ശ്രദ്ധയോടെ ബുദ്ധിപൂർവ്വം നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്താം: ബെന്നി ഡൊമിനിക്
കടുങ്ങാത്തുകുണ്ട്: പതുക്കെയാണെങ്കിലും ശ്രദ്ധയോടെ ബുദ്ധിപൂർവമായി നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്തി ചേരുമെന്നു റപ്പാണെന്ന് സാഹിത്യകാരനും കല്ലകഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകനുമായ ബെന്നി ഡൊമിനിക് പറഞ്ഞു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കല്പകഞ്ചേരി ജി.എൽ.പി സ്കൂൾ വിദ്യാരംഗം,...
പെരുന്നാൾ കോടി: പുതുവസ്ത്രവും വാച്ചും നൽകി ‘വളവന്നൂർ പരസ്പര സഹായ നിധി’
വരന്പനാ: നിരാലംബരും നിസ്സഹായരും നിരാശ്രയരുമായ സഹോദരങ്ങൾക്ക് പെരുന്നാൾ കോടി / പെരുന്നാൾ പുതുവസ്ത്രവും വാച്ചും നൽകിക്കൊണ്ട് വളവന്നൂർ പരസ്പര സഹായ നിധി മാതൃകയായി. ജാതി മത,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളടക്കമുള്ള ഒരു പറ്റം...
എഞ്ചിനീയറിംഗ് : ഏതിനാണ് സ്കോപ് ?
ഇത് അഡ്മിഷനുകളുടെ സമയമാണ്. എഞ്ചിനീയറിംഗ് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംശയങ്ങളുമായി നിരവധി പേര്‍ വിളിക്കുന്നുണ്ട്.
ഏതു കോളേജ് തിരഞ്ഞെടുക്കണം?ഏതു ബ്രാഞ്ചിനാണ് "സ്കോപ്പ്" കൂടുതല്‍? ഇതൊക്കെയാണു മിക്കവരുടെയും ചോദ്യങ്ങള്‍. ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നുന്ന ചില കാര്യങ്ങള്‍...
ഇഫ്ത്താർ മീറ്റ്
റംസാൻ വ്രതാനുഷ്ടാനത്തിന്റെ സന്ദേശവും ചൈതന്യവും ഉൾക്കൊണ്ട് കൊണ്ട് നാടെങ്ങും ഇഫ്ത്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടന്നു വരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്രില്ല്യന്റ് കോളേജിൽ നടന്ന...
വളവന്നൂർ ഗ്രാമപഞ്ചായത്ത് 7.08 കോടിയുടെ പദ്ധതി അംഗീകാരം
വളവന്നൂർ: മാലിന്യ നിർമ്മാർജ്ജനത്തിനും കാർഷിക, മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും വനിതാ വികസനത്തിനും, ഭിന്നശേഷി, വയോജന സംരക്ഷണത്തിനും മുൻഗണന നൽകി കൊണ്ട് വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 20l7-18 വർഷത്തെ 219 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം...
ചിരിക്കാന്‍ മറന്നു പോകുന്നവര്‍
ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് ജീവികളില്‍ മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്.അത് കൊണ്ടു തന്നെ മനുഷ്യര്‍ പരസ്പരം ചിരിക്കുന്നത് കാലങ്ങളായ് തുടരുന്ന ഒന്നാണ്.
ഇന്ന് ടെക്നോളജി യുഗത്തിലാണ് നാം ജീവിക്കുന്നത്....
തലമുടി ഇടതൂർന്ന് വളരാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ദൈനം ദിന ജീവിതത്തിലെ അലച്ചിലും സ്‌ട്രെസുമെല്ലാം അവതാളത്തിലാക്കുന്നത് ആരോഗ്യമുള്ള ശരീരത്തെയാണ്. ചര്‍മ്മവും തലമുടിയുമാണ് ബാധിക്കപ്പെടുന്നതിലേറെയും. ഇതിനൊപ്പം മുടി സൂക്ഷിക്കാതിരിക്കുകയും കൂടി ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. മുറിയിലും കുളിമുറിയിലും ചീപ്പിലുമെല്ലാം മുടിക്കെട്ടുകള്‍ കണ്ട്...
പഴയ ഫോണ്‍ വിൽക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset...
റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)
കല്പകഞ്ചേരി: നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...
നത്തോലി വറുത്തത്
ചേരുവകള്‍
നത്തോലി - അര കിലോ
മുളക് പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
ഉലുവ പൊടി - 3 നുള്ള്
മല്ലിപൊടി - 1/4 ടീസ്പൂണ്‍
ഇഞ്ചി...