കാഴ്ചക്കാർക്ക് പുതിയ അനുഭവമായി റെഡ് വളണ്ടിയർമാർ മാർച്ച്
കരുത്തിന്റേയും അച്ചടക്കത്തിന്റേയുംപ്രതീകമായി റെഡ് വളണ്ടിയർ മാർച്ച് നവ്യമായ ഒരു കാഴ്ച സമ്മാനിച്ചു. CPl (M) വളാഞ്ചേരി ഏരിയാ സമ്മേള നത്തിന്റെ സമാപനത്തോടനു ബന്ധിച്ച്കുറുക്കോൾ കുന്നിൽനിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് നടന്ന വളണ്ടിയർ മാർച്ചിൽ വനിത കളടക്കം...
പാലക്കൽ ഹൈദർ ഹാജി നിര്യാതനായി
വാരണാക്കര: പാലക്കൽ ഹൈദർ ഹാജി (85) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം നാളെ രാവിലെ 08.00 ന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ.
മക്കൾ: ഹസ്സൻ ബാവ കോഹിനൂർ, ബഷീർ ദുബായ് ജലീൽ, ബീക്കുട്ടി പാറക്കൽ, ഫാത്തിമ...
കെ.പി ശങ്കരൻ വീണ്ടും വളാഞ്ചേരി ഏരിയാ സെക്രട്ടറി
CPI(M) വളാഞ്ചേരി ഏരിയാ സെക്രട്ടറിയായി K P ശങ്കരൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഏരിയാ കമ്മറ്റിയംഗങ്ങളേയും 3 ദിവസങ്ങളിലായി നടന്ന സമ്മേളനം തെരഞ്ഞെടുത്തു.
‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം’ ആചരിച്ചു
കൽപകഞ്ചേരി എം.എ മൂപ്പൻ സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സിൻറെ ആഭിമുഖ്യത്തിൽ 'മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം' ആചരിച്ചു. കടുങ്ങാത്തുകുണ്ടിൽ നടത്തിയ വിദ്യാർത്ഥികളുടെ റാലി ഹെഡ്മിസ്ട്രസ് എം. ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു.
എൻ.കെ....
ചരമം: പാത്തുമ്മ
കല്പകഞ്ചേരി തറളാട് സ്വദേശി പരേതനായ കിളിയം പറമ്പിൽ മുഹമ്മദിന്റെ ഭാര്യ കാലൊടി പാത്തുമ്മ (75) നിര്യാതയായി. ഖബറടക്കം ഞായ റാഴ്ച രാവിലെ 10 മണിക്ക് കാനാഞ്ചേരി മഹല്ല് ജുമാ മസ്ജിദിൽ.
മക്കൾ: K P കുഞ്ഞാവ (...
ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം: പി.കെ സൈനബ
കടുങ്ങാത്തുകുണ്ട്: ദേശീയാടിസ്ഥാനത്തിൽ നിലവിൽ വരാനിടയുള്ള ജനകീയ മതേതര കൂട്ടായ്മക്കും ഭരണ കൂടത്തിനും മാതൃക കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി സർക്കാറുമാണെ
ന്നും സമൂഹത്തിലെ പാവപ്പെട്ടവരുടെ സമഗ്രമായ ഉന്നമനത്തിനും ജീവിത സുരക്ഷിതത്വത്തിനും വേണ്ടി നിരവധി നടപടികളുമായി...
സി.പി.എം (ഐ) വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കമായി
കടുങ്ങാത്തുകുണ്ട്: വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിമര, പതാക,ദീപശിഖാ ജാഥകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ച് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ P C കബീർ ബാബു പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. കാവുംപുറത്ത് രക്തസാക്ഷി കോട്ടീരി നാരായണൻ നഗറിൽ നിന്നും...
അൽറഹ്മ, തണൽ വസ്ത്ര ശേഖരണ പദ്ധതി: വിവധ കേന്ദ്രങ്ങളിൽ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി
വാരണാക്കര: ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി അൽറഹ്മ, തണൽ വസ്ത്ര ശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് മുനവ്വിറുൽ ഇസ്‌ലാം സംഗമം വാരണാക്കര, വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ, ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ്...
CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും
കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും.
വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത്...
ഗണിത ശാസ്ത്രാമേള: മുഹമ്മദ് സിനാൻ എ. ഗ്രേഡ് നേടി
കല്ലിങ്ങൽപറന്പ്: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രാമേളയിൽ യു.പി വിഭാഗം സ്റ്റിൽ മോഡലിൽ കല്ലിങ്ങൽപറന്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിലെ മുഹമ്മദ് സിനാൻ (7. C) എ. ഗ്രേഡ് നേടി.