നാടിന്റെ പട്ടിണി മാറ്റിയതിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: കെ.ടി ജലീൽ
വരന്പനാ: രാജ്യത്തെ പട്ടിണിയും പരിവട്ട വും മാറ്റുന്നതിലും വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനും പ്രവാസികൾ നൽകി യ പങ്ക് മഹത്തര മാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ -ടി.ജലീൽ പ്രസ്താ വിച്ചു.ഡിസമ്പർ...
കുറ്റിപ്പുറം ഉപജില്ല സകൂൾ കലോത്സവം പ്രീ പ്രൈമറി കലോത്സവം തുടങ്ങി
കടുങ്ങാത്തുകുണ്ട്: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രീപ്രൈമറി കലോ ത്സവം കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി. സ്റ്റേജിതര മത്സരങ്ങ ളിൽ എഴുപതോളം സ്കൂളുകളിൽ നിന്നാ യി അഞ്ഞൂറോളം വിദ്യാർത്ഥികൾ...
ദേശീയ രാഷ്ട്രിയത്തിൽ സി.പി.എം -ന്റെ പ്രസക്തി വർദ്ധിച്ചു വരുന്നു: വി.പി സക്കറിയ
വർഗീയ ശക്തികൾക്കും മുതലാളിത്ത ശക്തികൾക്കുമെതിരെ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുന്ന CPl (M) ന്റെ പ്രസക്തി ദേശീയ രാഷ്ട്രിയത്തിൽ അനുദിനം വർദ്ധിച്ചു വരികയാണെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സ്...
ചരമം – മറിയാമു
കൽപ്പകഞ്ചേരി കാവപ്പുരയിലെ പരേ തനായ കണക്കന ക ത്ത്സൈതലവിയുടെ ഭാര്യ മറിയാമു (55) നിര്യാതയായി. ഖബ റടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കാവപ്പുര ജുമാ മസ് ജിദ്ഖബർസ്ഥാനിൽ
മക്കൾ: ഫൈസൽ, സാജുട്ടി, സമീർ, ഷിഹാബുദ്ദീൻ...
വാശിയേറിയ വടംവലി മത്സരം: ടെർമിനേറ്റർ പുന്നത്തല ഒന്നാം സ്ഥാനം നേടി
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾ ജനകീയവും ആവേശകരവുമായി മാറുന്നു.
കടുങ്ങാത്തുകുണ്ടിൽ യുവാക്കൾക്കായി നടന്ന വടംവലി മൽസരം...
CPI(M) വളാഞ്ചേരി ഏരിയാ സമ്മേളന അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കം
കടുങ്ങാത്തുകുണ്ട്: ഡിസ. 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ട് കനറാ ബേങ്കിന്...
ചരമം – ദിവാകരൻ
വളവന്നൂർ മയ്യേരിച്ചിറ സ്വദേശിയും കടുങ്ങാത്തുകുണ്ടിലെ ജ്വല്ലറി ഉടമയുമായിരുന്ന മുടവങ്ങാട്ട് വേലു മകൻ ദിവാകരൻ (62) നിര്യാതനായി.
ഭാര്യ: ശാരദ
മക്കൾ: രൂപേഷ്, റിജേഷ് (യു.എ.ഇ), രാഗേഷ് (സൗദി), റീന
മരുമക്കൾ: രതീഷ്(പരപ്പനങ്ങാടി), സുപ്രിയ, അനിഷ, അമൃത
സഹോദരങ്ങൾ:പരേതരായ അപ്പുക്കുട്ടൻ, ജനാർദ്ദനൻ
ചരമം – ഹംസമുസ്ല്യാർ
വളവന്നൂർ പൂന്തോട്ടപടി സ്വദേ ശിയും മദസ്സ അദ്ധ്യാ പകനുമായിരുന്ന വകയിൽ ഹംസ മുസ്ല്യാർ (70) നിര്യാതനായി. 20 വർഷത്തോളം മാങ്ങാട്ടിരി പറമ്പ് സുല്ലമുൽ ഇസ്ലാം മദ്രസ സെക്രട്ടറി ആ യിരുന്നു.
ഭാര്യ: ബിരിയക്കുട്ടി
മക്കൾ: അബ്ദുസ മദ്,...
വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലി നടന്നു
വാരിയത്തപറന്പ്: ശിശുദിനത്തോടനുബന്ധിച്ച ജി.എം.എൽ.പി.എസ് വളവന്നൂർ വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലിയും വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും നടന്നു. പ്രസംഗം. ക്വിസ്. എന്നിവയും അരങ്ങേറി. ഹെഡ്മാസ്റ്റർ പി.എം.റഷീദ്, ജെൻസൻ, സ് ജന, ഫസീല 'റൈഹാനത്ത് തുടങ്ങിയവർ...
സിപിഐ (എം) സമ്മേളനത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കുന്നു
കടുങ്ങാത്തുകണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന സി.പിഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കും. അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഈ...