ഇഫ്ത്താർ മീറ്റ്

റംസാൻ വ്രതാനുഷ്ടാനത്തിന്റെ സന്ദേശവും ചൈതന്യവും ഉൾക്കൊണ്ട് കൊണ്ട് നാടെങ്ങും ഇഫ്ത്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടന്നു വരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്രില്ല്യന്റ് കോളേജിൽ നടന്ന...

വളവന്നൂർ ഗ്രാമപഞ്ചായത്ത് 7.08 കോടിയുടെ പദ്ധതി അംഗീകാരം

വളവന്നൂർ: മാലിന്യ നിർമ്മാർജ്ജനത്തിനും കാർഷിക, മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും വനിതാ വികസനത്തിനും, ഭിന്നശേഷി, വയോജന സംരക്ഷണത്തിനും മുൻഗണന നൽകി കൊണ്ട് വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 20l7-18 വർഷത്തെ 219 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം...

ചരമം – തങ്കം

വളവന്നൂർ മയ്യേരിച്ചിറ പരേതനായ മണക്കാം വീട്ടിൽ രാഘവന്റെ ഭാര്യ തങ്കം ( 81) നിര്യാതയായി. മക്കൾ: സത്യനാഥൻ പുഷ്പരാജൻ, ശോഭന, പുഷ്പജ മരുമക്കൾ: സേതുമാധവൻ (വലിയ കുന്ന്), ശിവദാസ് (കുറ്റിപ്പുറം), ഊർമ്മിള, നിർമ്മല

റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...

ചരമം – മാധവപണിക്കർ

കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ട് പുറത്ത് വളപ്പിലെ ജ്യോത്സ്യൻ അയിരാനി കളരിക്കൽ മാധവ പണിക്കർ (80) നിര്യാതനായി. ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയായിരുന്നു. സംസ്കാരം ഇന്ന് (11/06/17 ഞായറാഴ്ച) രാവിലെ 8 മണിക്ക് ചെറുതുരുത്തി ശാന്തീ വനത്തിൽ. ഭാര്യ:...

ചരമം – ആയിശുമ്മ

വളവന്നൂർ കടുങ്ങല്ലൂരിലെ പരേതനായ പറമ്പാട്ട് മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശുമ്മു പെരിഞ്ചേരി (70) നിര്യാതനായി. മക്കൾ: താജുദ്ദീൻ (LIC ഏജന്റ്), അബ്ദുൽ മജീദ് (UAE), അബ്ദുൽ ലത്തീഫ് ,മുഹമ്മദ് ബഷീർ, മുഹമ്മദ് ഷരീഫ്...

സീതാറാം യച്ചൂരിക്കെതിരായ ആക്രമണം: നാടെങ്ങും പ്രതിഷേധം

കുറുക്കോൾകുന്ന്:  സി.പി.ഐ (എം) അഖിലേന്ത്യാ സെക്രട്ടറിയും എം.പിയുമായ സീതാറാം യച്ചൂരിയെ, ഹൈന്ദവ തീവ്രവാദികൾ ആക്രമിച്ചതിൽ നാടെങ്ങും പ്രതിഷേധം ഇരമ്പി. വളവന്നൂർ കുറുക്കോൾ കുന്ന് മുതൽ വരമ്പനാല വരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ടി.കെ മുയ്തീൻ ഹാജി, പി.സി കബീർ...

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി നാടെങ്ങും പരിസ്ഥിതി ദിനാചരണം ആഘോഷിച്ചു

കടുങ്ങാത്തുകുണ്ട്: ഹരിതാഭമായ ഒരു കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തിയും വൃക്ഷ തൈകൾ നട്ടും ലോക പരിസ്ഥിതി ദിനാചരണം നാടെങ്ങും ആഘോഷിച്ചു. കല്പകഞ്ചേരി പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആമിന...

പരിസ്ഥിതി ദിനാചരണ പരിപാടി: വൃക്ഷത്തൈ നട്ട് ഉദ്ഘാടനം

മയ്യേരിച്ചിറ:  പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ വളവന്നൂർ കൃഷി ഓഫീസർ ഹണി ഗംഗാധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സി.പി,...

റിലീഫ് വിതരണം നടത്തി

കുറുക്കോള്‍: യു.എ.ഇ കെ.എം.സി.സി വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ റമളാന്‍ റിലീഫ് വിതരണം നടന്നു. അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.സൈതലവി മാസ്റ്റര്‍, പിസി.ഇസ്ഹാഖ്, പി.സി അഷ്റഫ്, പാറയില്‍ അലി, കെ.എം.സി.സി നേതാക്കളായ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ