെൽട്ടറുകൾ...

ബാഫഖിയത്തീംഖാന എൻ.എസ്.എസ് യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃദ്ധസദനം സന്ദർശനം നടത്തി

കടുങ്ങാത്തുകുണ്ട്: വളന്നൂർ ബാഫഖിയത്തീംഖാന VHSE NSS യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി താമരശ്ശേരി യേശുഭവൻ വൃദ്ധസദനം സന്ദർശനം നടത്തി. എഴുപതോളം വരുന്ന അന്തേവാസികൾക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. കുട്ടികൾ...

ക്രസന്റ് സെന്രർ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം മോഡൽ പരീക്ഷയോടെ സമാപിച്ചു

കടുങ്ങാത്തുകുണ്ട് ക്രസൻറ് സെൻറർ ആഗസ്ത് 27 ന് ആരംഭിച്ച 18 ദിവസത്തെ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം മോഡൽ പരീക്ഷയോടെ സമാപിച്ചു. 40 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയികൾക്ക് കോ-ഓർഡിനേറ്റർ അബ്ദുസ്സലാം സമ്മാനങ്ങൾ വിതരണം...

എൻ.എം.എം.എസ് മാതൃകാ പരീക്ഷ: പി. റാനിയ ഒന്നാം സ്ഥാനം നേടി

കൽപകഞ്ചേരി: മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് നവംബർ 5 ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയുടെ മാതൃകാ പരീക്ഷ നടത്തി. കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് നടന്ന പരീക്ഷയിൽ...

“അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാന്പ് അവസാനിച്ചു

കല്ലിങ്ങൽപറന്പ്: എം.എസ്.എം ഹയർ സെക്കണ്ടറിസ്കൂളിൽനടന്ന "അമ്മ അറിയാൻ " ബോധവൽക്കരണ ക്യാമ്പ് അസി. പ്രിൻ സിപ്പാൾ പി അബ്ദു ഉദ്ഘാടനം ചെയ്തു. പി.സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ പ്രസംഗിച്ചു. നാഷണൽ ട്രെയിനർ...

അനധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: കടുങ്ങാത്തുകുണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ

കടുങ്ങാത്തുകുണ്ടിൽ ഹാൾട്ടിങ്ങ് പെർമിറ്റ്, ബാഡ്ജ്, ടാഗ് എന്നിവയില്ലാതെ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും, പാരലൽ സർവീസ് നടത്തുന്ന മോട്ടോർ വാഹനങ്ങൾക്കമെതിരെ കർശന നടപടികൾ കൈക്കൊള്ള ണമെന്ന് കടുങ്ങാത്തുകുണ്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ