ബാഫഖിയത്തീംഖാന എൻ.എസ്.എസ് യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃദ്ധസദനം സന്ദർശനം നടത്തി
കടുങ്ങാത്തുകുണ്ട്: വളന്നൂർ ബാഫഖിയത്തീംഖാന VHSE NSS യൂണിറ്റും വളവന്നൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി താമരശ്ശേരി യേശുഭവൻ വൃദ്ധസദനം സന്ദർശനം നടത്തി. എഴുപതോളം വരുന്ന അന്തേവാസികൾക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. കുട്ടികൾ...
“അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാന്പ് അവസാനിച്ചു
കല്ലിങ്ങൽപറന്പ്: എം.എസ്.എം ഹയർ സെക്കണ്ടറിസ്കൂളിൽനടന്ന "അമ്മ അറിയാൻ " ബോധവൽക്കരണ ക്യാമ്പ് അസി. പ്രിൻ സിപ്പാൾ പി അബ്ദു ഉദ്ഘാടനം ചെയ്തു. പി.സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ പ്രസംഗിച്ചു. നാഷണൽ ട്രെയിനർ...
ചരമം – മുയ്തീൻ കുട്ടി ഹാജി തറമ്മൽ
ചെറവന്നൂർ: വളവന്നൂർ ചെറവന്നൂരിലെ തറമ്മൽ മുയ്തീൻ കുട്ടി ഹാജി (68) നിര്യാതനായി. ഖബറടക്കം വ്യാഴാ ഴ്ച രാവിലെ 8 മണിക്ക്. ചെറവന്നൂർ വടക്കെ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: കുഞ്ഞിപ്പാത്തുമ്മ
മക്കൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, അബൂബക്കർ...
അനധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: കടുങ്ങാത്തുകുണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ
കടുങ്ങാത്തുകുണ്ടിൽ ഹാൾട്ടിങ്ങ് പെർമിറ്റ്, ബാഡ്ജ്, ടാഗ് എന്നിവയില്ലാതെ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും, പാരലൽ സർവീസ് നടത്തുന്ന മോട്ടോർ വാഹനങ്ങൾക്കമെതിരെ കർശന നടപടികൾ കൈക്കൊള്ള ണമെന്ന് കടുങ്ങാത്തുകുണ്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ...
കടുങ്ങാത്തുകുണ്ട് കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കുക: സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം
തുവ്വക്കാട്: കടുങ്ങാത്തുകുണ്ടിലെ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
തുവ്വക്കാട് എ.എം.എൽ.പി സ്കൂളിൽ സഖാവ്...
നാഷണൽ ടാലന്റ് സെർച്ച് മാതൃകാപരീക്ഷ: ആര്യ രാംദാസ് ഒന്നാം സ്ഥാനം നേടി
കൽപകഞ്ചേരി: മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് നവംബറിൽ നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയുടെ മാതൃകാപരീക്ഷ നടത്തി. കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് നടന്ന പരീക്ഷയിൽ അമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്. ആര്യ...
വിദ്യാഭ്യാസ മന്ത്രിക്കെതിരെ വാരണാക്കരയിൽ എം.എസ്.എഫ് പ്രകടനം
വാരണാക്കര: "പാഠപുസ്തക വിവാദത്തിൽ ഇരുട്ടിൽ തപ്പുന്ന വിദ്യഭ്യാസ മന്ത്രി രാജിവെക്കുക" എന്ന ആവശ്യവുമായി വാരണാക്കര യൂണിറ്റ് msf കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി മരക്കടവത്ത് ഖലീൽ, പ്രസിഡന്റ ആശിർ എൻ....
ചെനപ്പുറം പി.എച്ച്.സി സബ്സെന്ററിൽ ഡോക്ടറെ നിയമിക്കണം: സി.പി.ഐ. (എം) സമ്മേളനം
കല്ലിങ്ങൽ പറന്പ്: നൂറ് കണക്കിന് പാവപ്പെട്ട ആളൂകൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമാകുന്ന തരത്തിൽ കല്ലിങ്ങൽ പറമ്പ് - ചെനപ്പുറം പി.എച്ച്.സി സബ്സെന്ററിൽ ഡോക്ടറെ നിയമിക്കണമെന്ന് കല്ലിങ്ങൽ പറമ്പ് ലയോള കോളേജിൽ വെച്ചു നടന്ന സി.പി.ഐ....
മണ്ണയത്ത് ഹുസൈൻ ഹാജി നിര്യാതനായി.
കുറുക്കോൾ: ചെറിയമുണ്ടം കുറുക്കോൾ സ്വദേശി മണ്ണയത്ത് ഹുസൈൻ ഹാജി (70) നിര്യാതനായി.
ഖബറടക്കം ഇന്ന് (ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറിയമുണ്ടം വടക്കെജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ: സഫിയ
മക്കൾ: മുഹമ്മദ് റാഷിദ്, അഷറഫ്, റുഖിയ, ഫാത്തിമ,...
സി.പി.എം. കല്പകഞ്ചേരി ലോക്കൽ സമ്മേളനം ഇന്ന്
സി.പി.എം കൽപ്പകഞ്ചേരി ലോക്കൽ കമ്മറ്റിയുടെകീഴിലുള്ള എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും അവസാനിച്ചു. നിലവിലുണ്ടായിരുന്ന ആറ് ബ്രാഞ്ചുകമ്മറ്റികൾക്ക് പുറമെ പുതിയ തായി നിലവിൽ വന്ന 3 ബ്രാഞ്ചുകളിലേയും സമ്മേളനങ്ങൾ നടന്നു. കല്ലിങ്ങൽ പറമ്പ് പി.റഷീദ്, തേക്കും...