മഴവിൽ സേനയിലെ വളവന്നൂരുകാരൻ
ദുബൈ : കടുത്ത ചൂട് സഹിച്ച് പതിനഞ്ച് മണിക്കൂറോളം നോമ്പ് നോൽക്കുന്ന പ്രവാസികൾക്ക് റമളാനിൽ മസ്ജിദുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലുമുള്ള ഇഫ്താർ ടെന്റുകൾ വലിയ ആശ്വാസമാണ്.
രണ്ടായിരത്തോളം പേർക്ക് ഒരേ സമയം ഒരുമിച്ചിരുന്നു...
കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ശ്രദ്ദേയമായ നിരവധി പരിപാടികൾകൊണ്ട് ജില്ലയിലെ മുൻ നിര പത്ര പ്രവർത്തക കൂട്ടായ്മകളിലൊന്നായി മാറിയ കല്പകഞ്ചേരി പ്രസ് ഫോറം...
പരിസ്ഥിതി ദിനത്തിൽ വളവന്നൂർ പഞ്ചായത്തിൽ വ്യത്യസ്ഥ പരിപാടികൾക്ക് തുടക്കം കുറിച്ചു
വളവന്നൂർ ഗ്രാമപഞ്ചായത്ത് ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞയും ഹോർഡിംങ്ങ്സ്ഥാപിക്കലും പഞ്ചാ.പ്രസി.T
സാബിറ നിർവഹിച്ചു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു. സ്റ്റാന്റി. ചെയർ- തയ്യിൽ ബീരാൻ ഹാജി,...
ലോക പരിസ്ഥിതി ദിനാചരണം നടത്തി
പുത്തനത്താണി: പുത്തനത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തി പെയ്ൻ & പാലിയേറ്റീവ് കെയറിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്.ഐ.പി) പരിസ്ഥിതി ദിനാചരണം നടത്തി. എസ്.ഐ.പി.മലപ്പുറം ജില്ല കോർഡിനേറ്റർ നാസർ...
യുഎഇ കെഎംസിസി വളവന്നൂർ റമളാൻ റിലീഫ് 2018 പ്രവർത്തനങ്ങൾക്ക് തുടക്കമായി
കുറുക്കോൾ : യുഎഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കുറുക്കോൾ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ. സി. മമ്മൂട്ടി...
ഫുഡ്ബോൾ ടൂർണ്ണമെന്റ്: കോസ്ക്കോ വാരിയത്ത് പടി ജേതാക്കൾ
സമന്വയ കൾച്ചറൽ ക്ലബ് കാവുംപടിയും യൂത്ത് പീത്തട പൗരസമിതിയും സംയുക്തമായി വൺ ഡെ ഫൈവ്സ് ഫുഡ്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. വളവന്നൂർ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ കുന്നത്ത് പരിപാടി ഉദ്‌ഘാടാനം നിർവ്വഹിച്ചു. പി സി...
പ്രവാസി യുവാവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി
കന്മനം: കന്മനം കുറുങ്കാട് സ്വദേശി സക്കീറിന്റെ (30) ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബുദാബിയിൽ വെച്ചാണ് സക്കീർമരണപ്പെട്ടത്. ഏഴ് വർഷം മുമ്പ് ഗൾഫിലെത്തിയ സക്കീർ അബുദാബി ഖാലിദിയയിൽ ജസീറ ഫ്ലോർ മില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്.
വെള്ളിയാഴ്ച്ച രാത്രി...
കായികതാരങ്ങൾക്ക് കെ.എം.സി.സി ജേഴ്‌സി നൽകി
നെരാല: വളവന്നൂർ ഒന്നാം വാർഡ് കെഎംസിസി വളവന്നൂർ എഫ്.സി യുടെ കായികതാരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ട്രഷറർ മരക്കാർ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം പള്ളിമാലിൽ, കെഎംസിസി ഭാരവാഹികളായ...
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം
തുവ്വക്കാട് : സംസ്ഥാനത്തും രാജ്യവ്യാപകമായും അവശസമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിനും, മത സൗഹാര്‍ദ്ദത്തിന്റെ കെട്ടുറപ്പിനും വേണ്ടി ജീവിതമുഴിഞ്ഞ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ തിരൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഹരിത...
ഷൂട്ടൗട്ട് മാമാങ്കം
പാറക്കൽ : പാറക്കൽ യൂണിറ്റ് എം.എസ്.എഫ് സംഘടിപ്പിക്കുന്ന അഖില കേരള ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് മത്സരം 28/04/2018 ശനിയാഴ്ച്ച വൈകീട്ട് 8 ന് കന്മനം പാറക്കലിൽ വെച്ച് നടക്കും.
വിജയികൾക്ക് പാറക്കൽ ഫ്ലാഷ് ഇലക്ട്രിക്കൽ...