വളവന്നൂരുകാർക്കായി കൃഷി ഓഫീസറുടെ പ്രധാന അറിയിപ്പ്

വളവന്നൂർ: വളവന്നൂർ പഞ്ചായത്തിൽ ഇപ്പോൾ കൃഷി ചെയ്യുന്നവരും ചെയ്യാനാഗ്രഹിക്കുന്നവരുമായ ഓരോ വീട്ടുകാരും എത്രയും പെട്ടെന്ന്  കൃഷി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.   കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇനി...

കുഞ്ഞുവാവ കരയുന്നുവോ…?

പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ കൊണ്ട് അലോസരപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ല.  സമാശ്വാസ പ്രയത്നങ്ങൾക്ക് വഴങ്ങാതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ പലപ്പോഴും മാതാക്കളുടെ മാനസിക സ്വസ്ത്യം കെടുത്തുന്നതിനും വിഷാദരോഗത്തിനും കാരണമാകുന്നു. പലപ്പോഴും ശിശുരോഗ വിദഗ്ധരുടെ കൺസൾട്ടിംഗ് റൂമുകളിൽ എമർജൻസി വിസിറ്റിംഗിനുള്ള...

വളവന്നൂർ.കോം: ഒരു നാടിൻറെ മനസ്സ്

ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ വളവന്നൂർ.കോം പുറത്തിറക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട്. പല കാരണങ്ങളാൽ ഈ ഉദ്യമം ആരംഭിക്കാൻ വൈകുകയായിരുന്നു.  നമ്മുടെ നാടിനായുള്ള ഒരു ഡിജിറ്റൽ ലോകം തുറന്നു വെക്കാനായത്  ഒരുപാട് പേരുടെ സഹകരണവും...

എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം

കൽപകഞ്ചേരി: എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ സീസണിലെ മാറ്റിവെച്ച രണ്ടാം സെമിയും ഫൈനലും ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ...

‘ദേശം’ ചിത്രരചന മത്സരം സമാപിച്ചു

മയ്യേരിച്ചിറ: ഭാവനാസന്പന്നതകൊണ്ടും വർണ്ണവൈവിധ്യംകൊണ്ടും പങ്കാളിത്ത ബഹുല്യംകൊണ്ടും ശ്രദ്ധേയമായ പത്തൊന്പതാമത് 'ദേശം' ചിത്രരചനാമത്സരം ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ സമാപിച്ചു.  വളവന്നൂർ നോർത്ത് (തൂന്പിൽ) സ്കൂളിൽ നടന്ന മത്സരത്തിൽ ഇരുനൂറോളം വിദ്യാർത്ഥകൾ പങ്കെടുത്തു. വളവന്നൂർ പഞ്ചായത്ത് മെന്പർ...

അങ്കൻവാടി പുതിയ കെട്ടിടം തുറന്നു

തയ്യിൽ പീടിക: പുതുതായി പണിത അങ്കനവാടി കെട്ടിടം വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ സാബിറ ഉദ്ഘാനടം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് മെന്പർ നസീബ അസീസ്‌ മയ്യേരി, വാർഡ് മെന്പർ കുന്നത്ത് ശറഫുദ്ദീൻ, പി.സി...

കന്മനം പോസ്റ്റോഫീസ് ഉപരോധം: പൊതുയോഗം വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കന്മനം പോസ്റ്റോഫീസ് ഉപരോധവും പൊതുയോഗവും നടത്തി.പൊതുയോഗം V.T. ബൽറാം MLA ഉത്ഘാടനം...

വിദ്യാർത്ഥികളെ ആവേശഭരിതരാക്കി സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റ്

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി എം എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ സ്പ്പോർട്സ് മീറ്റ് ആവേശകരമായി അവസാനിച്ചു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, എന്ന അന്താരാഷ്ട്ര സ്പോർട്സ് മന്ത്രത്തിന്റെ മുഴുവൻ ആവേശവും...

കേരളോത്സവം ഫുട്ബാൾ: സ്റ്റേഡിയം ഫ്രണ്ട്സ് തുവക്കാട് ജേതാക്കൾ

വളവന്നൂർ: കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വളവന്നൂർ പഞ്ചായത്ത് തല ഫുട്ബാൾ മത്സരത്തിൽ 'സ്റ്റഡിയം ഫ്രണ്ട്സ് തുവക്കാട്' ജേതാക്കളായി. തുവക്കാട് വളവന്നൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായി മത്സരത്തിൽ 'അമീഗോസ് മയ്യേരിച്ചിറ'യെയാണ് സ്റ്റേഡിയം തുവ്വക്കാട്...

കുട്ടികളെ തട്ടാനുള്ള മാഫിയക്കെതിരെ ജന ജാഗ്രത വേദി

പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ