വിലാപം
മഴ മറന്ന ആകാശം അകലെയുണ്ട്
ചിരി മാഞ്ഞു പോയ പുഴകളുണ്ട്
പൂവായ് വിടരാത്ത മൊട്ടുകള്‍
വീണു കിടപ്പുണ്ട്
കൂടു കൂട്ടാനാവാതെ കിളികള്‍ ഗഗനത്തിലുമുണ്ട്
എനിക്കു മഴയുണ്ടായിരുന്നു
പുഴയുടെ ഗാനം ഉള്ളിലൊഴുകിയിരുന്നു
പൂവിന്‍ മണംഅറിഞ്ഞവന്‍ രുചിയറിഞ്ഞ നാക്കുള്ളവന്‍ കിളിക്കൂടു കണ്ടു
വളര്‍ന്നവന്‍ ഞാന്‍
കുടിക്കാനില്ലിറ്റു വെള്ളം
ഇന്നെനിക്കു
മുന്‍പേ പെയ്തു
തോര്‍ന്ന...
മാനവിക വിദ്യാര്‍ത്ഥീ സംഗമം
കടുങ്ങാത്തുകുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും മാനവിക വിഷയങ്ങളിലെ ബിരുദധാരികളുടെയും ബിരുദ വിദ്യാര്‍ത്ഥികളുടെയും സംഗമം 30-7-2017 ഞായറാഴ്ച ഒന്‍പതു മുതല്‍ പതിനൊന്നര വരെ കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടക്കുന്നു . എല്ലാ മാനവിക ബിരുദക്കാരെയും...
ഇന്ന് അറിയുവാൻ: എ.പി.ജെ. അബ്ദുൽ കലാം ചരമദിനം
ഇന്ത്യയുടെ പതിനൊന്നാമത് 'രാഷ്ട്രപതിയായിരുന്നു(2002-2007)അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായമിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന്...
ലഹരി വസ്തുക്കൾക്കെതിരെ പരിശോധന കർശനമാക്കണമെന്ന് സ്കൂൾ പി.ടി.എ
കല്ലിങ്ങൽപറന്പ്: കല്പകഞ്ചേരി പോലീസ് സ്റ്റേഷന് കീഴിൽ ലഹരി വസ്തുക്കൾക്കെതിരായ പരിശോധന ഊർജ്ജിതമാക്കണമെന്നും ഹൈസ്ക്കൂൾഹയർ സെക്കണ്ടറി സ്കൂൾ എന്നിവക്ക് സമീപമുള്ള കടകളിലും സമീപ പ്രദേശങ്ങളിലും ഇടക്കിടെ ചെക്കിങ്ങ് നടത്തണമെന്നും, മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ...
അഥിതികൾക്കെല്ലാം പച്ചക്കറിവിത്ത്: മകളുടെ വിവാഹം മാതൃകയാക്കി മയ്യേരി അബ്ദുൽ ജലീൽ
കുറുക്കോൾകുന്ന്: വിവാഹ സൽക്കാരത്തി നെത്തിയവർക്കെല്ലാം ഭക്ഷണത്തോടൊപ്പം പച്ചക്കറിവിത്തുകളും നൽകി സമൂഹത്തിൽ വേറിട്ട മാതൃകയായിരിക്കുകയാണ് വളവന്നൂർ വരമ്പനാല സ്വദേശി മയ്യേരി അബ്ദുൽ ജലീൽ. തന്റെ മകളുടെ വിവാഹസുദിനത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ അഥിതികളെ സ്വീകരിച്ചത്. മത്തൻ,...
ഒരു പ്രണയകഥ
പ്രണയം എന്ന് കേൾക്കുമ്പോൾ ഓക്കാനവും ചർദ്ദിയും വരുന്നവർ താഴെയുള്ള ഈ കഥ ദയവ് ചെയ്ത് വായിക്കരുത്.
ഈ കഥ നിങ്ങളുടേതാകാം,
അല്ലങ്കിൽ ആൾക്കൂട്ടത്തിലെ ആരുടേതെങ്കിലുമാവാം...
അതുമല്ലങ്കിൽ എഴുത്തുകാരന്റെ തൂലിക തുമ്പിൽ വിടർന്ന കാൽപനിക സൗന്ദര്യമാവാം....
അവിചാരിതമായി കിട്ടിയ ഡയറിക്കുറിപ്പുകളിൽ...
പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം
വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷകൾ അഗസ്റ്റ് 1 -ാം തിയ്യതിക്കകം തിരിച്ചേൽപ്പിക്കണം
വീടിനും നാടിനും കാവലാളായി വളരുക: എ.പി ഉണ്ണികൃഷ്ണൻ
കടുങ്ങാത്തുകുണ്ട്: മാതാപിതാക്കളും ഗുരുജനങ്ങളും പകർന്ന് തന്ന നന്മകൾ ഉൾക്കൊണ്ട് വീടിനും നാടിനും കാവലാളായി മൂല്യബോധമുള്ള തലമുറയായി വളരാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. വളവന്നൂർ അൻസാർ ഇംഗ്ലീഷ്...
മറക്കാനാവാത്ത ഒരു പയ്യന്നൂർ ഓർമ്മക്കുറിപ്പ്
ജോലിയാവശ്യാർത്ഥം പയ്യന്നൂരിലെ കൊറ്റിയിൽ താമസിക്കേണ്ടി വന്നു. താമസ സ്ഥലം കിട്ടാതെ വിഷമിച്ചപ്പോൾ ഒടുവിൽ ആ ഒറ്റ റൂമിൽ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. താഴത്തെ നിലയിൽ ഒരു ഫാമിലി, മുകളിലെ റൂമുകളിൽ ബംഗാളി ആസാമികൾ. ഇരുമ്പ്...
പിടിവിടാതെ…
കെ.എസ്.ഇ.ബി ജീവനക്കാരുടെ തീവ്രപരിചരണത്തിൽ...
കടുങ്ങാത്തുകുണ്ടിൽ നിന്നുള്ള ദൃശ്യം.