ഇ.എം.എസ് ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു.

കല്ലിങ്ങൽപറന്പ്:  സി.പി.എം കല്ലിങ്ങൽപറന്പ് ബ്രാഞ്ച് കമ്മറ്റി ഓഫീ സും ഇ.എം.എസ് ചാരിറ്റി സെന്ററിന്റെ പ്രവർത്തനോദ്ഘാടനവും സി.പി.എം ഏരിയാ കമ്മറ്റി അംഗം സികെ.ബാവക്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് വൈസ് പ്രസി. കല്ലൻ...

ചരമം: കുഞ്ഞു എന്ന കണ്ണൻ

കൻമനം: നെല്ലാപറമ്പിലെ കല്ലിടുമ്പിൽ കുഞ്ഞു എന്ന കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചെറു നീലി. മക്കൾ: സുരേന്ദ്രൻ (മുൻപഞ്ചായത്തംഗം CPM LC അംഗം)), ബാലഗംഗാധരൻ, രാമകൃഷ്ണൻ, ശ്രീനിവാസൻ, പ്രേമാവതി, രാമദാസ്, സുഗതകുമാർ മരുമക്കൾ: ഉണ്ണി(താനൂർ), വാസന്തി,...

ഓണം – ബക്രീദ് പഴം പച്ചക്കറി വിപണനമേള ടി.കെ സാബിറ ഉദ്ഘാടനം ചെയ്തു

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ ഓണം - ബക്രീദ് പഴം പച്ചക്കറി വിപണനമേള ( ഓണസമൃദ്ധി - 2017 ) വളവന്നൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡണ്ട് ടി -കെ - സാബിറ...

ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ആഘോഷിച്ചു

വളവന്നൂർ - കൽപകഞ്ചേരി പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും ഇപ്രാവശ്യത്തെ ഓണവും പെരുന്നാളും വിവിധ പരിപാടികളോടെയും സാമൂഹിക-ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും വ്യത്യസ്ഥമായി ആഘോഷിച്ചു. 'കേരള മഹിള സമഖ്യ സൊസൈറ്റി കല്പകഞ്ചേരി' ഫെഡറേഷൻ കമ്മറ്റിയുടെ...

വിദ്യാർത്ഥിയുടെ അപകട മരണം: ഗൈഡ് കോളേജ് ആഘോഷ പരിപാടികൾ റദ്ദാക്കി

പുത്തനത്താണി ഗൈഡ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി വി. മുസ്തഫയുടെ അപകട മരണത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുശോചിച്ചു. 31-08-17 ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ പരേത നോടുള്ള ആദരസൂചകമായി റദ്ദാക്കി.  പ്രിൻസിപ്പാൾ...

മയ്യേരിച്ചിറ ‘ദേശം’ ലൈബ്രറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു

കല്പകഞ്ചേരി: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ആരംഭിച്ച ലൈബ്രറി ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.സി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിയുടെ 'സർഗ പ്രതിഭകൾ...

ചരമം – ആശാരി തൊടി അബ്ദുറഹിമാൻ

കടുങ്ങാത്തുകുണ്ട്: ബാഫഖി യത്തീംഖാനക്ക് സമീപം ആശാരി തൊടി അബ്ദു റഹിമാൻ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു മക്കൾ: ആയി ശാബി, നഫീസ, ഖദീജ, മുഹമ്മദ് അഷറഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ശെരീഫ് ,മുഹമ്മദ് സജീർ മരുമക്കൾ: അലി...

60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം

60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കൽപകഞ്ചേരി പഞ്ചായത്തിലെ കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ജില്ലാ...

ഓണാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ഥമായ പരിപാടികൾ നടന്നു

ഓണാഘോഷത്തോടനുബന്ധിച്ച് നാട്ടിലെങ്ങും വ്യത്യസ്ഥമായ പരിപാടികൾ നടന്നു. വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ പഴയകാല കളികളായ ഉറിയടി, ചാക്കിലോട്ടം, മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മൽസരങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ഓണാഘോഷ പരിപാടികൾ വാർഡ്...

വളവന്നൂർ പഞ്ചായത്ത് നാലാം വാർഡിൽ രണ്ടാമത്തെ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

പാറമ്മലങ്ങാടി: വളവന്നൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി ബാഫഖി യത്തിംഖാന വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പടിഞ്ഞാറ് വശം നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം വഖഫ് ബോർഡ് ചെയർമാൻ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ