സ്കൂൾ വാർഷികവും യാത്രയയപ്പും
നവതിയുടെ നിറവിൽ പാറക്കൽ AM UP സ്കൂൾ വാർഷി കവും യാത്രയയപ്പ് സമ്മേളനവും ET മുഹമ്മദ് ബഷീർ Mpഉദ്ഘാടനം ചെയ്തു. PTA പ്രസി. A K മുജീബ് റഹ്മാൻ അദ്ധ്യക്ഷ ത വഹിച്ചു....
പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണം 2018 ന്റെ ഭാഗ മായിനടന്ന പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. വരമ്പനാല ബ്രീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസി. T K സാബിറ...
ഗ്രീൻ ചാനൽ ഇൻസ്‌പയർ 18 സംഘടിപ്പിച്ചു
വാരണാക്കര: പരീക്ഷകളെ കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ഗ്രീൻ ചാനൽ എഡ്യൂക്കേഷൻ വിങ് ന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ഇൻസ്‌പയർ 18 സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.പി അഹമ്മദ്...
എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽ പറന്പ് ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും
കല്ലിങ്ങൽ: പറന്പ് എം.എസ്.എം.എച്ച്.എസ്. സ്കൂൾ കല്ലിങ്ങൽ പറന്പിലെ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര നിർമ്മാണത്തിൽ അദ്ധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരൂർ എം.എൽ.എ...
‘ക്ലീൻ വളവന്നൂർ’ പദ്ധതി വൻവിജയം: പ്രഖ്യാപനം മാർച്ച് 1-ന്
‘മാലിന്യമില്ലാത്ത പഞ്ചായത്ത്, ആരോഗ്യമുള്ള ജനത’ എന്ന ശീർഷകത്തിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ആശയം മുൻനിർത്തി 2017-2018 സാന്പത്തിക വർഷത്തിലുൾപെടുത്തിയ പുതിയ പദ്ധതിയായ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുന:ചംക്രമണം ചെയ്യൽ എന്ന...
പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നാളെ
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് 26- ) o വാർ ഷിക സമ്മേളനം നാളെ (25 / O2 /18 ) രാവിലെ 10 മണിക്ക് കടുങ്ങാത്തുകുണ്ടിലെ കൽപ്പകഞ്ചേരി G...
സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും...
കല്പകഞ്ചേരി ജി വി എച്ഛ് എസ്സ് എസ്സിൽ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. ഡെപ്യൂട്ടി HM കോയാനി...
ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ്: ‘ആൽബം മാഗസിൻ’ പ്രകാശനം ചെയ്തു
വളവന്നൂർ: ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ് സ്കൂളിൽ കുട്ടികളുടെ സാഹിത്യാഭിരുചിയും, വായനാശീലവും വളർത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട 'ആൽബം മാഗസിൻ, ' വളവന്നൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി നിർവ്വഹിച്ചു.
വളവന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
“വിത്തും കൈക്കോട്ടും” ഗ്രീൻ ചാനൽ കാർഷിക ക്യാംപയിൻ പ്രഖ്യാപിച്ചു
വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം...
ജില്ലാ ചെസ്സ് മുഹമ്മദ് ഫവാസ് ചാമ്പ്യൻ
ചെസ്സ് അസോസി യേഷൻ മലപ്പുറം സംഘടിപ്പിച്ച ജില്ലാതല ചെസ്സ്മൽസരത്തിൽ മുഹമ്മദ് ഫവാസ് പരപ്പനങ്ങാടി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി. KP ഇസ്മായിൽ പെരിന്തൽമണ്ണ രണ്ടാം സ്ഥാനവും P K ഗോപകുമാർ എടപ്പാൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കടുങ്ങാത്തുകുണ്ട് ബ്രില്ല്യന്റ്...